Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -17 March
പൊടിക്കാറ്റിന് സാധ്യത: കാഴ്ച്ച മറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മരുഭൂമി…
Read More » - 17 March
ആഗോളതലത്തിലെ മാന്ദ്യങ്ങൾക്കിടയിലും ഇന്ത്യന്‍ സമ്പദ്രംഗം പിടിച്ചുനിന്നു: റിസര്‍വ് ബാങ്ക്
ന്യൂഡൽഹി: യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍, പല രാജ്യങ്ങളുടെയും സമ്പദ് രംഗം സമ്മര്‍ദ്ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. കൊവിഡ് രണ്ടാം തരംഗം…
Read More » - 17 March
ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയിലാണെന്ന ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കാലത്ത് ധീരതയുടെയും നിര്‍ഭയത്വത്തിന്റേയും പ്രതീകമായിരുന്നു…
Read More » - 17 March
യുഎഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങി: കപ്പലിൽ ഇന്ത്യക്കാർ ഉൾപ്പെടെ 30 പേർ
ദുബായ്: യുഎഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങി. ഇന്ത്യക്കാരടക്കം, 30 പേരുണ്ടായിരുന്ന ചരക്കുകപ്പൽ രാവിലെയുണ്ടായ കൊടുങ്കാറ്റിൽ പെട്ടാണ് മുങ്ങിയത്. രണ്ട് പേരൊഴികെ, ബാക്കിയുള്ളവരെ രക്ഷിച്ചെന്നാണ് ഏറ്റവും…
Read More » - 17 March
വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്ക് സാധിക്കും, ചതിക്കുന്നവരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കും : പുടിന്
മോസ്കോ : കൂടെ നിന്ന് റഷ്യയെ ചതിക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നവരെയും റഷ്യയില്‍ യുദ്ധത്തിനെതിരെ…
Read More » - 17 March
യുഎഇയിലെ സ്കൂളുകൾക്ക് 3 ആഴ്ച്ച അവധി
അബുദാബി: യുഎഇയിലെ സ്കൂളുകൾക്ക് 3 ആഴ്ച്ച അവധി. വാർഷിക പരീക്ഷകൾ തീരുന്നതോടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് 3 ആഴ്ചത്തെ അവധി നൽകുന്നത്. കെ ജി മുതൽ 9 വരെയും…
Read More » - 17 March
മദർ-ഹീറോയിൻ: റഷ്യയുമായുള്ള ഏറ്റുമുട്ടലിൽ ഉക്രൈൻ സൈനിക കൊല്ലപ്പെട്ടു, മരണപ്പെട്ടത് 12 കുട്ടികളുടെ അമ്മ
കീവ്: റഷ്യൻ സായുധ സേനയുമായുള്ള യുദ്ധത്തിൽ ഉക്രൈൻ സൈനിക കൊല്ലപ്പെട്ടു. 48 കാരിയായ ഓൾഗ സെമിദ്യാനോവയാണ് കൊല്ലപ്പെട്ടത്. 2014 മുതൽ ഡൊണെറ്റ്സ്ക് മേഖലയിൽ ഉക്രൈൻ മിലിട്ടറി മെഡിക്…
Read More » - 17 March
നാം ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം, വൈറസ് വീണ്ടും വ്യാപിക്കുന്നു : മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ലോക വ്യാപകമായി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വന്നിരുന്നെങ്കിലും, ചിലയിടങ്ങളിലെ കോവിഡ്…
Read More » - 17 March
ഇനി വിദേശ രാജ്യങ്ങളിലെ വാഹനങ്ങൾ ഇന്ത്യയിലെ നിരത്തിൽ ഓടും: കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
ഡൽഹി: വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിഗത വാഹനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നതിനും, ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതി നൽകാനായി കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര റോഡ് ഗതാഗത…
Read More » - 17 March
സിൽവർ ലൈൻ പ്രതിഷേധം: അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു, സ്ത്രീകൾ പരസ്യമായി സർക്കാരിനെതിരെ രംഗത്ത്
കോട്ടയം: മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇതോടെ, കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ,…
Read More » - 17 March
ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ: സൗദി
മക്ക: ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി. ഓരോ തീർത്ഥാടകനും 25,000 റിയാൽ തോതിൽ ഉംറ…
Read More » - 17 March
എല്ലാ സത്യാന്വേഷികളും ‘ദ കശ്മീർ ഫയൽസ്’ കാണണം, ഇത് സമ്പൂർണ കലാസൃഷ്ടി: മോഹൻ ഭാഗവത്
ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാർത്ഥ കഥ പറയുന്ന ചലച്ചിത്രമായ ‘ദ കശ്മീർ ഫയല്‍സി’നെ പ്രകീര്‍ത്തിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്ന്…
Read More » - 17 March
ഇമ്രാൻ ഖാനെ താഴെയിറക്കാൻ ശ്രമിച്ചാൽ ചാവേറായി പ്രതിപക്ഷത്തെ മുഴുവൻ വകവരുത്തും : പാക് മന്ത്രിയുടെ ഭീഷണി
ഇസ്ലാമാബാദ് : ഇമ്രാൻ ഖാനെ താഴെയിറക്കാൻ ശ്രമിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാക്കിസ്ഥാൻ മന്ത്രി. ഇസ്ലാമിൽ ചാവേർ സ്ഫോടനം ഹറാമാണെങ്കിലും പ്രതിപക്ഷത്തെ വകവരുത്താൻ ചാവേറാകാനും താൻ തയ്യാറാണെന്ന് പാകിസ്ഥാൻ…
