Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -15 May
യുവാക്കളെ മരണത്തിലേയ്ക്ക് തള്ളിവിടുന്ന മാരക മയക്കുമരുന്നുമായി ആറംഗ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനുമായി കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി ആറംഗ സംഘം പിടിയിലായി. എംഡിഎംഎ യുമായി യുവതിയടക്കം ആറു പേരാണ്, പോലീസ്…
Read More » - 15 May
ടിഫിന്‍ ബോംബ് പൊട്ടിത്തെറിച്ച് 17-കാരന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ടിഫിന്‍ ബോംബ് പൊട്ടിത്തെറിച്ച് 17-കാരന് കൊല്ലപ്പെട്ടു. കൊല്‍ക്കത്തയിലാണ് സംഭവം. അപകടത്തില്‍, കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലാണ് ടിഫിന്‍ ബോംബ്…
Read More » - 15 May
‘ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്?’: ധ്യാന്‍ ശ്രീനിവാസനെതിരെ ഷിംന അസീസ്
കോഴിക്കോട്: മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഡോ. ഷിംന അസീസ്. മീ ടൂ എന്നത് ഇപ്പോൾ ട്രെൻഡ് ആണെന്നും പണ്ടൊക്കെ മീ ടൂ…
Read More » - 15 May
‘പശുവിനെ മാത്രമായി വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല’: നിഖില വിമൽ
കോഴിക്കോട്: ഭക്ഷണത്തിനായി പശുവിനെ മാത്രമായി വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്ന് നടി നിഖില വിമൽ. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത്…
Read More » - 15 May
തെലങ്കാനയെ മറ്റൊരു ബംഗാള്‍ ആക്കി മാറ്റാനാണ് ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത് : അമിത് ഷാ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയെ മറ്റൊരു ബംഗാള്‍ ആക്കി മാറ്റുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍…
Read More » - 15 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 434 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 400 ന് മുകളിൽ. ശനിയാഴ്ച്ച 434 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 263 പേർ…
Read More » - 14 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,909 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,909 കോവിഡ് ഡോസുകൾ. ആകെ 24,802,088 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 May
ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം, 2972 ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് er.indianrailways.gov.in വഴി അപേക്ഷിക്കാം. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒഴിവുകളുടെ എണ്ണം:…
Read More » - 14 May
കേരളത്തിൽ ഭരണം പിടിക്കാൻ നാലാം മുന്നണി: ലക്ഷ്യവുമായി കെജ്രിവാൾ കൊച്ചിയിലെത്തി
എറണാകുളം: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. കേരളത്തിലെ രാഷ്ട്രീയ സാധ്യതകൾ തേടിയാണ് കെജ്രിവാളിന്റെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ സംസ്ഥാനത്തെ പാർട്ടി…
Read More » - 14 May
വാട്ടര്‍ പാര്‍ക്കിലെ സ്ലൈഡ് തകര്‍ന്നുവീണ് വന്‍ അപകടം
ജക്കാര്‍ത്ത: വാട്ടര്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പൊട്ടിവീണ് വന്‍ അപകടം. ഏകദേശം 30 അടി താഴ്ചയിലേക്ക് സ്ലൈഡിലുണ്ടായിരുന്ന ആളുകള്‍ വീഴുകയായിരുന്നു. മെയ് ഏഴിന് നടന്ന സംഭവത്തിന്റെ…
Read More » - 14 May
ശരീരഭാരം കുറയ്ക്കാൻ ചില വിദ്യകള്‍
ശരീരഭാരം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാൻ മോര് എങ്ങനെ ഉപയോഗിക്കാം എന്നത് ആർക്കെങ്കിലും അറിയുമോ? ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ പാനീയങ്ങൾ അന്വേഷിച്ച് നടക്കുമ്പോൾ…
Read More » - 14 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാനായി യുഎഇ സന്ദർശിക്കാനൊരുങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മെയ് 15…
Read More » - 14 May
ശ്രീനിവാസൻ വധക്കേസ്: ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തു
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ, ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി കീഴായൂർ സ്വദേശി നാസറാണ് അറസ്റ്റിലായത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം…
Read More » - 14 May
ഹൃദയാരോഗ്യത്തിന് ലൗലോലിക്ക
ലൂബിക്ക, ലൗലോലിക്ക, റൂബിക്ക, ഗ്ലോബക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പഴം നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്നതാണ്. ഇത് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ദിവസവും 100…
Read More » - 14 May
ജംഷാദിന്റെ മരണത്തില്‍ ദുരൂഹത, ട്രെയിന്‍ തട്ടി മരിച്ചതല്ലെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കൂരാചുണ്ട് സ്വദേശിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ്, ജംഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. Read Also: ‘യോഗമല്ല…
Read More » - 14 May
യുഎഇ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിനന്ദനം അറിയിച്ച് റാസൽഖൈമ ഭരണാധികാരി
റാസൽഖൈമ: യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ…
Read More » - 14 May
‘യോഗമല്ല യാഗമാണ് അവർക്ക് പരിഹാര മാർഗം, കോൺഗ്രസ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണ്’
കൊച്ചി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തുന്നതിനായി, ചിന്തൻ ശിബിർ വേദിയ്ക്കരികിൽ യാഗം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്ത്. യോഗമല്ല യാഗമാണ്…
Read More » - 14 May
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: കൺട്രോൾ റൂം തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന്, പ്രശ്ന സാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണമെന്ന് നിർദ്ദേശം.…
Read More » - 14 May
കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ ശക്തമാകുന്നു
തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ ശക്തമാകുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മേഘങ്ങള്‍ ശനിയാഴ്ച രാത്രിയില്‍ തീരത്തേയ്ക്ക് നീങ്ങുകയും, ഇത് വലിയ തോതിലുള്ള മഴയ്ക്ക്…
Read More » - 14 May
ലൈഫ് പദ്ധതി: 20,808 വീടുകള്‍ പൂര്‍ത്തിയാക്കി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന പരിപാടിയില്‍ 20,808 വീടുകളുടെ നിർമ്മാണം പൂര്‍ത്തിയായി. പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി…
Read More » - 14 May
പോസ്റ്റോഫിസുകളില്‍ 38,926 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം: യോഗ്യത 10-ാം ക്ലാസ്
കേന്ദ്ര തപാല്‍ വകുപ്പ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റ് ഓഫിസുകളിലായി ഗ്രാമീണ്‍ ഡാക് സേവക്, പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച്…
Read More » - 14 May
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം: മറുപടിയുമായി ധനമന്ത്രി
തൃശൂർ: അടുത്തമാസം മുതൽ, സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജിഎസ്ടി വിഹിതമായി സംസ്ഥാനത്തിന് നൽകേണ്ട തുക ജൂൺ 30ന് നിർത്തലാക്കുന്നതോടെ,…
Read More » - 14 May
ദു:ഖാചരണം: ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും
ഷാർജ: മെയ് 14 മുതൽ 16 വരെ ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച…
Read More » - 14 May
ഗുജറാത്ത് സര്‍ക്കാരിന്റെ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം കേരളത്തില്‍ നടപ്പാക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: ഗുജറാത്ത് സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് സംവിധാനമായ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നു. ചീഫ് സെക്രട്ടറി വി.പി ജോയ് ആണ് സര്‍ക്കാറിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.…
Read More » - 14 May
തക്കാളി വേവിച്ചു കഴിക്കുന്നവരിൽ അർബുദ സാധ്യത കുറവ്
തക്കാളി എല്ലാവർക്കും ഇഷ്ടപ്പെട്ട സാധാരണ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇത് പല രീതിയിലും കഴിക്കാവുന്നതാണ്. തക്കാളി വേവിച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. തക്കാളി…
Read More »