Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -12 May
വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ: അറിയിപ്പുമായി സൗദി
റിയാദ്: വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന അറിയിപ്പുമായി സൗദി. രാജ്യത്തെ റോഡുകളിൽ ചരക്കുഗതാഗതത്തിനായി വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന…
Read More » - 12 May
വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് 2 കൊലകൾ കൂടി : സംശയമുണ്ടാകാത്ത തരത്തിൽ ആത്മഹത്യയാക്കി
മലപ്പുറം: കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടു വന്ന വൈദ്യനെ, 1വർഷം നിലമ്പൂരിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട്…
Read More » - 12 May
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം.…
Read More » - 12 May
വിഷാദമകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്കാന് സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ…
Read More » - 12 May
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കൂ : ഗുണങ്ങൾ നിരവധി
നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപചയ പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട്…
Read More » - 12 May
ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി: ജഡേജ ഐപിഎല്ലിൽ നിന്ന് പിന്മാറി
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് മുൻ നായകനും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. ജഡേജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍…
Read More » - 12 May
പനി ബാധിച്ച് ആശുപത്രിയിലെത്തിയ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു
ചാത്തന്നൂർ : പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ആദിച്ചനല്ലൂർ കൈതക്കുഴി പനമുക്ക് ഏണിശേരിൽ താഴതിൽ സി. ഓമനക്കുട്ടൻ പിള്ള (53)യാണ് മരിച്ചത്. Read…
Read More » - 12 May
നാറ്റോ സഖ്യത്തിലേക്ക് ഫിൻലാൻഡും സ്വീഡനും? : പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
ബ്രസ്സൽസ്: നാറ്റോ അംഗത്വ വിഷയത്തിൽ ഫിൻലാൻഡിന്റെ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഫിൻലാൻഡ് പിന്നാലെ സ്വീഡനും ഇതേവഴിയിലാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ വ്യക്തമാക്കുന്നു. നാവികാഭ്യാസങ്ങൾക്ക് കൊടുക്കേണ്ട കൂടുതൽ ശ്രദ്ധ…
Read More » - 12 May
മദ്യവില കൂട്ടിയേക്കും: കമ്പനികളും ബെവ്കോയും സർക്കാരിനെ സമീപിച്ചു
തിരുവനന്തപുരം: മദ്യത്തിന്റെ വില അടുത്തമാസം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ നിര്‍മ്മിത മദ്യമായ ജവാന്റെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോയും സര്‍ക്കാറിനെ സമീപിച്ചു. വിലവര്‍ദ്ധനാ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെ വര്‍ദ്ധനയ്ക്കാനുപാതികമായി…
Read More » - 12 May
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍..
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 12 May
റിംഗ് ഇറക്കവെ അപകടം : തൊഴിലാളി കിണറ്റിൽ കുടുങ്ങി
കൊല്ലം: കിണറ്റിൽ റിംഗ് ഇറക്കവെ ഉണ്ടായ അപകടത്തിൽ തൊഴിലാളി കിണറ്റിനടിയിൽ കുടുങ്ങി. നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടിൽ സുധീർ (28) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. ഇയാളെ രക്ഷപ്പെടുത്തുന്നതിനായി…
Read More » - 12 May
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം
നേമം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അമ്മ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാപ്പനംകോട് മഠത്തില്‍ ക്ഷേത്ര റോഡില്‍ മുരളീരവത്തില്‍ ബി. സുഭദ്രാമ്മ (69) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 12 May
ആന്ധ്രയിൽ നിന്ന് പേപ്പർ പ്ലേറ്റ് കയറ്റിവന്ന ലോറിയിൽ നിന്ന് 146 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ: പേപ്പർ പ്ളേറ്റിന്റെ മറവിൽ ലോറിയിൽ കടത്തിയ 146 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർ ഉൾപ്പെടെ 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അരൂർ എരമല്ലൂരിൽ ആണ്…
Read More » - 12 May
വെണ്ടയ്ക്ക ദിവസവും കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 12 May
വാഹനാപകടം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
നരുവാമൂട് : യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെള്ളായണി ദീപത്തിൽ പരേതനായ ബാബുരാജിന്റെയും സ്വപ്ന ലേഖയുടെയും മകൻ ദീപൻ രാജ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30-ന്…
Read More » - 12 May
ജോലി ചെയ്യാൻ മടി: ഉത്തർപ്രദേശ് ഡിജിപിയെ പുറത്താക്കി യോഗി സർക്കാർ
ലക്നൗ: മാഫിയ ഡോണുകൾക്കും ക്രിമിനലുകൾക്കും പിന്നാലെ, മടിയന്മാരായ ഉദ്യോഗസ്ഥർക്കും നടപടിയുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പ്പര്യമില്ലെന്നും, ഉത്തരവുകള്‍…
Read More » - 12 May
കളം നിറഞ്ഞാടി മിച്ചല്‍ മാര്‍ഷ്: ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. രാജസ്ഥാന് റോയൽസ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ മിന്നല്‍ വെടിക്കെട്ടില്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ്…
Read More » - 12 May
പരുമലയില്‍ തുണിക്കടയ്ക്ക് തീ പിടിച്ചു
ആലപ്പുഴ: മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത…
Read More » - 12 May
തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ കിട്ടിയത് അമ്പരപ്പിക്കുന്ന കാര്യം: ഭക്ഷണം കഴിച്ച ആൾക്ക് അസ്വസ്ഥത
ചേർത്തല: തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. ഭക്ഷണം…
Read More » - 12 May
അന്തരീക്ഷ പഠനം : പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ഐഎസ്ആർഒ
ഡൽഹി: പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ബഹിരാകാശ സംഘടനയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. അന്തരീക്ഷ പഠനത്തിനായി പുതിയ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ…
Read More » - 12 May
ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 12 May
അപായപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെ എംഎം മണിയുടെ കാർ അപകടത്തിൽപ്പെട്ടു
ഇടുക്കി: അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ, മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളത്തൂവലിനു സമീപം മന്ത്രിയുടെ കാർ നിർത്തിയിട്ടപ്പോഴാണ്…
Read More » - 12 May
‘ഷവര്‍മ്മയല്ല, യഥാര്‍ത്ഥ വില്ലന്‍ മറ്റൊന്ന്, മന്ത്രിക്ക് രാജിവച്ചു കൂടെ ?’ – ചോദ്യങ്ങളുമായി നടി ശ്രീയ
മാവേലിക്കര: ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാസര്‍കോട് വിദ്യാര്‍ത്ഥിനി മരിച്ചതോടെ ശുദ്ധമായ ഭക്ഷണ സംസ്കാരത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്ന് വരുന്നുത്. ഒപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ…
Read More » - 12 May
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 12 May
മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവം: പോലീസുകാരനായ ഭര്‍ത്താവ് റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും സിവില്‍ പോലീസ് ഓഫീസറുമായ റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീപീഡനം, ഗാര്‍ഹിക…
Read More »