Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -21 March
കുട്ടികള്‍ ജീവനൊടുക്കുന്ന കേരളം: പോലീസിൻെറ പഠന റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വർധിക്കുന്നതായി പോലീസിന്റെ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകള്‍…
Read More » - 21 March
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read…
Read More » - 21 March
ജോലി കഴിഞ്ഞ് വിയർത്തു കുളിച്ച 19 കാരന്റെ അർദ്ധരാത്രിയിലെ ഓട്ടം വൈറലാകുന്നു: പ്രശസ്ത നിർമാതാവ് ഓഫർ നൽകിയിട്ടും നിരസിച്ചു
നോയിഡ: ഞായറാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 19 കാരനായ യുവാവ്…
Read More » - 21 March
യു.പിയില്‍ ഫിലിം സിറ്റി: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് വിവേക് അഗ്നിഹോത്രി
ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങൾ അതിവേഗമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയതായി കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി. തെരഞ്ഞെടുപ്പിലെ വിജയത്തിന് താന്‍…
Read More » - 21 March
‘കാക്ക മലർന്ന് പറക്കുന്നു’, പെൺകുട്ടികൾക്ക് ഹൈസ്കൂള്‍ തുറക്കാന്‍ താലിബാന് തയ്യാർ: പഠിപ്പിക്കാൻ വനിതകൾ വേണം
കാബൂൾ: കാക്ക മലർന്നു പറക്കും എന്ന് നമ്മൾ പൊതുവെ പറയുന്നത് ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോഴാണ്. അത്തരത്തിൽ ഒരു അത്ഭുതമാണ് താലിബാനിൽ സംഭവിച്ചിരിക്കുന്നത്. പെൺകുട്ടികൾക്ക്…
Read More » - 21 March
അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാം: ഇളവ് മാർച്ച് 31 വരെ
ദോഹ: അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാൻ അവസരമൊരുക്കി ഖത്തർ. ഇതുസംബന്ധിച്ച കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2021 ഒക്ടോബർ 10 നാണ് ഇളവ്…
Read More » - 21 March
സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ
തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസില്‍ കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും.…
Read More » - 21 March
പൊതു വിദ്യാഭ്യാസവകുപ്പിലും അഴിമതി: വെച്ചുപൊറുപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി
കൊല്ലം: മറ്റു വകുപ്പുകളിലെപ്പോലെ പൊതുവിദ്യാഭ്യാസവകുപ്പിലും അഴിമതിയുണ്ടെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ താമസിപ്പിച്ചതും അധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് മന്ത്രി…
Read More » - 21 March
എല്ലാം വിറ്റ് തുലച്ചു, പോത്തും വീടും കാറും വരെ ലേലത്തിൽ പോയി: ഇമ്രാൻ ഖാന് അടിപതറുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഉള്ളതെല്ലാം വിറ്റ് തുലച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആഗോള ഭിക്ഷക്കാരനെന്ന പേരിലാണ് ഇപ്പോൾ ഇമ്രാൻ അറിയപ്പെടുന്നത്. ഒന്ന്…
Read More » - 21 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 126 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. ഞായറാഴ്ച്ച 126 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 154 പേർ രോഗമുക്തി നേടിയതായും…
Read More » - 21 March
യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു: അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി
ബെംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാഴ്സോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിെലത്തിച്ചത്. ജന്മനാടായ ഹാവേരിയിൽ പൊതു ദർശനത്തിന്…
Read More » - 21 March
‘പുടിനുമായി സംസാരിക്കാന്‍ തയ്യാറാണ്’: ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം? സെലന്‍സ്കി
കീവ്: റഷ്യൻ- യുക്രൈൻ സംഘർഷം തുടരുമ്പോഴും ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്ന നിലപാടുമായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമർ സെലന്‍സ്കി. യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്നും പുടിനുമായി…
Read More » - 21 March
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ജസ്റ്റിസ് ചന്ദ്രുവും: സൗഹൃദം പങ്കിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് കോടിയേരി
