മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് ഇല്ലാതെ കറികൾ വയ്ക്കാൻ പല വീട്ടമ്മമാർക്കും മടിയാണ്. പച്ചമുളക് എരിവിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ, അതിനു മറ്റു പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി മാത്രമല്ല മുളക്, ആരോഗ്യപരമായും നല്ലതാണ്.
Read Also : ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍: കൊല്‍ക്കത്ത ഗുജറാത്തിനെയും ബാംഗ്ലൂര്‍ ഹൈദരാബാദിനെയും നേരിടും
വിറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിനും സ്കിന്നിനും വളരെ നല്ലതാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മറ്റു വിറ്റമിനുകളെ ആഗീരണം ചെയ്യാൻ സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ പച്ചമുളക് വിരകളെ തടയുന്നു.
Post Your Comments