Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -29 July
അഫ്ഗാനില്‍ ഹാസ്യതാരത്തെ കൊന്നതിൽ പങ്കില്ലെന്ന് താലിബാന്: രാജ്യം പട്ടിണിയില്‍, കുടുംബങ്ങൾ സർക്കാർ ക്യാമ്പുകളിൽ
കാണ്ഡഹാർ: അഫ്ഗാൻ ഹാസ്യകലാകാരന്റെ മരണത്തിൽ പങ്കില്ലെന്ന് താലിബാൻ. ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആളുകൾ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു.…
Read More » - 29 July
ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി : ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു
ന്യൂഡൽഹി : ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി ഏഴ് കോടി പിന്നിട്ടു. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാക്കളിലൊരാൾ…
Read More » - 29 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ
ടോക്കിയോ: ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം കുതിപ്പ് തുടരുന്നു. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ജയത്തോടെ ഓസ്ട്രേലിയയ്ക്ക് പിന്നിൽ ഗ്രൂപ്പിൽ…
Read More » - 29 July
അനിയത്തിയെയും യുവാവിനേയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാടുവിടുമെന്ന് ഭീഷണി, സഹോദരി ഭര്‍ത്താവിന്റെ വെളിപ്പെടുത്തൽ
ചേര്‍ത്തല: ഹരികൃഷ്ണയെ കൊലപ്പെടുത്തിയ രീതി പോലീസിനോട് വിവരിച്ചു രതീഷ്. ഹരികൃഷ്ണയെ സ്കൂട്ടറില്‍ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. ജോലി…
Read More » - 29 July
നിയമസഭ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ പരാതിക്കാരന്റെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള 6…
Read More » - 29 July
69 രാജ്യങ്ങൾക്ക് അഞ്ച് ശതകോടി ഡോളറിലധികം ദുരിതാശ്വാസ പദ്ധതിയുമായി സൗദി
ജിദ്ദ: ആഗോളതലത്തിൽ ജീവകാരുണ്യ സഹായവുമായി സൗദി അറേബ്യ. കിങ് സല്മാന് റിലീഫ് സെന്ററിന് (കെ.എസ് റിലീഫ് സെന്റര്‍) കീഴില്‍ 69 രാജ്യങ്ങളില്‍ അഞ്ച് ശതകോടി ഡോളറിലധികം വിവിധ…
Read More » - 29 July
കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം: പ്രാദേശിക നേതാക്കൾക്കതിരെ കൂട്ടനടപടിയെടുത്ത് സി.പി.എം
കുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ കൂടുതൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് സി.പി.എം. പരസ്യപ്രകടനം നടത്തിയതിന്റെ പേരിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെയാണ്…
Read More » - 29 July
മരിച്ചയാളുടെ അക്കൗണ്ടിലെ പണം വരെ തട്ടിയെടുത്തു: തൃക്കൊടിത്താനം സഹകരണബാങ്കിലും വൻ തട്ടിപ്പ്
ചങ്ങനാശേരി: തൃക്കൊടിത്താനം സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2 ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരവേ തട്ടിപ്പിനെ കുറിച്ച് കൂടുതൽ…
Read More » - 29 July
രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി…
Read More » - 29 July
ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ: വിവരങ്ങൾ പുറത്തു വിടാതെ പോലീസ്
വെള്ളിമാട്കുന്ന്: ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ചതിന് പൊലീസ് റിട്ട. മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥന് അറസ്റ്റിൽ. ചേവായൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Also Read:വൈദികനാകാനും കന്യാസ്ത്രീയാകാനും ആളെ…
Read More » - 29 July
വൈദികനാകാനും കന്യാസ്ത്രീയാകാനും ആളെ കിട്ടുന്നില്ല, 5 മക്കൾ വേണമെന്ന് പറയുന്നത് ഇക്കാരണത്താലെന്ന് പരിഹസിച്ച് ജോമോൻ
പാലാ: അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ പാലാ രൂപതാ മെത്രാന്റെ നിലപാട് വിവാദമായിരിക്കുകയാണ്. കാത്തോലിക്കാ സഭയുടെ ഈ തീരുമാനത്തെ പരിഹസിച്ച് ജോമോൻ…
Read More » - 29 July
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം ശക്തമായ മഴയ്ക്ക് സാധ്യത
ന്യുഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍…
Read More » - 29 July
‘ഒരു രാജി സമ്മർദ്ദവുമില്ല, പുതിയ ആളുകള്‍ക്ക് വേണ്ടി വഴിമാറിക്കൊടുത്തതാണ്: ബി എസ് യെദിയൂരപ്പ
ബെംഗളൂരു: കര്‍ണാക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവച്ചതിനു പിറകെ പല അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയില്‍ നിന്ന്…
Read More » - 29 July
ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണം: നിർണായക കണ്ടെത്തൽ, അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി: കൊട്ടാരക്കര ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് പോലീസ്. തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്…
Read More » - 29 July
പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം ജോലി : 3,841 കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലേക്ക് മടങ്ങി, 30000 പേർ ഉടൻ വരും
ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കൂടുതൽ സുരക്ഷിതരായതിനാൽ 3,841 കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി കശ്മീരിലേക്ക് മടങ്ങിയെത്തി. ഇവർ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം അവിടെ…
Read More » - 29 July
രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കോവിഡ് വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) …
Read More » - 29 July
റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു
ദില്ലി: ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര് പെര്‍ഫോമന്‍സ് എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 2.19 കോടി രൂപയാണ്…
Read More » - 29 July
സർക്കാരിന്റെ കോകോണിക്സ് ലാപ്പ്ടോപ്പ് ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർഥികളും രക്ഷിതാക്കളും
തിരുവനന്തപുരം: നിരന്തരമായി തകരാരിലാവുന്ന സർക്കാരിന്റെ ലാപ്ടോപ്പുകൾ തങ്ങൾക്ക് വേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനത്തെ വിദ്യാർഥികളും രക്ഷിതാക്കളും. ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാശ്രീ പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്കിയ ലാപ്ടോപ്പുകളാണ് പ്രവര്‍ത്തന…
Read More » - 29 July
ചങ്ങനാശ്ശേരിയില്‍ റേസിങ്ങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു കയറി 3 മരണം
കോട്ടയം: റേസിങ്ങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന് ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി…
Read More » - 29 July
ചൈനീസ് വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ പ്രതിസന്ധിയിൽ : വാക്സിന് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന് പഠനം
ബെയ്ജിംഗ് : ചൈനീസ് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ഷേപവുമായി ജനങ്ങൾ രംഗത്ത്. സിനോവാക് ബയോടെക്കിന്റെ കൊറോണ പ്രതിരോധ…
Read More » - 29 July
സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ കയ്യിട്ട് വാരി അധ്യാപകൻ: കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ തട്ടിപ്പ്, സംഭവം കേരളത്തിൽ
പാലക്കാട്: സ്ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടത്തി അധ്യാപകൻ. പട്ടിക ജാതി പട്ടികവർഗ കമ്മീഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കുറ്റക്കാര്‍ക്കാതിരെ…
Read More » - 29 July
ഇന്നലെ മന്ത്രി ശിവൻകുട്ടിക്കു 2 പരീക്ഷണം: പരീക്ഷ എഴുതിയതിനേക്കാൾ കൂടുതൽ ജയിച്ചെന്ന് തെറ്റായ നാക്ക് പിഴ, ട്രോളോട് ട്രോൾ
തിരുവനന്തപുരം : മന്ത്രി വി.ശിവൻകുട്ടിക്കു സുപ്രധാന ദിനമായിരുന്നു ഇന്നലെ. രാവിലെ നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനം. ഉച്ചകഴിഞ്ഞ്, വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ആദ്യത്തെ ഹയർ സെക്കൻഡറി…
Read More » - 29 July
കോടതി അനുമതി നൽകി : സംസ്ഥാനത്ത് സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും
കൊച്ചി : സംസ്ഥാനത്ത് സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. കോടതി വിധിയെ തുടർന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു. യുജിസി…
Read More » - 29 July
10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎ ഇ: പരിഗണനയിൽ ഇനി ഇക്കൂട്ടർ
ദുബായ്: എല്ലാ ഡോക്ടര്‍മാര്‍ക്കും 10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിച്ച് യു.എ.ഇ. ആരോഗ്യമേഖലയിലെ സേവനങ്ങളും ത്യാഗവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ പ്രത്യേകം പരിഗണിച്ചത്. യു.എ.ഇ ഹെല്‍ത്ത് റെഗുലേറ്ററി…
Read More » - 29 July
‘ചർച്ച ചെയ്യാതെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി ട്വിറ്ററിൽ ഇടുന്നു’: തരൂരിന്റെ യോഗം ബഹിഷ്കരിച്ചു, ക്വാറം തികഞ്ഞില്ല
ന്യൂഡല്‍ഹി: ഐ.ടി പാര്‍ലമെന്ററി സ്ഥിരം സമിതി അധ്യക്ഷന്‍ ശശി തരൂരിനെതിരെ ബി.ജെ.പി പ്രതിഷേധം. സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം…
Read More »