Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -23 April
ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും
ഒറ്റപ്പാലം: ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അമ്പലവട്ടം പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പില്‍…
Read More » - 23 April
കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണം, അദ്ദേഹമാണ് വിദഗ്ധൻ: അലോക് വര്‍മ
കോഴിക്കോട്: കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണമെന്ന ആവശ്യവുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന് അലോക് വര്‍മ. അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകുമെന്നും,…
Read More » - 23 April
ദിവസവും ഒരല്പം ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 23 April
രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും…
Read More » - 23 April
തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു: മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ചയാൾ
കൊച്ചി: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. രണ്ട് മാസത്തിലധികമായി അദ്ദേഹം ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരിന്നു. നൂറിലധികം…
Read More » - 23 April
യുവാവ് ട്രെയിനിടിച്ച് മരിച്ചു
നേമം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേയാട് പള്ളിമുക്ക് തിരുനെല്ലൂർ ലെയ്ൻ താഴെ കുഴിയിൽ വീട്ടിൽ സന്തോഷിനെ (40) ആണ് ട്രെയിനിടിച്ച് മരിച്ച നിലയിൽ…
Read More » - 23 April
കെ റെയിൽ പറിക്കുന്ന സുധാകരനും ചാവേറുകളും, എന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം: എം.വി ജയരാജൻ
കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കടുത്ത വാക്കുകളാണ്…
Read More » - 23 April
ഈ അവസ്ഥയിൽ ക്യാപ്റ്റനെ സഹായിക്കേണ്ടത് സീനിയർ താരങ്ങളുടെ ഉത്തരവാദിത്വമാണ്: ക്രിസ് ലിൻ
മുംബൈ: ഐപിഎൽ പുതിയ സീസണിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തുകയാണ് മുൻ താരം ക്രിസ് ലിൻ. 11 പേരുടെ ഒരു സംഘമല്ലെന്നും മറിച്ച് 11 വ്യക്തികളാണ്…
Read More » - 23 April
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 23 April
‘വാഹനത്തിന്റെ കുഴപ്പമല്ല’: പഴി ഉപഭോക്താവിന്റെ മണ്ടയ്ക്കിട്ട് ഒല, കമ്പനിയുടെ വിശദീകരണമിങ്ങനെ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒല, ഒകിനാവ, പ്യൂവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കമ്പനികൾ അന്വേഷണം…
Read More » - 23 April
യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നത്, എല്ലാത്തിനും കാരണം വലതുപക്ഷം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംഘടനാ റിപ്പോർട്ട്. യുവാക്കള്‍ക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധനസമ്പാദനം നടത്തുന്നതിന് സ്വര്‍ണകള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന ‘സ്വര്‍ണം…
Read More » - 23 April
‘സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്ന ആണും പെണ്ണും പിഴച്ചവർ, അവളെ ചുട്ട് കളയണം’: പാസ്റ്ററുടെ പ്രസംഗം വിവാദത്തില്‍
കോഴിക്കോട്: ലൗ ജിഹാദും മിശ്ര വിവാഹവുമൊക്കെയാണ് സോഷ്യൽ മീഡിയയിലെയും ചില പൊതുപരിപാടികളിലെയും ചർച്ചാ വിഷയം. കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിന് പിന്നാലെ, ലൗ ജിഹാദ് ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു.…
Read More » - 23 April
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം.…
Read More » - 23 April
‘ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കണം’ – രാജ്യത്തെ 85% പൗരന്മാരും പറയുന്നു, സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിശദവിവരങ്ങൾ
ന്യൂഡൽഹി: ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് രവികുമാർ തോമർ മുഖേന, അഡ്വക്കേറ്റ് വിഭോർ ആനന്ദ് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ വിശദവിവരങ്ങൾ പുറത്ത്. ഹലാൽ…
Read More » - 23 April
കളി തടസ്സപ്പെട്ട സമയം ബോളര്‍ക്ക് ആശ്വാസം നല്കാന് ഞങ്ങള്‍ ആ അവസരം ഉപയോഗിച്ചു: സഞ്ജു സാംസൺ
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ അവസാന ഓവറിലെ നോബോളിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. അമ്പയറാണ് തീരുമാനങ്ങള്‍…
Read More » - 23 April
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പഴം വിൽപ്പനക്കാരൻ അറസ്റ്റിൽ
പഴയങ്ങാടി: ഏഴു വയസ്സുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി. Also read : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം…
Read More » - 23 April
ഓപ്പറേഷന് മത്സ്യ : മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഓപ്പറേഷന് മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുക്കുകയും പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.…
Read More » - 23 April
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം ആര്‍ക്കും ചുമതലയില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ചികിത്സകള്‍ക്കായി നാളെ അമേരിക്കയിലേക്ക് പോകും.18 ദിവസത്തേക്കാണ് യാത്ര. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകുന്നുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ…
Read More » - 23 April
‘മനം മയക്കും മായപ്പൊൻമീൻ’, സംസ്ഥാനത്തെ മത്സ്യ വിപണികളിൽ വിഷം നിറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യ വിപണികളിൽ വിഷം നിറയുന്നുവെന്ന് റിപ്പോർട്ട്. ഫോർമാലിനും അമോണിയവും അടക്കമുള്ള രാസവസ്തുക്കൾ അമിത അളവിലാണ് പലയിടത്തും ഉപയോഗിക്കുന്നത്. ചെറിയ മത്സ്യങ്ങൾ മുതൽ ഭീമൻ മത്സ്യങ്ങൾ…
Read More » - 23 April
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ തുടരും. മണിക്കൂറിൽ 30-40 കിലോമീറ്റർ…
Read More » - 23 April
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 23 April
കൈകാണിച്ചിട്ടും നിർത്തിയില്ല, ആയുധങ്ങളും മയക്കുമരുന്നുമായി ആറംഗ സംഘം പിടിയില്‍
എരുമപ്പെട്ടി: കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും മയക്കുമരുന്നും. കവര്‍ച്ചക്കെത്തിയ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും, ഇവരില്‍നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുക്കുകയും…
Read More » - 23 April
ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, തിരുവനന്തപുരത്തെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വിഭാഗം
തിരുവനന്തപുരം: ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക് സമീപത്തെ അല്‍ ഫാറൂക്ക് എന്ന ഹോട്ടലില്‍നിന്നു വാങ്ങിയ പാഴ്സല്‍…
Read More » - 23 April
ഹലാൽ ഭക്ഷണം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി
ഡൽഹി : ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലൗ ജിഹാദ്…
Read More » - 23 April
ലൗ ജിഹാദ് സത്യമാവും, അടിസ്ഥാനമില്ലാതെ ആരും പറയില്ല: മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് പാലക്കാട് ബിഷപ്പ്
പാലക്കാട്: ലൗ ജിഹാദ് ആരോപണം സത്യമാകുമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. ലൗ ജിഹാദ് ഉണ്ടെന്ന് ഏതെങ്കിലും മതമേലധ്യക്ഷന്മാര് പറയുന്നുണ്ടെങ്കില്‍ അത് സത്യമാകുമെന്നും, അടിസ്ഥാനമില്ലാതെ…
Read More »