Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -14 June
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുന്നത്. ജൂലൈ 15,…
Read More » - 14 June
എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല
തിരുവനന്തപുരം: എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻ.സി.സി…
Read More » - 14 June
അറബികള്‍ക്ക് വിറ്റ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി ഗള്‍ഫിലെ മലയാളി സംഘം
തിരുവനന്തപുരം: മനുഷ്യക്കടത്ത് റാക്കറ്റ് പത്ത് ലക്ഷം രൂപയ്ക്ക് മലയാളി സ്ത്രീകളെ കുവൈറ്റിലെ അറബികള്‍ക്ക് വിറ്റു. മൂന്നു മലയാളി സ്ത്രീകളെയാണ് മനുഷ്യക്കടത്ത് സംഘം അറബികള്‍ക്ക് വിറ്റത്. എന്നാല്‍, ഗള്‍ഫ്…
Read More » - 14 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,356 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,356 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,066 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 14 June
മുഖ്യമന്ത്രിയും കുടുംബവും ഞാനുമായി ചര്‍ച്ചകൾ നടത്തിയതും തീരുമാനമെടുത്തതും മറന്നോ? എങ്കിൽ ഓര്‍മ്മിപ്പിച്ചു കൊടുക്കാം
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മ്മിപ്പിക്കാമെന്നും…
Read More » - 14 June
24കാരിയേയും ഭര്‍ത്താവിനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടില്‍ കുംഭകോണത്ത് 24കാരിയേയും ഭര്‍ത്താവിനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം. Read Also: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന്…
Read More » - 14 June
സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് കെ സുരേന്ദ്രന്
പാലക്കാട്: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. വൈകി വന്ന വിവേകത്തില്‍ നന്ദിയുണ്ടെന്നും പദ്ധതിക്ക്…
Read More » - 14 June
യോഗ ചെയ്യുന്നവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം ഉത്തമ പരിഹാരമാണ്. ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. യോഗ ചെയ്യുന്നവർ…
Read More » - 14 June
പോപ്പുലർ ഫ്രണ്ടിന്റെ രാജ്ഭവന് മാര്‍ച്ചിനെതിരെ പരസ്യനിലപാടുമായി മുസ്ലിം ലീഗ്, സമസ്ത, മുജാഹിദ് സംഘടനകള്‍
കോഴിക്കോട്: പ്രവാചകനെതിരെയുള്ള പരാമർശ വിവാദത്തിൽ, കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രഖ്യാപിച്ച പ്രക്ഷോഭത്തിനെച്ചൊല്ലി മുസ്ലിം സംഘടനകളില്‍ വിവാദം. സംഘടനകളോട് ആലോചിക്കാതെ അവരുടെ പേര് ചേര്‍ത്ത് പ്രചാരണം നടത്തിയെന്നാണ് ആരോപണം.…
Read More » - 14 June
ഹജ് സീസൺ: ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുമെന്ന് അധികൃതർ
മക്ക: ഹജ് സീസണിൽ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സൗദി അറേബ്യ. കോവിഡിനെ നേരിടാൻ അധികൃതർ സ്വീകരിച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.…
Read More » - 14 June
രാജ്യത്ത് പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് രൂപം നല്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി. നാല് വര്‍ഷത്തേക്ക് മാത്രം സൈന്യത്തില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രം മുന്നോട്ട്…
Read More » - 14 June
തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന യോഗാസനങ്ങൾ
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള ശാരീരികവും ആത്മീയവുമായ പരിശീലനമാണ് യോഗ. മനസിനെ ശാന്തമാക്കാനും ഏകാഗ്രത ഉണ്ടാകാനും ശാരീരികാരോഗ്യം സംരക്ഷിക്കാനും യോഗ നിങ്ങളെ സഹായിക്കുന്നു. മനസിനെ ഏകാഗ്രമാക്കുന്നതിലൂടെ…
Read More » - 14 June
ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹം: അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ
പത്തനംതിട്ട: ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത്. ജില്ലയിലെ ആര്.എസ്.എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നുവെന്നും…
Read More » - 14 June
ഭക്ഷ്യ വിഷബാധ: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഭക്ഷ്യ വിഷ ബാധയേറ്റു. കെ.വി.ആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇരുവരെയും ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നേരത്ത, ഗണേശഗിരി…
Read More » - 14 June
വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പുടിന്റെ വിസർജ്യം ശേഖരിക്കാൻ പ്രത്യേക സംഘം: സ്യൂട്ട്കേസിലാക്കി റഷ്യയിലേക്കയക്കും !
