Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -29 July
എൻ ഐ എൽ നാമാവശേഷമാകുമോ?: കണ്ണൂരിലും പിളർപ്പ്, ചേരി തിരിഞ്ഞ് യോഗം നടത്തി നേതാക്കൾ
കണ്ണൂര്‍: ഐഎന്‍എല്‍ നാമാവശേഷമാകുമോ എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളര്‍പ്പിന്റെ തുടര്‍ച്ചയിൽ കണ്ണൂരിലും പാര്‍ട്ടിയില്‍ പിളര്‍പ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു…
Read More » - 29 July
ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ
സിഡ്നി: ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍…
Read More » - 29 July
നമ്പര്‍ പ്ലേറ്റില്‍ പേര് വരുത്തണം, ‘അലി’ എന്ന് എഴുതാന്‍ കൃത്രിമം: ബൈക്ക് ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂര്‍: വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ കൃത്രിമം നടത്തിയ ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. രജിസ്ട്രേഷന് നമ്പറില്‍ കൃത്രിമം കാണിച്ച ബൈക്ക് ഉടമയായ…
Read More » - 29 July
ഡോളർക്കടത്ത് കേസ്: സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. പൂജപ്പുര ജയിലിൽ എത്തിയാണ് സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള…
Read More » - 29 July
വ്യാജ അഭിഭാഷക സെസി സേവ്യറെ സംരക്ഷിക്കുന്നത് ഉന്നതര്‍ , മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിനെ സംരക്ഷിക്കുന്നത് ഉന്നതരാണെന്ന് സൂചന. ഇപ്പോഴും പൊലീസിന്റെ പിടിയിലാകാത്ത സെസി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. സെസിയുടെ ഹര്‍ജി ഉടന്‍…
Read More » - 29 July
ഒളിംപിക്സ് 2021: ഇന്ത്യയ്ക്ക് നിരാശ, മേരി കോം പുറത്ത്
ടോക്യോ : ഇന്ത്യയുടെ ഒളിംപിക് മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. ബോക്സിങ്ങിൽ മേരികോം പുറത്തായി . പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരത്തോടാണ് മേരി കോം പരാജയപ്പെട്ടത്. ലണ്ടൻ ഒളിംപിക്സിലെ…
Read More » - 29 July
മെസി ബാഴ്സലോണയിൽ തിരിച്ചെത്തി: നീണ്ട കാലത്തേക്കുള്ള കരാറുമായി ലപോർട്ട
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണയിൽ തിരിച്ചെത്തി. കോപ അമേരിക്കയ്ക്ക് ശേഷം ഓഫ് സീസൺ കുടുംബത്തിനൊപ്പം ആസ്വദിച്ചാണ് മെസി ബാഴ്സ മടങ്ങിയെത്തിയത്. അടുത്ത ആഴ്ച ബാഴ്സയുമായുള്ള…
Read More » - 29 July
BREAKING – മെഡിക്കല്‍ പ്രവേശനം: ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27 ശതമാനമായിരിക്കും സംവരണം. ഇതിന് പുറമെ, മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10…
Read More » - 29 July
സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ട്: രാജ്യത്ത് തൊഴിൽ ലഭിച്ചത് ലക്ഷക്കണക്കിന് ആളുകൾക്ക്, കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വഴി തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്കെന്ന് കേന്ദ്ര സർക്കാർ. 53000 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ടെന്നും കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. സ്റ്റാർട്ടപ്പുകൾ രാജ്യത്ത് എത്ര…
Read More » - 29 July
പ്രകൃതിയെ ജയിക്കാൻ കെട്ടിടങ്ങൾക്കൊപ്പം ഡാമുകളും പണിതുയർത്താൻ ചൈന: വെള്ളപ്പൊക്കം നൽകുന്ന പാഠം
ബെയ്ജിങ് : ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലുണ്ടായ പ്രളയത്തിനും ചുഴലിക്കാറ്റിനും ഒടുവിൽ ചൈന പാഠം പഠിച്ചുവെന്ന് റിപ്പോർട്ടുകൾ. വലിയ…
Read More » - 29 July
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇനി രേവതി ഇല്ല: കൊല്ലത്ത് ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു
കൊല്ലം: കടപുഴ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) ആണ് മരിച്ചത്.…
Read More » - 29 July
ലോക്ക് ഡൗണ്‍ മൂലം ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി നഷ്ടത്തിലായ ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്ത വിവരം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയില്‍ പ്രതിപക്ഷ…
