Latest NewsNewsIndia

വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് മൈസൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിലെ ഹാനൂർ സ്വദേശിയായ വിനോദ് (34) ആണ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.

Read Also  :  ‘പ്രത്യാഘാതങ്ങൾ ഞങ്ങൾ നേരിടും’: കല്ലുകൾ മാറ്റി നേതാക്കൾ ജയിലിൽ പോകുമെന്നും സാധാരണക്കാരെ വിടില്ലെന്നും പ്രതിപക്ഷ നേതാവ്

ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിനോദിന്റെ സഹോദരങ്ങളുടെയെല്ലാം വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നതിൽ വിനോദ് അസ്വസ്ഥനായിരുന്നു. ഇതേ തുടർന്ന് ഇയാൾ മദ്യപാനിയായി മാറുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹാനൂർ പോലീസ് കേസെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button