Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -4 August
ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം കവര്‍ച്ച: പ്രതികളെ പിടികൂടി പോലീസ്
കിളിമാനൂര്‍: ക്ഷേത്രങ്ങളില്‍ കയറി കവര്‍ച്ച നടത്തുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം കവർച്ച നടത്തുകയെന്നതായിരുന്നു പ്രതിയുടെ രീതി. പള്ളിക്കല്‍ പൊലീസാണ് കേസിലെ പ്രതി…
Read More » - 4 August
കാര്‍ഷിക നിയമത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും അകാലിദളും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പരസ്പരം വാക് പോര് ചൊരിഞ്ഞ് ശിരോമണി അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും എംപിമാര്‍. കാര്‍ഷിക നിയമത്തില്‍ ഹര്‍സിമ്രത് കൗറിന്റെ പ്രതിഷേധം നാടകമാണെന്ന് കോണ്‍ഗ്രസ് എംപി രവനീത്…
Read More » - 4 August
16കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി: ഗൗതമിനെതിരെ പാര്‍ട്ടി നടപടി
പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 4 August
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു: വീഡിയോ
കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര അറബിക്കടലിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് കപ്പൽ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചത്. അടുത്തവർഷത്തോടെ കപ്പൽ കമ്മീഷൻ…
Read More » - 4 August
നിശാ പാർട്ടിയിൽ ശീതളപാനീയം കുടിച്ച യുവതിയുടെ ശരീരം ഐസായി, ദേഹമാസകലം വലിഞ്ഞു മുറുകി: വീഡിയോ പങ്കുവെച്ച് അമ്മ
അപരിചിതർ ആഹാര പഥാർത്ഥം നൽകിയാൽ അത് ഭക്ഷിക്കരുതെന്നു അമ്മ
Read More » - 4 August
പെരിയാ കേസ്: അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം…
Read More » - 4 August
ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം, പ്രമുഖ മാളിന്റെ ലൈസന്‍സ് റദ്ദാക്കി നഗരസഭ
തിരുവനന്തപുരം: ഗുരുതര കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസന്‍സാണ് തിരുവനന്തപുരം നഗരസഭ റദ്ദാക്കിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍…
Read More » - 4 August
പെഗാസസ് ഫോൺ വിവാദം: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും ഫോൺ ചോർത്തൽ പട്ടികയിൽ…
Read More » - 4 August
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്(ബി.ആര്.ഒ). കിഴക്കന്‍ ലഡാക്കിലെ ഉംലിംഗ് ലാ പാസിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 19,300 അടി…
Read More » - 4 August
2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കരുത്: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ
ചെന്നൈ: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വിശദീകരിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായി ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 4 August
വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് വേണമെന്ന് ആവശ്യം, കോടതിയെ സമീപിച്ച് നടന് ധനുഷ്
ചെന്നൈ: നടന് വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് നടന് ധനുഷും കോടതിയെ സമീപിച്ചു. നികുതി ഇളവ് ആവശ്യപ്പെട്ട വിജയ്ക്ക് നേരെ കോടതി രൂക്ഷ…
Read More » - 4 August
ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ: കടകളിൽ പ്രവേശിക്കണമെങ്കിൽ ഈ മൂന്ന് നിബന്ധനകൾ പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ബുധനാഴ്ച്ച അർദ്ധ രാത്രി മുതലാണ് ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ കോവിഡ് മാർഗരേഖ…
Read More » - 4 August
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ പുതിയ പരീക്ഷണം: ടിപിആറിന് പകരം ഇനി ഡബ്ലിയുഐപിആര്‍, വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. ഇനി മുതൽ വീക്കിലി ഇന്ഫക്ഷന് പോപ്പുലേഷന്‍ റേറ്റ് അഥവാ ഡബ്ലിയുഐപിആര്‍ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.…
Read More » - 4 August
പൗരത്വ നിയമം ഭേദഗതി ചെയ്യില്ല: പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ (സി.എ.എ) ഭേദഗതി വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്ലീം ലീഗ് എം.പി പി.വി. അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍…
Read More » - 4 August
അല്ലാഹു പാകിസ്ഥാന്റെ സ്വത്തല്ല: താലിബാൻ ഭീകരർക്കും പാകിസ്ഥാനുമെതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം
കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു…
Read More » - 4 August
വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം
വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം
Read More » - 4 August
ചൈനയെ ഒതുക്കാന്‍ യുദ്ധകപ്പലുകളുമായി ഇന്ത്യന്‍ നാവിക സേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന അധിനിവേശത്തിനും കടന്നുകയറ്റത്തിനും മറുപടിയുമായി ഇന്ത്യ. ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ.…
Read More » - 4 August
ഐബിഎമ്മിന്റെ അത്യാധുനിക ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കും: പിന്തുണ ഉറപ്പു നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഹൈബ്രിഡ് ക്ലൗഡ്,…
Read More » - 4 August
ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ട് തകർക്കാൻ താലിബാൻ ശ്രമം തകർത്ത് അഫ്ഗാൻ സേന
കാബൂൾ : ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായി അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച സൽമ അണക്കെട്ട് തകർക്കാനുള്ള താലിബാൻ ശ്രമം ചെറുത്ത് തോല്പിച്ച് അഫ്ഗാൻ സേന. സേനയുടെ പ്രത്യാക്രമണത്തിൽ…
Read More » - 4 August
അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നു: വിശ്വാസികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്
ലക്നൗ: വര്‍ഷങ്ങളായുള്ള വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 2025ഓടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. Also Read: വീണ്ടും ഇരുപതിനായിരത്തിന്…
Read More » - 4 August
ചോളത്തിന്റെ പോഷക ഗുണങ്ങള്‍ എന്തെല്ലാം?
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്.…
Read More » - 4 August
കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം: പാലാ രൂപതയുടെ സര്‍ക്കുലറിന് പിന്തുണ നൽകി മാണി സി കാപ്പന്
കോട്ടയം : പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമ സര്‍ക്കുലറിന് പിന്തുണയുമായി മാണി സി കാപ്പന് എംഎല്‍എ. രൂപതയുടെ കരുതൽ സ്വാഗതാർഹമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. കൂടുതൽ…
Read More » - 4 August
ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് കഴിക്കാം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് . ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. എന്നാൽ, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന്…
Read More » - 4 August
‘സ്ത്രീപക്ഷ കേരളം’: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ
തിരുവനന്തപുരം: ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ്…
Read More » - 4 August
ഫോട്ടോയും വീഡിയോയും കണ്ടാൽ ഉടന്‍ ഡിലീറ്റ് ആകും: പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്. വ്യൂ ഒണ്‍സ് ഫീച്ചര്‍ ആണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോയും വീഡിയോയും…
Read More »