Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -29 July
നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദികൻ ഒളിവിൽ
ആലുവ : നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്. മരട് സെന്റ് മേരിസ് മദ്ലേനിയൻ ദേവാലയത്തിലെ സഹവികാരി വരാപ്പുഴ സ്വദേശി സിബി വർഗീസിനെ…
Read More » - 29 July
സേവ് ഗാസ, സേവ് പാലസ്തീൻ എന്നിവയ്ക്ക് ഡിമാന്റുള്ള കേരളത്തിൽ സേവ് അഫ്ഗാനിസ്ഥാന് മാത്രം മാർക്കറ്റില്ല: വിമർശനവുമായി അഞ്ജു
കമ്മ്യൂണിസ്റ്റ് ആശാന്റെ അതേ പാത പിന്തുടരുന്ന താലിബാനെ വിമർശിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭക്തർക്കും അവരുടെ അടിമകണ്ണുകൾക്കും എങ്ങനെ കഴിയാനാണ്?
Read More » - 29 July
14 വയസുള്ള കുട്ടികളെ എന്തിനു രാത്രിയിൽ പുറത്തുവിട്ടു?: ചോദ്യവുമായി ഗോവ മുഖ്യമന്ത്രി
പനാജി: ഗോവയില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിലെ നിയമസംവിധാനം തകര്‍ന്നുവെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാറിനെതിരെ കടുത്ത…
Read More » - 29 July
പൂജ സമയത്ത് അച്ഛന് എന്നു വിളിക്കണം: സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ ചെയ്ത അച്ഛൻ സ്വാമി പിടിയിലാകുമ്പോൾ
തൃശൂർ: പതിനേഴുകാരിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ. മാള കുണ്ടൂർ സ്വദേശി മംത്തിലാൻ രാജീവ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. അത്ഭുതസിദ്ധിയുണ്ടെന്ന് ആളുകളെ…
Read More » - 29 July
നെറ്റിയില്‍ വരകള്‍ വീഴുന്നത് പരിഹരിക്കാന്‍ ചില എളുപ്പവഴികൾ
നിങ്ങൾ കണ്ടിട്ടുണ്ടാകും പലരുടെയും നെറ്റിയിൽ ചുളിവുകൾ ഉണ്ടാകുന്നത്. പലപ്പോഴും വയസ്സായവരിലാണ് ഇത്തരത്തിൽ നെറ്റിയിൽ ചുളിവുകൾ കണ്ടു വരാറുള്ളത്. എന്നാൽ പലരുടെയും നെറ്റിയിൽ ഇത്തരത്തിൽ ചുളിവ് കണ്ടു വരാറുണ്ട്.കടുത്ത…
Read More » - 29 July
കോവിഡ് കേസുകൾ വർധിക്കുന്നു : മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി അമേരിക്ക
വാഷിങ്ടൺ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം വീണ്ടും നിര്‍ബന്ധമാക്കി അമേരിക്ക. പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്…
Read More » - 29 July
ബ്രാ ധരിക്കുമ്പോൾ സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ബ്രാ ധരിക്കുമ്പോൾ സ്ത്രീകൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു പെണ്‍കുട്ടി വളരുന്നതിനനുസരിച്ച് ബ്രായുടെ സൈസും മാറ്റണം. ഗര്‍ഭിണിയാവുമ്പോഴും പ്രസവത്തിനുശേഷം കുഞ്ഞിനു മുലയൂട്ടുമ്പോഴും സ്തനത്തിന്റെ വലുപ്പം കൂടുന്നതിനാല്‍ അതിനനുസരിച്ചുള്ള…
Read More » - 29 July
പ്രവാസികളുടെ യാത്രാ വിലക്കിനെതിരെ വ്യത്യസ്തമാർന്ന പ്രതിഷേധവുമായി കോൺഗ്രസ്
തൃശൂര്‍ : പ്രവാസികളുടെ യാത്രാ വിലക്കിനെതിരെ വിമാനത്തിന്റെ മാതൃകയുണ്ടാക്കി പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. തൃശൂര്‍ പട്ടാളം റോഡിലെ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍നിന്ന് വടക്കേ സ്റ്റാന്‍ഡിലെ ഏജീസ് ഓഫിസിന്…
Read More » - 29 July
വിമാന യാത്രക്കാരോട് പറയാത്ത 4 രഹസ്യങ്ങൾ
വിമാനയാത്ര എല്ലാവർക്കും ഇഷ്ടമായിരിക്കും. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്നത് ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്. പറക്കുക എന്ന മനുഷ്യന്റെ ആഗ്രഹം സാധ്യമാവുക ഒരിക്കലെങ്കിലും വിമാനയാത്ര നടത്തുമ്പോഴാകും. വിമാനയാത്രയെ കുറിച്ച് നമുക്ക്…
Read More » - 29 July
കേന്ദ്ര സർക്കാർ ഞങ്ങളെ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 29 July
രാജ്യത്ത് ആദ്യമായല്ല നിയമസഭയിൽ കയ്യാങ്കളി നടക്കുന്നത്, സഭയില്‍ ഉണ്ടാവുന്നത് സഭയില്‍ തീരണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : 2015 ല്‍ നിയമസഭയില്‍ നടന്ന സംഭവങ്ങള്ളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിൽ നടന്ന കയ്യാങ്കളി രാജ്യത്തെ ആദ്യ സംഭവമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 29 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ
ടോക്കിയോ: ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ. പുരുഷമാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ…
Read More » - 29 July
പാക്കിസ്ഥാനിൽ ആടിനെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നു: പ്രതികൾ ഒളിവിൽ
കറാച്ചി: പാക്കിസ്ഥാനിൽ ആടിനെ കൂട്ടബലാത്സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്റയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്. നയീം,…
Read More » - 29 July
പ്രണയ വിവാഹത്തിന് തടസം നിന്ന പിതാവിനെ മകളും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി
ലക്നൗ : പ്രണയ വിവാഹത്തെ എതിർത്ത പിതാവിനെ മകൾ കാമുകന്റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിതൂക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കർഷകനായ ഹർപാൽ സിംഗ് ആണ്…
Read More » - 29 July
പ്രവാസികള്‍ക്കായി പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം : പിണറായി സർക്കാർ പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും…
Read More » - 29 July
ചത്ത പരുന്തിന്റെ ചിറകില്‍ ജി.പി.എസ് ട്രാക്കര്‍: കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാഴ്ച !
