Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -14 June
രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ തണുപ്പിച്ച നാരങ്ങ ഉപയോഗിക്കൂ
നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട പാത്രത്തിലെ കറ കളയാന്‍ വരെ നാരങ്ങ ഉപയോഗിക്കാം. അത്രയേറെ ഉപയോഗപ്രദമാണ് ഓരോ കാര്യത്തിലും നാരങ്ങ. നാരങ്ങാ നീരിനേക്കാള്‍…
Read More » - 14 June
വീണ്ടും കുത്തനെ ഇടിഞ്ഞ് ക്രിപ്റ്റോ മൂല്യം
ക്രിപ്റ്റോ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കോയിൻമാർക്കറ്റ്ക്യാപ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 14 June
അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി ഈ ഫ്രഞ്ച് കമ്പനി
ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിൽ ഫ്രഞ്ച് ഓയിൽ കമ്പനി ടോട്ടലുമായി സഹകരിക്കാനൊരുങ്ങി ഗൗതം അദാനി. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികളാണ് ടോട്ടൽ സ്വന്തമാക്കിയത്. എത്ര…
Read More » - 14 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ജൂൺ 28 ന് ആദ്യ വിമാന സർവ്വീസ് ആരംഭിക്കും
അബുദാബി: പ്രവാസികൾക്ക് ആശ്വാസ വാർത്ത. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയർ) അറിയിച്ചു. ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്.…
Read More » - 14 June
ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമെന്ന് മാതാപിതാക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. Read Also : ബലിപെരുന്നാൾ:…
Read More » - 14 June
മിഷൻ മോഡ് ഓൺ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ !
ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മനുഷ്യവിഭവശേഷി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായവരുടെ കണക്കെടുക്കാൻ…
Read More » - 14 June
എയർടെൽ എക്സ്ട്രീം: പേയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
എയർടെൽ എക്സ്ട്രീമിന്റെ പേയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എയർടെലിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമാണ് എയർടെൽ എക്സ്ട്രീം.…
Read More » - 14 June
കുഞ്ഞുങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും
നമ്മുടെ ചുറ്റും ഉള്ളതിൽ ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങളുടെ കരച്ചില് നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ വച്ചുകൊടുക്കുന്നവരാണ്. ഈ സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും…
Read More » - 14 June
സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം
ചെന്നൈ: സിനിമയില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്യാമറമാന് അറസ്റ്റിലായി. ചെന്നൈ വത്സരവാക്കത്താണ് സംഭവം. ഓംശക്തി നഗറിലെ കാശിനാഥനെയാണ് യുവതിയുടെ പരാതിയില്‍…
Read More » - 14 June
മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി
കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റിയാണ് ആൽഫ…
Read More » - 14 June
സംഘര്‍ഷ സാദ്ധ്യത, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തിയാത്ര നിര്‍ത്തിവെച്ചു
ലഡാക്: കാര്‍ഗില്‍ മേഖലയില്‍ മതമൗലികവാദികളുമായി സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തി യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രയ്ക്ക് ശക്തമായ സുരക്ഷ…
Read More » - 14 June
‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ
സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വരെ പുറത്തിറങ്ങി. എസ്.എൻ സ്വാമിയുടെ സി.ബി.ഐ ആണ് ആ നേട്ടം കൈവരിച്ചിരിക്കുന്നത്. വമ്പൻ ഫാൻസുള്ള…
Read More » - 14 June
ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറം തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന് ലോറന്‍സ് (26), വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന് (42),…
Read More » - 14 June
കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില
ആഭ്യന്തര സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. മുൻ മാസത്തേക്കാൾ 14 ശതമാനം മുതൽ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടൺ സ്റ്റീലിന്റെ വിലയിൽ…
Read More » - 14 June
രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്.…
Read More » - 14 June
തടി കുറയ്ക്കാൻ തേനും അയമോദകവും
ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും. അയമോദകത്തില്‍…
Read More » - 14 June
‘എല്ലാ മതങ്ങളെയും ബഹുമാനിക്കണം’: ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന പറയുന്നു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചൈന. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും, പ്രശ്നം ശരിയായി പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചൈന പ്രസ്താവന ഇറക്കി. നൂപുർ ശർമ്മയുടെ പരാമർശത്തെ…
Read More » - 14 June
ക്രോസ്പേ സേവനങ്ങൾ ഇന്ത്യയിലേക്കും
ക്രോസ്പേ സേവനങ്ങൾ അടുത്ത വർഷം മുതൽ ഇന്ത്യയിൽ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബൽ…
Read More » - 14 June
ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്.…
Read More » - 14 June
‘അഫ്രീൻ ഫാത്തിമയ്ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയെ കഴിഞ്ഞ ദിവസം കേരള പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയ വീഡിയോ…
Read More » - 14 June
ബാങ്ക് ഓഫ് മഹാരാഷ്ട്ര: കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര. നിലവിൽ, സംസ്ഥാനത്ത് 28 ശാഖകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. ജൂലൈ 31 നകം 8 സ്ഥലങ്ങളിലേക്ക് കൂടിയാണ്…
Read More » - 14 June
ആഹാരം കഴിച്ചതിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്യാൻ പാടില്ല
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അവ വിപരീതഫലം ആയിരിക്കും ചെയ്യുന്നത്. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആഹാരം കഴിച്ചതിന്…
Read More » - 14 June
എണ്ണ ഇറക്കുമതി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ…
Read More » - 14 June
സ്ത്രീധനമായി ചോദിച്ച കാർ കിട്ടിയില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം കെട്ടിത്തൂക്കി
സേലം: സ്ത്രീധനമായി ചോദിച്ച കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി…
Read More » - 14 June
ജിയോഫോൺ: താരിഫുകൾ കുത്തനെ ഉയർത്തി
ജിയോഫോണിന്റെ താരിഫുകൾ കുത്തനെ വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, താരിഫുകളിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വർദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്. നിലവിൽ,…
Read More »