Read More » - 17 March
പിതാവുമായി ബന്ധമില്ലാത്ത മകള്‍ക്ക്, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി പിതാവിന്റെ പണം ആവശ്യപ്പെടാന്‍ അര്‍ഹതയില്ല
ന്യൂഡെല്‍ഹി: പിതാവുമായി ഒരു ബന്ധവും നിലനിര്‍ത്താന്‍ താല്പര്യമില്ലാത്ത മകള്‍ക്ക്, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി, പിതാവിന്റെ പണം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. Read Also : അന്ധയായ…
Read More » - 17 March
922 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി…
Read More » - 17 March
അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ വാച്ചർ പിടിയിലായി
തൊടുപുഴ: ഇടുക്കിയിൽ അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത സ്കൂൾ വാച്ചര്‍ ഒടുവിൽ അറസ്റ്റിലായി. സംഭവത്തിൽ, പോത്താനിക്കാട് സ്വദേശി രാജേഷാണ് പിടിയിലായത്. Also read: ‘പുടിൻ…
Read More » - 17 March
ബസിനുള്ളിൽ വെച്ച് ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി സംസാരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ബസിനുള്ളിൽ വെച്ച് ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം (10,000…
Read More » - 17 March
അഴിമതി വിരുദ്ധ ഹെല്പ്പ്ലൈനിൽ ഞാൻ ഉണ്ടാകും’: പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്
ചണ്ഡീഗഡ് : പഞ്ചാബില്‍ അഴിമതി വിരുദ്ധ ഹെല്പ്പ്ലൈന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്. താന്‍ തന്നെയാണ് അഴിമതി വിരുദ്ധ ഹെല്‍പ്പ്…
Read More » - 17 March
രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാൻ മല്ലി
ഭൂരിപക്ഷം ആളുകളെയും വലയ്ക്കുന്ന ഒരു രോഗമാണ് രക്തസമ്മര്‍ദ്ദം. ഒന്നിനും സമയം തികയാതെ ഒത്തിരിയേറെ സമ്മര്‍ദ്ദത്തില്‍ ഉള്ള ജീവിതവും ക്രമമല്ലാത്ത ഭക്ഷണ രീതികളും ചിട്ടയില്ലാത്ത ജീവിതശൈലിയുമൊക്കെ ഒടുവില്‍ നമുക്ക്…
Read More » - 17 March
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിന്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: നാഷണല്‍ ക്യാപിറ്റല്‍ റീജിയന് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഡല്‍ഹിക്കും മീററ്റിനും ഇടയില്‍ പ്രവര്‍ത്തനം നടത്താന്‍ പോകുന്ന അതിവേഗ ട്രെയിന്‍ പുറത്തിറക്കി. ഇരുനഗരങ്ങളും തമ്മിലുളള 82 കിലോമീറ്റര്‍ ദൂരം…
Read More » - 17 March
യുഎഇയിൽ വൻ തീപിടുത്തം: 10 ഡീസൽ ട്രക്കുകൾ കത്തി നശിച്ചു
അബുദാബി: യുഎഇയിൽ വൻ തീപിടുത്തം. 10 ഡീസൽ ട്രക്കുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. അജ്മാനിലാണ് അപകടം ഉണ്ടായത്. അതേസമയം, ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: പുടിനെ മനോരോഗിയെന്ന്…
Read More » - 17 March
‘പുടിൻ നിങ്ങളുടെ പരിപ്പിളക്കും’: ഇലോൺ മാസ്കിന് ഭീഷണി സന്ദേശം അയച്ച് ചെച്നിയൻ നേതാവ്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ ഒറ്റയ്ക്ക് പോരാടാന്‍ വെല്ലുവിളിച്ച ടെസ്ല മേധാവി ഇലോണ്‍ മസ്കിന് ഭീഷണി സന്ദേശം അയച്ച് ചെച്നിയന്‍ നേതാവ് റംസാന് കാദിറോവ്. പുടിനോട്…
Read More » - 17 March
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ
പലരും അഭിമുഖീകരിക്കുന്ന ഒരുപ്രശ്നമാണ് കുടവയര്‍. സ്ത്രീകളെയും പുരുഷന്മാരെയും ഒരേ പോലെ ബാധിക്കുന്ന ഒന്ന്. എന്നാല്‍, കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഈ കുടവയര്‍ ഒരു പരിധി വരെ…
Read More » - 17 March
പുടിനെ മനോരോഗിയെന്ന് വിളിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ: മുൻ കാമുകൻ പിടിയിൽ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മനോരോഗമാണെന്ന് വിമർശിച്ച മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റ വെഡ്ലർ (23) എന്ന യുവതിയുടെ…
Read More » - 17 March
യഥാര്‍ത്ഥത്തില്‍ പുടിന് ആരാണ് ? ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് വിശേഷിപ്പിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കുറിച്ചാണ് ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. പുടിന് യഥാര്‍ത്ഥത്തില്‍ ആരാണെന്നതിനെ കുറിച്ച് ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാനാകുന്നില്ല.…
Read More »