Read More » - 29 July
‘ട്വന്റി-20 പഞ്ചായത്തിന് പൊലീസ് സംരക്ഷണം വേണം’: ആവശ്യം നിരസിച്ച് കോടതി
എറണാകുളം: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും…
Read More » - 29 July
അത്യുജ്ജ്വല പ്രകടനം: അതാനു ദാസിനെ അഭിനന്ദിച്ച് ലക്ഷ്മൺ
ദില്ലി: ഒളിമ്പിക്സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ മുൻ ഒളിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്ന ഇന്ത്യയുടെ അതാനു ദാസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ്…
Read More » - 29 July
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണം: തലസ്ഥാനത്ത് പ്രതിഷേധം ശക്തം, എ ബി വി പി മാർച്ചിന് നേരെ പോലീസിന്റെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്തെ എ ബി വി പി പ്രതിഷേധത്തിനെതിരെ പോലീസ് ആക്രമണം. വി.ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ എബിവിപി…
Read More » - 29 July
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികം: ആഘോഷത്തില്‍ പങ്കെടുത്ത് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്. യെച്ചൂരിയ്ക്ക് പുറമെ…
Read More » - 29 July
ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി : സുനാമി മുന്നറിയിപ്പ്
ജന്യു: യു.എസിലെ അലാസ്കയില്‍ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. അലാസ്കയുടെ തെക്ക്…
Read More » - 29 July
ശ്രദ്ധിയ്ക്കുക, ഉച്ചയ്ക്ക് കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്
6 നും 8 നും ഇടയ്ക്കുള്ള കുളിയാണ് ഏറ്റവും അനുയോജ്യമെന്ന് ആയുർവേദവും പറയുന്നുണ്ട്.
Read More » - 29 July
രമ്യ ഹരിദാസ് നന്നായി പാടും, ഇപ്പോൾ പ്രഹസനങ്ങളുടെ റാണി ആയി: ജസ്ല മാടശേരി, സി പി എമ്മിനും വിമർശനം
കൊച്ചി: ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മർദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണുയർന്നത്. ഈ ഒരു…
Read More » - 29 July
കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഇനിയും രോഗബാധ ഉണ്ടാകാനുള്ള സാധ്യത : ഐസിഎംആറിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിനെതിരെ ഏറ്റവും കുറവ് ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത് കേരളത്തിലെന്ന് ഐസിഎംആര്‍ സര്‍വേ ഫലം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 21 സംസ്ഥാനങ്ങളിലെ…
Read More » - 29 July
ജില്ലാ ജഡ്ജി ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു: കൊലപാതകമെന്ന് പോലീസ്
റാഞ്ചി: ജില്ലാ ജഡ്ജി ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അപകടമരണമെന്ന് തോന്നിപ്പിക്കും വിധമുള്ള ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.…
Read More » - 29 July
മ്ലേച്ഛമെന്ന് നഗരസഭാധ്യക്ഷ: നായ്ക്കളെ കൊന്നൊടുക്കിയതിൽ പ്രതിഷേധിച്ച രഞ്ജിനി ഹരിദാസിനെതിരെ പരാതി
തൃക്കാക്കര: അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്. രജ്ഞിനി ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നായകളെ കൂട്ടമായി…
Read More » - 29 July
ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാൻ വിശാലസഖ്യം: പിണറായിയെ കൂട്ട് പിടിച്ച് മമത
ന്യൂഡൽഹി: ബിജെപിക്കെതിരായ വിശാല സഖ്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാനൊരുങ്ങി മമത ബാനര്‍ജി. പിണറായിയുമായ് മമത കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.…
Read More » - 29 July
ഇന്ത്യ-ശ്രീലങ്ക അവസാന ടി20 ഇന്ന്
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഒരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന…
Read More » - 29 July
ചൈനയിലെ പ്രളയത്തിനും തകർച്ചയ്ക്കും കാരണം അമേരിക്കയെന്ന് ചൈനീസ് മാധ്യമങ്ങൾ
ബെയ്ജിങ് : ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലുണ്ടായ പ്രളയത്തിനും ചുഴലിക്കാറ്റിനും കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്നും അമേരിക്കയാണെന്നുമാണ് ചൈനീസ് സാമൂഹ്യ…
Read More »