Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -23 April
ഉംറ കർമ്മത്തിന് പോയതിന് സിപിഎം പുറത്താക്കി, ഇപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാൻ: അബ്ദുള്ളക്കുട്ടിയെ സന്ദർശിച്ച് സന്ദീപ്
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു
Read More » - 23 April
കാസർഗോട്ട് 16കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: പിതാവ് മകളുമായി ഗർഭച്ഛിദ്രത്തിനായി പോകുന്നതിനിടെ അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച അച്ഛനെ പിടികൂടിയത് മകളുമായി ഗർഭച്ഛിദ്രത്തിനായി പോകുന്നതിനിടെ. കാഞ്ഞങ്ങാട്ടാണ് സംഭവം. മംഗലാപുരത്തേക്കായിരുന്നു പ്രതി കടക്കാൻ ശ്രമിച്ചത്. 16 കാരിയായ മകളെയാണ്…
Read More » - 23 April
ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും 26ന്
കൊച്ചി: അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും സംഘടിപ്പിക്കുന്നു. സംസ്ഥാന…
Read More » - 23 April
65 കിലോയുള്ള ഓണ്‍ലൈൻ പാഴ്സൽ, ചുമക്കാൻ എത്തിയത് 15 പേർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ഗുണ്ടായിസം
തൃശൂര്‍: ഓണ്‍ലൈൻ പാഴ്സലിനും നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ഗുണ്ടായിസം. തൃശൂര്‍ കുരിയച്ചിറയിലാണ് സംഭവം. പാഴ്സൽ വന്ന ചെറുയന്ത്രം ഏറ്റെടുക്കാൻ അമിത കയറ്റിറക്ക് കൂലി വേണമെന്നായിരുന്നു ചുമട്ടു തൊഴിലാളികളുടെ…
Read More » - 23 April
ഭാര്യയൊന്ന് തടിച്ചാല്‍ പട്ടിണിക്കിടുന്ന ആണുങ്ങളേ, ഇതു പുതിയ സൗന്ദര്യ സങ്കല്‍പ്പം, സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്
സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാന്‍ കഴിയുന്നു
Read More » - 23 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 261 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 261 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 372 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 April
ഓപ്പറേഷൻ മത്സ്യ: വീണ്ടും ‘കേടായ’ മത്സ്യം, പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ മത്സ്യയിലൂടെ വീണ്ടും പഴകിയ മത്സ്യം പിടികൂടി. 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പരിശോധനയിൽ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 23 April
രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു: ജാമ്യ നിബന്ധന ഇങ്ങനെ
കണ്ണൂർ: പുന്നോല്‍ ഹരിദാസന് വധക്കേസ് പ്രതിയായ നിജില്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അധ്യാപിക രേഷ്മയ്ക്ക് ജാമ്യം. തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച…
Read More » - 23 April
വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി: അറിയിപ്പുമായി റാസൽഖൈമ പോലീസ്
റാസൽഖൈമ: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ഇത്തരക്കാർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക്…
Read More » - 23 April
സില്‍വര്‍ ലൈന്‍: പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് ചെയ്യേണ്ടതെന്ന് വി മുരളീധരന്
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സില്‍വര്‍ ലൈൻ പദ്ധതിയിൽ ആശങ്ക ദുരീകരിക്കാൻ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന…
Read More » - 23 April
അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നല്‍കിയത്: രേഷ്മ പോലീസിനോട്
കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതി നിജില്‍ ദാസ് തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന്, വീട്ടുടമ പ്രശാന്തിന്റ ഭാര്യ രേഷ്മ പോലീസിനോട് പറഞ്ഞു. ഈ മാസം 17നാണ് ഇയാള്‍…
Read More » - 23 April
‘രേഷ്മയുടെ ഭര്‍ത്താവാശാന്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും’: അധിക്ഷേപവുമായി കാരായി രാജന്
കണ്ണൂർ: ഹരിദാസന് വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനുമെതിരെ സിപിഐഎം നേതാവ് കാരായി രാജന്. ഹരിദാസനെ കൊലപ്പെടുത്തിയവരെ…
Read More » - 23 April
