Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -21 March
‘അള്ളാഹു അക്ബർ! ഈ മുദ്രാവാക്യാണ് ഇനീണ്ടാവാ, എല്ലാരും ഓർത്ത് വെച്ചോ’: മലപ്പുറത്ത് കെ റെയിലിനെതിരെ പ്രതിഷേധം
തിരുനാവായ: കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനം തെരുവിൽ. വ്യത്യസ്ത പ്രതിഷേധ മുറകളാണ് ജനം സ്വീകരിക്കുന്നത്. മലപ്പുറം തിരുനാവായയിൽ ‘അള്ളാഹു അക്ബർ’ വിളിയുമായാണ് ഒരുകൂട്ടമാളുകൾ പ്രതിഷേധം ഉയർത്തിയത്.…
Read More » - 21 March
രാജവെമ്പാലകളെ പിടികൂടി : മൂന്ന് രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടുന്നത് അപൂർവമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ
കോതമംഗലം: മൂന്ന് രാജവെമ്പാലകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ നിന്നാണ് രാജവെമ്പാലകളെ പിടികൂടിയത്. കോളനിയിൽ വിവാഹം നടക്കുന്ന വീടിന് സമീപമുള്ള തോട്ടിൽ നിന്ന് അഞ്ച്…
Read More » - 21 March
ശ്രീലങ്ക മുതൽ തമിഴ്നാട് വരെ അവൾ നിർത്താതെ നീന്തിയത് 13 മണിക്കൂർ: 13 കാരി ജിയയുടെ സാഹസിക യാത്ര ലക്ഷ്യം തൊടുമ്പോൾ
ധനുഷ്കോടി: ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലെ അരിചാൽമുനൈ വരെ 28.5 കിലോമീറ്റർ ദൂരം നീന്തിയെത്തിയ 13 കാരി ജിയ റായ് ആണ് സോഷ്യൽ മീഡിയയിലെ താരം.…
Read More » - 21 March
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 4740 രൂപയിലും ഒരു പവന് സ്വര്‍ണത്തിന് 37920…
Read More » - 21 March
കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികള്‍, രോഗികള്‍ക്ക് രോഗമുക്തി: വ്യാജ സിദ്ധന് അറസ്റ്റിൽ
പേരാമ്പ്ര: നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വ്യാജ സിദ്ധന് അറസ്റ്റിൽ. കായണ്ണ മാട്ടനോട് രവി (52) എന്ന റബര്‍ വെട്ട് തൊഴിലാളിയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 March
ചലച്ചിത്ര നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, വഴിയാത്രക്കാരിക്കും ദാരുണാന്ത്യം
ഹൈദരാബാദ്: വാഹനാപകടത്തിൽ പെട്ട് തെലുങ്ക് ചലച്ചിത്ര നടി ഗായത്രി(26) മരിച്ചു. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ വാഹനം വീണ്, വഴിയാത്രക്കാരിയായ യുവതിയും മരിച്ചു. ഉടൻ തന്നെ മൂന്ന് പേരെയും…
Read More » - 21 March
നൂറ്റാണ്ടുകൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ടത് ഉൾപ്പെടെ 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി നൽകി ഓസ്ട്രേലിയ
ഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി ഓസ്ട്രേലിയ. പ്രത്യേകതകൾ കാരണം ആറ് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് ഓസ്ട്രേലിയ രാജ്യത്തിന് മടക്കി…
Read More » - 21 March
വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് മൈസൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിലെ ഹാനൂർ സ്വദേശിയായ വിനോദ് (34) ആണ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി…
Read More » - 21 March
സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ച് ശ്രീലങ്ക: ഭക്ഷണക്ഷാമം, ഇന്ധനത്തിന് ക്യൂ നിന്ന് രണ്ട് മരണം
കൊളംബോ: 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. പണമില്ലാത്ത രാഷ്ട്രം ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ…
Read More » - 21 March
‘പ്രത്യാഘാതങ്ങൾ ഞങ്ങൾ നേരിടും’: കല്ലുകൾ മാറ്റി നേതാക്കൾ ജയിലിൽ പോകുമെന്നും സാധാരണക്കാരെ വിടില്ലെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും യു.ഡി.എഫ് പിന്മാറില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സില്‍വര്‍ ലൈന്‍ സർവ്വേ കല്ലുകള്‍ പിഴുതെറിഞ്ഞ് തങ്ങൾ…
Read More » - 21 March
ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാൽപ്പൊടി കിലോയ്ക്ക് 2000: വിലയിൽ പൊള്ളി ലങ്കൻ ജനത
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372…
Read More » - 21 March
സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ
റിയാദ്: സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെയാണ് യുഎഇ അപലപിച്ചത്. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം…
Read More » - 21 March