20 മുതൽ 25 വർഷം വരെയാണ് പരുന്തിന്റെ ആയുസ്. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കി പരുന്ത് ആകാശത്തിന്റെ വിരിമാറ് പിളര്‍ന്നു മുകളിലേക്കു കുതിച്ച് തന്നാലാകുന്ന…
Read More » - 29 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ
ടോക്കിയോ: ഒളിമ്പിക്സിന്റെ ഏഴാം ദിനം ഇന്ത്യക്ക് മികച്ച തുടക്കം. അമ്പെയ്ത്തിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ കടന്നു. ബാഡ്മിന്റണിൽ പിവി സിന്ധുവും പുരുഷ ഹോക്കി ടീമും ക്വാർട്ടറിൽ…
Read More » - 29 July
എന്റേത് പാർട്ടി കുടുംബമാണ്, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സഹായിച്ചില്ല: ഒടുവിൽ സത്യം ജയിച്ചുവെന്ന് ബീന സതീഷ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയിലെ കോടതിവിധിയിൽ സന്തോഷം പങ്കിടുകയാണ് ബീന സതീഷ്. എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തു വരുമെന്നാണ് ബീന സതീഷ് പങ്കുവയ്ക്കുന്നത്. സർക്കാർ തീരുമാനത്തിന് എതിരായ…
Read More » - 29 July
പെന്ഷന്: പുതിയ സ്കീം ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീംകോടതിയില്‍
ന്യൂഡൽഹി : ഒരു മാസത്തിനുള്ളിൽ ജീവനക്കാരുടെ പെന്ഷന് കണക്കാക്കുന്നതിനായി പുതിയ സ്കീം തയ്യാറാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കെഎസ്ആര്‍ടിസി. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട…
Read More » - 29 July
താലിബാന് ഒരു സംഘടനയല്ല വെറും സാധാരണക്കാരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
കറാച്ചി: അഫ്ഗാന് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ താലിബാനെ സാമ്പത്തികമായും സൈനികമായും സഹായിക്കുന്നു എന്ന ആരോപണത്തെ നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘അഫ്ഗാന് അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും താലിബാന് പോരാളികളുടെ…
Read More » - 29 July
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടാൻ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം : റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നാണ്…
Read More » - 29 July
‘മേനി കണ്ട് രസിക്കണ്ട’: ബിക്കിനി ഇടാത്തതിന് നോർവേ താരത്തിന് പിഴ, താൻ അടച്ചോളാമെന്ന് ഗായിക പിങ്ക്
ഓസ്ലോ: കായിക ഇനങ്ങളിൽ മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ചില താരങ്ങൾ. മേനിപ്രദർശനത്തിനെതിരെ രംഗത്ത് വന്ന ഇവർക്കെതിരെ അസോസിയേഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.…
Read More » - 29 July
കയ്യാങ്കളി:’സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ല,സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല’
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇപ്പോള്‍ സുപ്രീംകോടതി…
Read More » - 29 July
ഇന്ത്യൻ ബാഡ്മിൻറൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു
ദില്ലി: ഇന്ത്യയുടെ ബാഡ്മിൻറൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പുണെയിലെ വസതികളിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. മകൻ ഗൗരവാണ് മരണ വിവരം അറിയിച്ചത്.1956…
Read More » - 29 July
ഒരു സ്ത്രീയ്ക്ക് 4000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ടെങ്കിൽ അവൾ ഫേക്ക് ആണെന്ന് കേരള പോലീസ്
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേക്ക് ഐഡികളെ തിരിച്ചറിയാനുള്ള ഫേസ്ബുക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. ഒരു സ്ത്രീയ്ക്ക് 4000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ടെങ്കിൽ അവൾ ഫേക്ക് ആണെന്ന…
Read More »