എസ്.എം.എസ് ബില്ലില്‍ വെളളത്തിന്റെ അളവ് കാണിക്കണം: ഇല്ലെങ്കില്‍ സ്പോട്ട് ബില്‍ വേണം
തിരുവനന്തപുരം: ജല അതോറിറ്റി എസ്.എം.എസ്. വഴി നൽകുന്ന ബില്ലിൽ, ഉപഭോക്താക്കള്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് , മുൻ മാസത്തെ മീറ്റർ റീഡിംഗ്, ഇപ്പോഴത്തെ മീറ്റർ റീഡിംഗ്…
Read More » - 23 April
പാകിസ്ഥാന് തലവേദനയായി താലിബാൻ: കൊല്ലപ്പെട്ടത് നൂറിലധികം സൈനികർ, ചോരക്കളിയുമായി താലിബാൻ
കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ വെടിവെയ്പുകൾ തുടർക്കഥയാവുകയാണ്. പാകിസ്ഥാന് തലവേദനയായി മാറിയിരിക്കുകയാണ് താലിബാൻ. ഇന്ന് നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൂടി കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ…
Read More » - 23 April
കൃത്യമായ മാനദണ്ഡങ്ങളില്ല: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍. പാലക്കാട് സപ്ലൈകോ നെല്ല് സംഭരണ ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. മില്ലുകളിലെ സാംപിളെടുത്ത് ഗുണനിലവാരം പരിശോധിക്കണമെന്ന ചട്ടം…
Read More » - 23 April
യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച്ച കിഴക്ക്, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ…
Read More » - 23 April
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭം അലസിപ്പിക്കാനും ശ്രമം: അച്ഛൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം…
Read More » - 23 April
അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സുരേഷ് ഗോപി നടത്തിയ പരിശ്രമങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക ?
എം പി എന്ന നിലയിൽ ആദ്യ ദിവസവും അവസാന ദിവസവും സുരേഷ് ഗോപി ശബ്ദമുയർത്തിയത് വയനാടിന് വേണ്ടിയാണ്
Read More » - 23 April
ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം: അമിത് ഷാ
പാട്ന: രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 23 April
ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതീകം: ബൃന്ദ കാരാട്ട്
ഡൽഹി: ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ലെന്നും ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെയും, അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകമാണെന്നും വിമർശനവുമായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ജഹാഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ…
Read More » - 23 April
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: പണപ്പെരുപ്പത്തിന്റെ പേരിൽ മോദി സർക്കാരിനെ ലക്ഷ്യമിട്ട രാഹുൽ ഗാന്ധിക്ക് പറ്റിയ അമളി
ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സംസ്ഥാനങ്ങളിൽ കെട്ടിപ്പൊക്കിയ നിരവധി അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണപ്പെരുപ്പം…
Read More » - 23 April
പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടി വിവാദത്തിലായ സിവിൽ പൊലീസ് ഓഫീസർ ഷബീർ ഇതുവരെ നേടിയത് 5 സസ്പെൻഷനുകൾ
പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടിയ സിവിൽ പൊലീസ് ഓഫിസർ ഷബീർ ഇതുവരെ നേടിയത് 5 സസ്പെൻഷനുകൾ
Read More » - 23 April
ജലദോഷം മാറാൻ കൽക്കണ്ടം ഇങ്ങനെ കഴിക്കൂ
കൽക്കണ്ടം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന്, ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍…
Read More » - 23 April
രാവിലെ ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിക്കൂ : ഗുണങ്ങൾ നിരവധി
രാവിലെ ഒരു ചായ എല്ലാവര്ക്കും പതിവുള്ള കാര്യമാണ്. എന്നാല്‍, ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിച്ചു നോക്കിയിട്ടുണ്ടോ? ചായയ്ക്കു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇഞ്ചി ചതച്ചിട്ടാല്‍ മതിയാകും. രാവിലെ തന്നെ…
Read More » - 23 April
ഭക്ഷണപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ
ദുബായ്: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ ആരംഭിക്കും. ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പാണ് മെയ് 2 മുതൽ ആരംഭിക്കുുന്നത്. മെയ് 2 മുതൽ…
Read More »