Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -15 May
ബൈക്കും ബസും കൂട്ടിയിടിച്ച് യുവദമ്പതികൾക്ക് ദാരുണാന്ത്യം
ചാവക്കാട്: ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവദമ്പതികൾ മരിച്ചു. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണി-ഫാത്തിമ മകൻ മുനൈഫ് (31), ഭാര്യ മുംബൈ സ്വദേശി സുവെബ…
Read More » - 15 May
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു
സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്വില്ലിന് പുറത്തുണ്ടായ കാർ അപകടത്തിലായിരുന്നു മരണം. ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും…
Read More » - 15 May
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? കാരണമിതാണ്
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പാതിരാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി…
Read More » - 15 May
നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
കരുനാഗപ്പള്ളി : നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. തൊടിയൂർ പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽഖാൻ (ഫൈസൽ ഖാൻ-26) ആണ് അറസ്റ്റിലായത്.…
Read More » - 15 May
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് അത്ര നല്ലതല്ല : കാരണമിതാണ്
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 15 May
നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റിൽ
വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ. കള്ളിക്കാട് മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് ഗോപി ആശാരി (ഊളന്‍ ഗോപി -55) യാണ് പൊലീസ്…
Read More » - 15 May
ഗോതമ്പ് കയറ്റുമതി നിരോധനം : ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ജി സെവൻ രാജ്യങ്ങൾ
ബെർലിൻ: ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ വിമർശനവുമായി ജി സെവൻ രാജ്യങ്ങൾ. ജർമ്മനി അടക്കമുള്ള രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തെ വിമർശിച്ച് രംഗത്തെത്തിയത്. ‘ഓരോ രാജ്യങ്ങളും സാമഗ്രികളുടെ…
Read More » - 15 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളറട മുട്ടച്ചല്‍ റോഡരികത്ത് വീട്ടിൽ ശശി (64 ) യാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ…
Read More » - 15 May
ബൈക്കുകൾ കൂട്ടിയിച്ച് ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: ബൈക്കുകൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ജെസിബി ഓപ്പറേറ്റർ മരിച്ചു. അറ്റുവാശേരി മുഴിക്കൽ വീട്ടിൽ ബിനു.ജി (25) യാണ് മരിച്ചത്. Read Also : പ്രണയം നടിച്ച് പതിനാറുകാരിയെ…
Read More » - 15 May
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
കോഴിക്കോട്: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) ആണ്…
Read More » - 15 May
യുദ്ധക്കുറ്റം : ആദ്യ റഷ്യൻ സൈനികൻ വിചാരണ നേരിടുന്നു
കീവ്: റഷ്യ-ഉക്രൈൻ യുദ്ധത്തിനിടയിൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണ ആരംഭിച്ചു. കീവിലെ ഉക്രൈൻ കോടതിയിലാണ് ആദ്യ റഷ്യൻ സൈനികൻ വിചാരണ നേരിടുന്നത്. ഫെബ്രുവരി 28ന്, ചുപാഖിവ ഗ്രാമത്തിലാണ് സംഭവം…
Read More » - 15 May
ധനുഷ്ക്കോടി ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്
കൊച്ചി: കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്.…
Read More » - 15 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പുട്ടും കടലയും
മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ടും കടലയും. ഇത് ഇഷ്ടപ്പെടാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല എന്നതാണ് സത്യാവസ്ഥ. വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് പുട്ടും കടലയും വീട്ടില്‍…
Read More » - 15 May
ഗണേശ അഷ്ടോത്തര ശതനാമാവലി
കുട്ടികളിൽ മിക്കവരുടെയും ഇഷ്ട ദൈവമാണ് ഗണപതി. ഗജരൂപമായതിനാൽ, കുട്ടികൾക്ക് പ്രിയവും അടുപ്പവും കൂടും. വക്രതുണ്ഡൻ എന്നൊരു പേരുകൂടി ഗണപതിക്കുണ്ട്. വളഞ്ഞ തുമ്പിക്കൈയോടു കൂടിയവൻ എന്നാണ് ഈ പേരിന്റെ…
Read More » - 15 May
‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങും’: ധനമന്ത്രി
തൃശൂർ: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്നും കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്തമാസം മുതൽ സർക്കാർ ജീവനക്കാരുടെ…
Read More » - 15 May
‘മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും’
കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം നിരൂപക…
Read More » - 15 May
‘മകനെതിരായ പരാതിയ്ക്ക് പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകർ’: മായ ബാബു
തിരുവനന്തപുരം: ലൈംഗിക പീഡനം നടത്തിയതായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായി, യുവനടി നൽകിയ പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ…
Read More » - 15 May
‘ഞങ്ങളെ വരുത്തൂ, വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ, അപ്പോൾ പറയാം’: സുരേഷ് ഗോപി
കൊച്ചി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമസ്ത നേതാവ് വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. വിഷയത്തിൽ, സംസ്ഥാന സർക്കാരും പ്രതിപക്ഷവും…
Read More » - 15 May
‘തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആൾക്കൂട്ടമായി കോൺഗ്രസ് മാറി, ഭരണഘടനയല്ല, മനുസ്മൃതിയാണ് കോൺഗ്രസിന്റെ വഴികാട്ടി’
കൊച്ചി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തുന്നതിനായി ചിന്തൻ ശിബിർ വേദിയ്ക്കരികിൽ യാഗം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്ത്. യോഗമല്ല യാഗമാണ്…
Read More » - 15 May
‘ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല’: പ്രതികരിച്ച് ഇന്ത്യ
ന്യൂഡൽഹി: ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ല എന്ന വാർത്തയിൽ പ്രതികരിച്ച് ഇന്ത്യൻ ഹെെ കമ്മീഷൻ. ഇന്ത്യൻ കോൺസുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹെെ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു…
Read More » - 15 May
‘എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി’: അപ്പുണ്ണി ശശി
കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം, നിരൂപക…
Read More » - 15 May
മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാനൊരുങ്ങി ഹരിയാന
ചണ്ഡീഗഡ്: ഉത്തര്‍പ്രദേശിന് പിന്നാലെ, മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാനൊരുങ്ങി ഹരിയാന. എല്ലായിടത്തും ദേശീയഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല് പറഞ്ഞു. മദ്രസയായാലും സ്കൂളായാലും ഒരു കുഴപ്പവുമില്ലെന്നും അതില്‍…
Read More » - 15 May
ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17 ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം മെയ് 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ…
Read More » - 15 May
മഴ മുന്നറിയിപ്പ്: പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ജാഗ്രതാ നിർദ്ദേശം…
Read More » - 15 May
സ്പിരിറ്റ് ലഭ്യതയിൽ കുറവ്: സംസ്ഥാനത്ത് ജവാൻ ഉത്പാദനം കൂട്ടാൻ കഴിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. സ്പിരിറ്റ് ലഭ്യതയിൽ കുറവുണ്ടെന്നും നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »