Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -28 July
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കണമെന്ന ഹർജിയില്‍ നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഭിക്ഷാടനം ആരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെന്നുംഇക്കാര്യത്തിൽ വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭിക്ഷാടനം നിരോധിക്കണമെന്ന്…
Read More » - 28 July
വാക്സിൻ ക്ഷാമം ഉണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം: വിതരണം ചെയ്ത വാക്സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങൾക്കും ,കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 45.73 കോടി ഡോസ്…
Read More » - 28 July
പ്രളയത്തിന് പിന്നാലെ 300 അടി ഉയരത്തില്‍ മണല്‍ക്കാറ്റ് : തകർന്ന് തരിപ്പണമായി ചൈന
ബീജിങ് : ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്മതില് പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം…
Read More » - 28 July
വിവാഹ വാഗ്ദാനം നല്കി അധ്യാപികയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട് : വിവാഹ വാഗ്ദാനം നല്കി അധ്യാപികയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതിയുടെ പാരാതിയില്‍ എരവന്നൂര്‍ സ്വദേശി രഞ്ജിത്താണ്…
Read More » - 28 July
ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന
ടോക്കിയോ: മഹാമാരിക്ക് നടുവില്‍ നടത്തുന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ കോവിഡ് ഭീതിയില്‍. ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. പുതുതായി 7 പേര്‍ക്കാണ് ഒളിമ്പിക് വില്ലേജില്‍ കോവിഡ്…
Read More » - 28 July
രാജ്യത്തെ 22 ജില്ലകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു: 7 എണ്ണവും കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ 22 ജില്ലകളില്‍ കോവിഡ് വ്യാപനം ആശങ്കയായി വര്‍ധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ ഏഴ് ജില്ലകളും കേരളത്തിലാണെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി…
Read More » - 28 July
‘ആപ് കി ബാര്‍ ദീദി സര്‍ക്കാര്‍’ ക്യാമ്പയിനുമായി തൃണമൂല്‍: കോപ്പിയടിച്ചെന്ന് ബിജെപി
കൊല്‍ക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃനിരയിലേയ്ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉയര്‍ത്തി കാണിക്കാനുള്ള ശ്രമങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ പുതിയ…
Read More » - 28 July
ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ . യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കണ് ചൊവ്വാഴ്ച ഇന്ത്യയിലെത്തി. ഇന്ത്യ-യുഎസ് ആഗോളതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട്…
Read More » - 28 July
കോവിഡ്19: സർക്കാരിന്റെ കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിൽ വൻ വൈരുദ്ധ്യം
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിൽ വൻ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കിനെക്കാൾ 7000 ൽ അധികം…
Read More » - 28 July
കൊവിഡ് അവസാനിച്ചിട്ടില്ല, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കൊവിഡ് കാലത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും…
Read More » - 28 July
‘അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല’: മേതിൽ ദേവികയുടെ വെളിപ്പെടുത്തൽ മുകേഷിന് രക്ഷയാകുമോ?
പാലക്കാട്: മുകേഷും ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നു. വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക. വിവാഹമോചനത്തിന്റെ കാരണം വ്യക്തിപരമാണെന്നും മുകേഷിനെ ചെളി വാരിയെറിയാൻ തനിക്ക് ആഗ്രഹമില്ലെന്നും മേതിൽ ദേവിക…
Read More » - 28 July
ഐഷ സുൽത്താനയുടെ അക്കൗണ്ടിൽ ഗൾഫിൽ നിന്നുള്ള പണം: ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടിയുള്ളതെന്ന് ഐഷ
കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിച്ച് ‘ബയോ വെപ്പൺ’ പരാമർശം നടത്തി രാജ്യദ്രോഹക്കേസിൽ കുടുങ്ങിയ സിനിമാ പ്രവർത്തക ഐഷ സുൽത്താന പുതിയ ആരോപണങ്ങളുമായി രംഗത്ത്.…
Read More » - 28 July
24 മണിക്കൂറിനുള്ളില്‍ ശക്തമായ ഏറ്റുമുട്ടല്‍ : 262 താലിബാന് തീവ്രവാദികളെ വധിച്ച് അഫ്ഗാന് സൈന്യം