കണ്ണൂര്‍: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ജയ് ഭീം സിനിമക്ക് കാരണമായ യഥാര്‍ത്ഥ ഹീറോ ജസ്റ്റിസ് കെ. ചന്ദ്രുവും. ചന്ദ്രുവിനോടൊപ്പം സമയം സൗഹൃദം പങ്കിട്ട ചിത്രങ്ങള്‍…
Read More » - 21 March
കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി. മുന്‍പ് ഏര്‍പ്പെടുത്തിയ 12-16 ആഴ്ചകള്‍ക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം…
Read More » - 21 March
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം പ്രതി പിടിയില്‍
കോട്ടയം: ഭര്‍ത്താവും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്ത് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസിനെ അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കിളിമല തടത്തില്‍…
Read More » - 21 March
സിയാല്‍കോട്ടിലെ സ്ഫോടനത്തില്‍ വിറച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മേഖലയില്‍…
Read More » - 21 March
മഹാമാരി അവസാനിച്ചെന്ന പ്രചാരണങ്ങള്‍ തെറ്റാണ് : ലോകാരോഗ്യ സംഘടന
ജനീവ: ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും, ഇത് അവസാന വകഭേദമാണെന്നും, മഹാമാരി അവസാനിച്ചെന്നുമുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുകയാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍…
Read More » - 21 March
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ഒഴിവാക്കുന്നു
തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍, ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ഇനി ഓണ്‍ലൈന്‍ ബുക്കിംഗിന്റെ ആവശ്യമില്ല. ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒഴിവാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇത്…
Read More » - 20 March
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍
കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (32) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി…
Read More » - 20 March
റഷ്യ-യുക്രെയ്ന് യുദ്ധം, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച വിദേശനയത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാനിലെ മലാഖണ്ഡില് നടന്ന പൊതുയോഗത്തിലായിരുന്നു ഇന്ത്യ സ്വീകരിച്ച വിദേശ നയത്തെ പ്രശംസിച്ചത്.…
Read More » - 20 March
വിവാദങ്ങൾ അനാവശ്യം, ‘ദി കശ്മീര്‍ ഫയല്‍സ്’ നിര്‍മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: വിവേക് അഗ്നിഹോത്രി
ഡൽഹി: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ എല്ലാം അനാവശ്യമാണെന്നും വ്യക്തമാക്കി സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ വിവേക് അഗ്നിഹോത്രി.…
Read More » - 20 March
ഏറ്റവും വിലകൂടിയത് സമയത്തിന്, കെ റെയിലിനായി കാത്തിരിക്കുകയാണ്: മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഒമർ ലുലു
കൊച്ചി: ദേശീയ പാത 66ൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് സംവിധായകൻ ഒമർ ലുലു. ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ…
Read More » - 20 March
ജനരോഷം തണുപ്പിക്കാന്‍ പാക് ഭരണകൂടം പ്രഖ്യാപിച്ച സബ്സിഡിയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും?
ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാന്‍, പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിച്ച 1.5 ബില്യണ്‍ ഡോളറിന്റെ സബ്സിഡി പാക്കേജിന് എങ്ങനെ ധനസഹായം നല്കുമെന്നു വിശദീകരിക്കാന്‍ രാജ്യാന്തര…
Read More » - 20 March
മൂന്നാം ഫൈനലിലും കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി: കേരളത്തിന്റെ മോഹങ്ങള്‍ വീണുടഞ്ഞു
ഫറ്റോര്‍ദ: ഐഎസ്എല്ലിലെ മൂന്നാം ഫൈനലിൽ കിരീടം സ്വന്തമാക്കി ഹൈദരാബാദ്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈദരാബാദിന്റെ വിജയം.…
Read More » - 20 March
എല്ലാ കാരുണ്യ ഫാര്‍മസികളിലും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: നിർദ്ദേശം നൽകി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കെഎംഎസ്സിഎല് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി ആരോഗ്യ മന്ത്രി വീണ…
Read More »