Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -14 May
- 14 May
കുടുംബാംഗങ്ങള്‍ സിബിഐ അഞ്ചാം ഭാഗമായ ദ ബ്രെയിന്‍ കാണാന്‍ പോയി, ആ സമയത്ത് വീട് കുത്തിത്തുറന്ന് 371 പവന് കവര്‍ച്ച ചെയ്തു
ഗുരുവായൂര്‍: പ്രവാസിയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍, വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വന്‍ കവര്‍ച്ച . സിബിഐ അഞ്ചാം ഭാഗമായ ദ ബ്രെയിന്‍ സിനിമ കാണാന്‍ പോയ സമയത്താണ്…
Read More » - 14 May
മദ്യപാനിയായ മകൻ നോക്കുന്നില്ല: കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ അധ്യാപിക മകന്റെ പരാതിയിൽ അറസ്റ്റിൽ
നാഗ്പൂർ: മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയ അധ്യാപികയുൾപ്പടെ നാല് പേര് പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അധ്യാപികയെ കൂടാതെ രണ്ട് നഴ്സുമാര്‍, ബ്രോക്കർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.…
Read More » - 14 May
സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. മെയ് 14 മുതൽ മെയ് 16 വരെ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. Read…
Read More » - 14 May
പാറശാലയിൽ ഗുണ്ടാ ആക്രമണം: ഓട്ടോ തല്ലിത്തകർത്തു
തിരുവനന്തപുരം: പാറശാലയിൽ, ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിൽ ഒരു സംഘം അക്രമികള്‍ ഓട്ടോ തല്ലിത്തകർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…
Read More » - 14 May
ബിവറേജിൽ നിന്ന് മദ്യം വാങ്ങി പോകുന്നവരിൽ നിന്ന് പണവും മദ്യവും തട്ടിയെടുക്കുന്ന വ്യാജ എക്സൈസ് ഉദ്യോഗസ്ഥരെ പൊക്കി പോലീസ്
കോഴിക്കോട് : മദ്യഷാപ്പുകളില്‍നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി പോകുന്നവരെ എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പിന്തുടര്ന്ന് പിടികൂടി പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. ഇക്കഴിഞ്ഞ…
Read More » - 14 May
പെന്‍ഷനിലേയ്ക്കുള്ള പ്രതിമാസ തുക നിര്‍ത്തലാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: രാജസ്ഥാനു പിന്നാലെ, ഛത്തീസ്ഗഡും പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാനും അവരുടെ സേവന, വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അധികാരം നല്കുന്ന,…
Read More » - 14 May
അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര: മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കരയില്‍ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം…
Read More » - 14 May
ത്രിപുരയ്ക്ക് ഇനി പുതിയ മുഖ്യമന്ത്രി: പാർട്ടി ഐക്യകണ്ഠമായി തിരഞ്ഞെടുത്തു
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയെ തിരഞ്ഞെടുത്തു. ബിപ്ലബ് കുമാർ ദേബ് രാജിവെച്ച സാഹചര്യത്തിലാണ് മണിക് സാഹ അധികാരത്തിലേറിയത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 14 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 352 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 352 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 288 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 May
മോഹൻലാലിന് ഇഡി നോട്ടീസ്: അടുത്തയാഴ്ച മൊഴി നൽകണം
കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ നടൻ മോഹൻലാലിന് ഇഡിയുടെ നോട്ടീസ്. മോൻസന്റെ മ്യൂസിയം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. അടുത്തയാഴ്ച മൊഴി നൽകണമെന്നാണ്…
Read More » - 14 May
ഹോട്ടലുകളില്‍ സ്ത്രീ-പുരുഷന്മാര് ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കരുത്: പുതിയ നിയമവുമായി താലിബാന്
കാബൂള്‍: അഫ്ഗാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിയമം കൊണ്ടു വന്ന് താലിബാന്. രാജ്യത്തെ ഹോട്ടലുകളില്‍ ഇനി മുതല്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് താലിബാന്…