കാബൂള്‍: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കാനുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ ശക്തമായ പോരാട്ടമാണ് അഫ്ഗാൻ സൈന്യം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍…
Read More » - 27 July
കൊവിഡ് അവസാനിച്ചിട്ടില്ല, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കൊവിഡ് കാലത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും…
Read More » - 27 July
അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ്, അതിനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്: കെ സുരേന്ദ്രന്
എല്ലാം പിണറായി വിജയനും അടുത്ത അനുയായികളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
Read More » - 27 July
പിണറായിയും മോദിയും തമ്മിൽ അവിഹിത ബന്ധം, പാലാ രൂപത പുറത്തിറക്കിയ സർക്കുലർ ന്യായം: പി സി ജോർജ്
കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ജനപക്ഷം സെക്കുലർ ചെയർമാനും മുൻ എം എൽ എയുമായ പി സി ജോർജ് രംഗത്ത്. കേന്ദ്ര…
Read More » - 27 July
കരിമണല്‍ ഖനനത്തിൽ ജനങ്ങളെ വെല്ലുവിളിക്കാനാണ് സര്‍ക്കാറിന്റെ ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന്: വി എം സുധീരൻ
കോഴിക്കോട്: തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരന്റെ ഫേസ്ബുക് പോസ്റ്റ്. തോട്ടപ്പള്ളിയില്‍ കരിമണല്‍ഖനനത്തിന് വേണ്ടി സര്‍ക്കാര്‍ പറയുന്ന വാദത്തിന്റെ പൊള്ളത്തരം ഒറ്റ…
Read More » - 27 July
20കാരിയെ രാത്രിയില്‍ നടുറോഡില്‍ തടഞ്ഞ് മൂന്നംഗ സംഘം ലൈംഗികമായി അതിക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം
20കാരിയെ രാത്രിയില്‍ നടുറോഡില്‍ തടഞ്ഞ് മൂന്നംഗ സംഘം ലൈംഗികമായി അതിക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം
Read More » - 27 July
പൗരത്വ നിയമം: ചട്ടങ്ങൾ ക്രമപ്പെടുത്താൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി: പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 27 July
നമ്പി നാരായണനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സമര്‍പ്പിച്ച സ്വകാര്യ ഹർജി തള്ളി
തിരുവനന്തപുരം: നമ്പി നാരായണനെതിരെ ചാരക്കേസ് ഗൂഡാലോചനക്കേസിലെ ഒന്നാം പ്രതി വിജയൻ നൽകിയ സ്വകാര്യ ഹർജി തള്ളി കോടതി. ഐ.എസ്.ആര്.ഒ ചാരക്കേസ് നമ്പി നാരായണന് അട്ടിമറിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജിയാണ്…
Read More » - 27 July
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സ്കൂള്‍
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സ്കൂള്‍: മൂന്നും നാലും കുട്ടികളുള്ളവര്‍ക്ക് പഠിപ്പ് സൗജന്യം, പകുതി ഫീസ് തൊടുപുഴ: മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ നിര്‍ബന്ധമായും വേണമെന്ന ആശയവുമായി പാലാ…
Read More » - 27 July
കപ്പാസിറ്റര്‍ നിര്‍മ്മാണ രംഗത്ത് ലാഭം: ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള കമ്പനി കെൽട്രോണെന്ന് മന്ത്രി പി രാജീവ്
കണ്ണൂര്‍: കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് ലാഭത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന (കെ.സി.സി.എല്‍) 2017-2018 മുതല്‍ ആദ്യമായി ലാഭത്തില്‍ എത്തിയതായി വ്യവസായ മന്ത്രി…
Read More » - 27 July
റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക്: തീരുമാനവുമായി സൗദി
സൗദി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും…
Read More » - 27 July
കെ എസ് യു വിന്റെ കുട്ടികളെ തല്ലിയൊതുക്കാൻ ശ്രമിച്ചാൽ നേരിടാൻ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ ഇറക്കും: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്. കെടിയു ആസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഏറ്റെടുത്തു കൊണ്ടാണ് കെ സുധാകരൻ രംഗത്തു വന്നിരിക്കുന്നത്. എ കെ…
Read More » - 27 July
2024ല്‍ നരേന്ദ്ര മോദിയെ നേരിടാന്‍ മമതയാണ് ബെസ്റ്റ്: എല്ലാവര്ക്കും ഇക്കാര്യം മനസിലായെന്ന് മദന്‍ മിത്ര
കൊല്‍ക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ‘ബെസ്റ്റ്’ എന്ന് തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര. ഇക്കാര്യം എല്ലാ പാര്‍ട്ടികള്‍ക്കും…
Read More »