Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -23 April
ജീവനക്കാരന് മർദ്ദനം: കെഎസ്ഇബി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി: ബില്ല് അടക്കാത്ത ഉപഭോക്താവിൻ്റെ ഫീസ് ഊരിയതിൻ്റെ പേരിൽ പുതുപ്പാടി കെഎസ്ഇബി ഓഫീസിൽ ബഹളമുണ്ടാക്കുകയും, മസ്ദൂറായ രമേഷനെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഈങ്ങാപ്പുഴയിൽ…
Read More » - 23 April
കടല്‍ത്തീരത്ത് മയക്കുമരുന്ന് ഉപയോഗിച്ച ആറു യുവാക്കൾ പൊലീസ് പിടിയിൽ
ചങ്ങരംകുളം: രാത്രി കടല്‍ത്തീരത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആറു യുവാക്കൾ അറസ്റ്റിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടില്‍ ദിനേശ് (24), ആലങ്കോട് ചിയ്യാത്തില്‍ പടി വീട്ടില്‍ പ്രവീണ്‍ (24),…
Read More » - 23 April
കാറ്ററിങ് സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർത്ത അക്രമി സംഘം പൊലീസ് പിടിയിൽ
പാലാ: അർധരാത്രി കാറ്ററിങ് സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർത്ത അക്രമി സംഘം പൊലീസ് പിടിയിൽ. അടൂർ കടമ്പനാട് നോർത്ത് വിഷ്ണുഭവൻ വിഷ്ണു രാജൻ (29),…
Read More » - 23 April
അറപ്പുളവാക്കുന്ന സംഭവം, വിവാഹ സൽക്കാരത്തിനായുള്ള റൊട്ടിയിൽ തുപ്പി പാചകക്കാരൻ: വീഡിയോ വൈറൽ
ന്യൂഡൽഹി: വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണത്തിൽ പാചകക്കാരൻ തുപ്പുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് സംഭവം. ഉത്തർപ്രദേശിലെ മോദിനഗറിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായത്. തന്തൂരി നാൻ ചുടുന്നതിന്…
Read More » - 23 April
ലൈസൻസില്ലാത്ത മെഡിക്കൽ ഉത്പ്പന്നങ്ങൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ലൈസൻസില്ലാത്ത മെഡിക്കൽ ഉത്പ്പന്നങ്ങൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് വിൽക്കുന്നതിന് അനുമതിയില്ലാത്തതോ, അനുമതിയുള്ളവയുടെ അനുകരണമോ ആയ മെഡിക്കൽ ഉത്പന്നങ്ങളുടെ…
Read More » - 23 April
അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളറിയാം
അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് . അത്തിപ്പഴത്തില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍…
Read More » - 23 April
ഏത് മേഖലയിലാണെങ്കിലും പൃഥ്വിയും ഇന്ദ്രജിത്തും ഒന്നാമത് എത്തും: എം.വി പിള്ള
കൊച്ചി: മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പല രംഗങ്ങളിലും ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാന്നെങ്കിലും…
Read More » - 23 April
ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം : പ്രതി പിടിയിൽ
കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് അമ്പലത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ. കിഴകൊമ്പ് വേലംപറമ്പില്‍ വിപിന്‍ സി. നായരെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 April
40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി: ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
എറണാകുളം: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ വാങ്ങി ചതിച്ചെന്ന വ്യവസായിയുടെ പരാതിയിൽ നടൻ ബാബുരാജിന് ഹൈക്കോടതിയിൽ നിന്നും ഇടക്കാല ആശ്വാസം.…
Read More » - 23 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 9 ദിവസത്തെ ഈദുൽ ഫിത്തർ അവധി ദിനങ്ങളാണ് ദുബായ് അനുവദിച്ചിട്ടുള്ളത്.…
Read More » - 23 April
കാറില്‍ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നെടുമ്പാശ്ശേരി: കാറില്‍ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എറണാകുളം റൂറല്‍ പൊലീസ് ആണ് കരയാംപറമ്പ് ഫെഡറല്‍ സിറ്റി ടവറിലെ പാര്‍ക്കിങ്…
Read More » - 23 April
‘കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?’: ശ്രദ്ധിക്കൂ
ഡൽഹി: ആൻഡ്രോയിഡ് ഫോണുകളിൾ കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ. പ്ലേസ്റ്റോറിൽ നിന്നടക്കം, ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക്…
Read More » - 23 April
സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്: ആകാശ് ചോപ്ര
മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ഫോമിലെത്തിയാൽ പിന്നെ തകർക്കുമെന്നും…
Read More » - 23 April
നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരൂർ: തീരദേശ മേഖലയിൽ വിൽപനക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുൻഷിയെയാണ് (35) തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു…
Read More » - 23 April
അമിത വ്യായാമം ആരോഗ്യത്തിന് ഹാനികരം!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 23 April
തടി കുറയ്ക്കാന്‍ ബദാമിനൊപ്പം തൈരു കഴിയ്ക്കൂ
ബദാം പൊതുവെ ആരോഗ്യകരമായ ഡ്രൈ നട്സില്‍ പെടുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്. ബദാം തൈരിനൊപ്പം ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. തൈരിലെ ചില പ്രത്യേക വൈറ്റമിനുകള്‍…
Read More » - 23 April
യുവാവിന് കുത്തേറ്റ സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പി. വെമ്പല്ലൂരില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍. പോണത്ത് കിഷോര്‍(46), മകന് യദുകൃഷ്ണന്(20) എന്നിവര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ…
Read More » - 23 April
പച്ചമുളക് എരിവിന് വേണ്ടി മാത്രമല്ല, ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് ഇല്ലാതെ കറികൾ വയ്ക്കാൻ പല വീട്ടമ്മമാർക്കും മടിയാണ്. പച്ചമുളക് എരിവിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പലരുടെയും ധാരണ.…
Read More » - 23 April
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍: കൊല്‍ക്കത്ത ഗുജറാത്തിനെയും ബാംഗ്ലൂര്‍ ഹൈദരാബാദിനെയും നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ വൈകിട്ട്…
Read More » - 23 April
ദേശീയപാതയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി : രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ
ആലുവ: ദേശീയപാതയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പ്രതികൾ കൂടി അറസ്റ്റില്‍. കറുകപ്പിള്ളി ഈച്ചരങ്ങാട് വാടകക്ക് താമസിക്കുന്ന പള്ളുരുത്തി കള്ളിവളപ്പില്‍ ചേനപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ്…
Read More » - 23 April
ഇഷ്ടപ്പെട്ടില്ല, അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ?: രമേശ് പിഷാരടിയോട് മകൾ പീലി
നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേശ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ…
Read More » - 23 April
ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 23 April
കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്, പക്ഷെ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് മാത്രമേയുള്ളൂ: ഇ ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം: ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന് ഇ ടി മുഹമ്മദ് ബഷീർ. കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണെന്നും, ഇടതുമുന്നണിയിലേക്കുള്ള സിപിഎമ്മിന്റെ ക്ഷണം കാപട്യമാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. Also…
Read More » - 23 April
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാൻ ശ്വസന വ്യായാമം
പ്രായമേറുന്തോറും ഓര്‍മ്മ കുറഞ്ഞുവരും. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറവിയെ മറക്കാനും ചില വഴികളുണ്ട്. ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ശ്വാസം…
Read More » - 23 April
വാടകവീട്ടിലാണ് താമസം, സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായിരുന്നില്ല സിനിമ: ജോണ്‍പോള്‍ മുൻപ് പറഞ്ഞത്
മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു ജോണ്‍പോള്‍. 1980 മുതൽ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നയാൾ ഇന്ന് പ്രായാധിക്യത്തെ തുടർന്ന് അസുഖം ബാധിച്ച് വിടപറയുമ്പോൾ, ബാക്കിയാകുന്നത് അദ്ദേഹം സമ്മാനിച്ച മനോഹരമായ…
Read More »