Read More » - 14 May
മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും: തീരുമാനം നിയമസഭാ കക്ഷിയോഗത്തില്‍
അഗര്‍ത്തല: മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും. ബിപ്ലവ് കുമാർ ദേവ് രാജിവച്ചതിന് പിന്നാലെ, ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ…
Read More » - 14 May
മഴക്കാലത്ത് ഭക്ഷണം കഴിക്കേണ്ട രീതി
ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നാൽ, അത് വാരിവലിച്ച് കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ, ഭക്ഷണ ക്രമത്തിലും ആ…
Read More » - 14 May
പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ കുട്ടിക്ക് ലിഫ്റ്റ് നൽകി കാറിനുള്ളിൽ കൂട്ടബലാത്സംഗം: കരച്ചിൽ കേട്ടെത്തിയത് വനിതാ പോലീസ്
റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനകത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്ത അഞ്ചുപേര്‍ പോലീസ് പിടിയില്‍. ജാര്‍ഖണ്ഡിലെ റാഞ്ചി ദുര്‍വ സ്വദേശികളായ സച്ചിന് പാണ്ഡെ, ആകാശ് കുമാര്‍, ഹര്‍ഷ് കുമാര്‍, മായങ്ക്…
Read More » - 14 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി പാകിസ്ഥാൻ പ്രധാനമന്ത്രി
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ശൈഖ് ഖലീഫയ്ക്ക്…
Read More » - 14 May
കാർട്ടൂൺമാൻ ജൂൺ 2 – ബാദുഷ അനുസ്മരണ പരിപാടികൾക്ക് സമാരംഭം
കാർട്ടൂൺ ക്ലബ് കേരളയും പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെൽനസിന്റെ സഹകരണത്തോടെയാണ് പരിപാടി
Read More » - 14 May
സന്ധി വേദന: പരിഹാരവുമായി കിവി
ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന പഴമാണ് കിവി. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ, സിങ്ക്, കോപ്പർ, കാൽസ്യം, ഫോളിക് ആസിഡ് തുടങ്ങി ശരീരത്തിന് ആവശ്യമായ പോഷക…
Read More » - 14 May
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ക്ക് നല്കിയ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ചീഫ് സെക്രട്ടറി അടിയന്തര…
Read More » - 14 May
വെറും വയറ്റിൽ ഗ്രീൻ ടീ കുടിച്ചാൽ
ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് ഗ്രീൻ ടീ. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. എന്നാൽ, അതിരാവിലെ വെറും വയറ്റില്‍ ഗ്രീന്‍…
Read More » - 14 May
മൂകാംബികയ്ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തി! അധികൃതരുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയില്‍ എത്തിയെന്ന വാര്‍ത്ത കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്റെ വാര്‍ത്ത…
Read More » - 14 May
ഈ പ്രഭാത ഭക്ഷണങ്ങൾ കഴിക്കാം, ആരോഗ്യം നിലനിർത്താം
ശരീരത്തിന് ഒരു ദിവസത്തെ ഊർജ്ജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതിനാൽ, പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത്തരത്തിൽ ചില പോഷകാഹാരങ്ങളെ പരിചയപ്പെടാം.…
Read More » - 14 May
എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. അവിടനെല്ലൂർ സ്വദേശി പ്രമോദിനെയാണ് അറസ്റ്റ് ചെയ്തത്. എസ്.എസ്.എൽ.സി, ഐ.ടി പ്രാക്ടിക്കൽ…
Read More » - 14 May
നേതൃത്വം ആവശ്യപ്പെട്ടു: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു
അഗർത്തല: ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിപ്ലവിന്റെ രാജി. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ…
Read More » - 14 May
പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ പല ഭക്ഷണ രീതികളും ഒഴിവാക്കാറുണ്ട്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹം ഉള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം. പ്രമേഹം നിയന്ത്രിക്കാൻ…
Read More »