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ കുറിച്ചുള്ള വിചിത്രമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. വിദേശ യാത്രകളിൽ പുടിന്റെ മലവും മൂത്രവും ശേഖരിക്കാൻ പ്രത്യേക സംഘം…
Read More » - 14 June
കൂട്ടബലാത്സംഗത്തിന് ശേഷവും 17-കാരി പബ്ബിലെ ബെയ്സ്മെന്റിൽ ക്രൂര ലൈംഗികാതിക്രമം നേരിട്ടു
ഹൈദരാബാദ്: ഹൈദരാബാദില്‍ കാറിൽവെച്ച് കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ അന്നേ ദിവസം തന്നെ പ്രതികള്‍ വീണ്ടും ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് പോലീസ് റിപ്പോര്‍ട്ട്. കാറിലെ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പബ്ബില്‍ തിരിച്ച്…
Read More » - 14 June
മുന്‍ മാദ്ധ്യമ പ്രവര്ത്തകന് ഷാജ് കിരണിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
എറണാകുളം: മുന്‍ മാദ്ധ്യമ പ്രവര്ത്തകന് ഷാജ് കിരണിന്റേയും സുഹൃത്ത് ഇബ്രായിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും മുന്‍കൂര്‍…
Read More » - 14 June
പുസ്തകാകൃതിയിലുള്ള ലൈബ്രറി: മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 ന് പൊതുജനങ്ങൾക്കായി തുറന്നു നൽകും
ദുബായ്: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 പൊതുജനങ്ങൾക്കായി തുറന്നു നൽകും. ദുബായ് ക്രീക്കിനോട് ചേർന്ന് അൽ ജദ്ദാഫിയിലാണ് ലൈബ്രറി…
Read More » - 14 June
നൂപൂർ ശർമ്മയെ പിന്തുണച്ച കൗമാരക്കാരനെ ആക്രമിച്ച സംഭവം: നൂറിലധികം പേർക്കെതിരെ കേസെടുത്തു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പരാമർശത്തെ പിന്തുണച്ച വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ നൂറിലധികം ആളുകൾക്കെതിരെ കേസ്. 19 കാരനായ വിദ്യാർത്ഥി ആണ്…
Read More » - 14 June
ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കുറയുന്നു. 6,594 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 കേസുകള്‍ കുറഞ്ഞു. 24 മണിക്കൂറിനിടയില്‍ 4,035 പേര് രോഗമുക്തരായി.…
Read More » - 14 June
പിരിയാൻ വയ്യ, ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു: കാമുകി ആദ്യം ചാടി, കാമുകൻ ചതിച്ചു – പുഴ നീന്തി കടന്ന് യുവതി
ഉത്തർപ്രദേശ്: പ്രണയബന്ധത്തിൽ നിന്നും പിരിയാൻ കഴിയാതെ വന്നതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച് കമിതാക്കൾ. പക്ഷെ, രണ്ടും പേരും ആത്മഹത്യ ചെയ്തില്ല. പകരം, കാമുകനെതിരെ യുവതി വധശ്രമത്തിന് കേസ്…
Read More » - 14 June
ശരിയായ ദഹനത്തിന് പൈനാപ്പിള്‍
പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. Read Also : ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ…
Read More » - 14 June
ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും: അറിയിപ്പുമായി ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ ഒമാൻ എയർ. വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. മുംബൈയിലേക്കും ബാംഗ്ലൂരിലേക്കും…
Read More » - 14 June
‘ഞങ്ങൾക്ക് നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണം’: പ്രതിഷേധ റാലിയിലെ കോളേജ് വിദ്യാർത്ഥിനികളുടെ മുദ്രാവാക്യം വിവാദമാകുന്നു
കശ്മീർ: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കശ്മീരിൽ വൻ പ്രതിഷേധം. നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണമെന്ന ആവശ്യവുമായി നിരവധി സ്ത്രീകളും പുരുഷന്മാരുമാണ്…
Read More » - 14 June
യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി യമീന് സിദ്ദിഖി എന്ന യുവാവ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി 23കാരനായ യമീന് സിദ്ദിഖി എന്ന യുവാവ്. തന്റെ നെഞ്ചിലാണ് യോഗിയുടെ ചിത്രം പച്ച കുത്തിയിരിക്കുന്നത്. യോഗിയാണ് തന്റെ…
Read More »