അതിക്രമം സർക്കാരിന്റെ മാർഗ്ഗമല്ല, സ്ത്രീകളെ രംഗത്തിറക്കരുത്, കല്ലാണ് വേണ്ടതെങ്കിൽ ഒരു ലോഡ് ഇറക്കിത്തരാം: കോടിയേരി
തിരുവനന്തപുരം: കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിക്രമം സർക്കാരിന്റെ മാർഗ്ഗമല്ലെന്ന് കോടിയേരി പറഞ്ഞു. സമരം ചെയ്യാൻ കോൺഗ്രസ് സ്ത്രീകളെ രംഗത്തിറക്കരുതെന്നും,…
Read More » - 21 March
‘കോടതി പറയുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല ഇസ്ലാമിക മതാനുഷ്ഠാനങ്ങൾ’: കാന്തപുരം, ഹിജാബ് വിവാദം സുപ്രീം കോടതിയിലേക്ക്
തളിപ്പറമ്പ്: കർണാടകയിൽ നടക്കുന്ന ഹിജാബ് വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യാ രാജ്യത്ത് ഏതു മതക്കാരനും…
Read More » - 21 March
മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെ: സത്യപ്രതിജ്ഞ ഇന്ന്
ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രിയായി ഇന്ന് എൻ. ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ്…
Read More » - 21 March
പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി
തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് പോലീസുകാർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽകാന്ത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.…
Read More » - 21 March
യുഎഇയുമായുള്ള പുതിയ കര അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഇന്തോ- പസഫിക്…
Read More » - 21 March
ഇന്തോ- പസഫിക് സാഹചര്യത്തെക്കുറിച്ച് നിരീക്ഷിക്കാനുള്ള ഒരു കണ്ണാടി ഉക്രൈന് പ്രശ്നം നമുക്ക് തരുന്നുണ്ട്: യുചെങ്
ബീജിങ്: റഷ്യ- ഉക്രൈന് സംഘര്‍ഷ വിഷയം ഏഷ്യാ- പസഫിക് മേഖലക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ചൈനയുടെ വിദേശകാര്യ സഹമന്ത്രി.‘ക്വാഡ്’ അടക്കമുള്ള സെക്യൂരിറ്റി ഡയലോഗുകളെ, റഫര്‍ ചെയ്തുകൊണ്ടായിരുന്നു ചൈനീസ് പ്രതിനിധിയുടെ…
Read More » - 21 March
കോവിഡിന്റെ ഭാവിവകഭേദങ്ങൾ ഇന്ത്യയിൽ ഗുരുതരമാവില്ല: വിദഗ്ധർ
ന്യൂഡല്‍ഹി: ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് ഗുരുതരമാകാനിടയില്ലെന്ന് വിദഗ്ധര്‍. ഇന്ത്യയിൽ കോവിഡിന് ആയിരത്തിലധികം ജനിതകവ്യതിയാനങ്ങൾ ഉണ്ടായെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഗുരുതരമായതെന്നും വിദഗ്ധര്‍ പറഞ്ഞു. രണ്ടാംതരംഗത്തോട് കൂടി…
Read More » - 21 March
യുദ്ധത്തിനിടെ കോടികളുമായി കടക്കാൻ ശ്രമിച്ച മുന്‍ യുക്രേനിയന്‍ എം.പിയുടെ ഭാര്യയെ പിടികൂടി
കീവ്: യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം കഴിഞ്ഞിട്ടും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിൽ നിന്ന് പലരും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുകയും ചെയ്തു. ഇതിനിടെ, യുക്രേനിയന്‍ മുന്‍ പാര്‍ലമെന്റ്…
Read More » - 21 March
കെ റെയിൽ വരുമെന്ന് ഉറപ്പാണ്, മദ്യവർജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കൻ പോലെ, കെ ഫോൺ പോലെ
തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ പൊതുജനങ്ങൾ രംഗത്ത്. വാട്സാപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങൾ വഴിയുമാണ് ജനങ്ങൾ അവരുടെ പ്രതികരണങ്ങൾ അറിയിക്കുന്നത്.…
Read More » - 21 March
വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കൗമാരക്കാരിയെ പിന്നീട് കണ്ടത് ഭാര്യയായി: ഭർത്താവ് അറസ്റ്റിൽ
മുംബൈ : പത്താം ക്ലാസ് പരീക്ഷ എഴുതാൻപോയ 15 വയസ്സുകാരിയെ വിവാഹം കഴിച്ച 21 വയസ്സുകാരൻ അറസ്റ്റിൽ. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ…
Read More » - 21 March
സൗദി അരാംകൊ കേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം: എണ്ണശേഖരണ ടാങ്കിൽ തീപിടിച്ചു
ജിദ്ദ: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി…
Read More » - 21 March
മൈനറായ പെൺകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം പോയി: ഒളിച്ചോടിയത് ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം
നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 March
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ട്: വിരമിച്ചേക്കുമെന്ന സൂചന നൽകി ഗുലാം നബി ആസാദ്
ന്യൂഡൽഹി: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്റെ വിരമിക്കൽ…
Read More »