Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -17 June
പയ്യന്നൂര്‍ ഫണ്ട് വിവാദം: സിപിഎം എംഎല്‍എയെ തരംതാഴ്ത്തി, പൊതുപ്രവർത്തനം അവസാനിപ്പിച്ച് ഏരിയ സെക്രട്ടറി
കണ്ണൂർ: പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി. ടി.ഐ. മധുസൂദനന് എംഎല്‍എയെ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്ക് എതിരേയും…
Read More » - 17 June
അശ്ലീല വീഡിയോയിൽ മന്ത്രി വീണ ജോർജിന്റെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു: പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാൻ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ തന്നെ നിർബന്ധിച്ചതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിനു വേണ്ടി പണം വാഗ്ദാനം…
Read More » - 17 June
അബുദാബിയിൽ തീപിടുത്തം: 19 പേർക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ തീപിടുത്തം. റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. Read Also: ‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങി…
Read More » - 17 June
പരിസ്ഥിതി ലോലമേഖല: നിർദ്ദേശങ്ങൾ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സർക്കാർ…
Read More » - 17 June
അഗ്നിപഥ് പ്രതിഷേധം: തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, 35 തീവണ്ടികള്‍ റദ്ദാക്കി
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാർക്ക് നേരെ…
Read More » - 17 June
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ: വീഡിയോ
ആലപ്പുഴ∙ സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. സ്കൂട്ടറില്‍ എത്തിയയാൾ എസ്.ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലെ…
Read More » - 17 June
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി എത്തിയില്ല: അനാരോഗ്യം കാരണമെന്ന് വിശദീകരണം
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്ന് ചീഫ് സെക്രട്ടറി…
Read More » - 17 June
14 കാരന്റെ ശരീരത്തിൽ ഡീസൽ ഒഴിച്ച് കത്തിച്ചത് 7 വയസ്സുകാരൻ: കുട്ടിമരിച്ചതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ട: 14 വയസ്സുകാരൻ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസ്. 60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ…
Read More » - 17 June
ഹാപ്പി ഫാദേഴ്സ് ഡേ 2022: ദീർഘകാലം ജീവിക്കാൻ എല്ലാ അച്ഛന്മാരും സ്വീകരിക്കേണ്ട ആരോഗ്യകരമായ ശീലങ്ങൾ
ഡൽഹി: മോശം പെരുമാറ്റങ്ങൾ ഇല്ലാതാക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമ്മൾക്കറിയാം. എന്നാൽ, സ്വയം പരിപാലിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രങ്ങളിലൊന്നാണ്. അതിനാൽ, 2022 ലെ ഫാദേഴ്സ്…
Read More » - 17 June
യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഒരു വർഷത്തിനകം തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി…
Read More » - 17 June
ട്രെയിനുകളും ബസുകളും കത്തിക്കുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യം ആഗ്രഹിക്കുന്നില്ല: മുന്‍ സൈനികമേധാവി വിപി മാലിക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സൈനികമേധാവി ജനറല്‍ വിപി മാലിക്. കാര്‍ഗില്‍ യുദ്ധത്തില്‍…
Read More » - 17 June
‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങി എസ്.എഫ്.ഐ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ. സേനാ വിഭാഗങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ളതാണ് ഈ നീക്കം കേന്ദ്രസര്‍ക്കാർ ആവിഷ്കരിച്ച ഈ പദ്ധതി…
Read More » - 17 June
മെട്രോ മേഖലയിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ആർടിഎ
ദുബായ്: മെട്രോ പാർക്കിങ് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ്. ആർടിഎയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദുബായ്…
Read More » - 17 June
അച്ഛനെന്ന തണൽമരം: മലയാളത്തിലെ മികച്ച 5 ‘അച്ഛൻ’ പാട്ടുകൾ
മാതൃദിനം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് പിതൃദിനവും. എല്ലാവര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര പിതൃദിനമായി ആഘോഷിക്കുന്നു. ജൂൺ 19 ആണ് ഈ വർഷം പിതൃദിനമായി…
Read More » - 17 June
അമിതവിശപ്പിനെ തടയാൻ
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 17 June
ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടികളുടെ ചികിത്സ: ആസ്റ്ററുമായി കൈകോർത്ത് നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും
കൊച്ചി: ബ്രെയിൻ ട്യൂമർ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റർ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാർട്ടുമായി കേരളത്തിൽ…
Read More » - 17 June
തൊഴിലാളി ജോലിസമയം പരമാവധി 8 മണിക്കൂർ: അറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം
ദോഹ: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ. ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്നാണ് ഖത്തർ തൊഴിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.…
Read More » - 17 June
കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം : രണ്ട് യുവാക്കൾ അറസ്റ്റിൽ
ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. തൃശൂർ കൊരട്ടി പടിഞ്ഞാറേക്കര വിനോദ് (36), താഴത്തതിൽ കല്ലുംപുറം അജി (32) എന്നിവരാണ് പിടിയിലായത്.…
Read More » - 17 June
ഗര്‍ഭിണികള്‍ക്ക് മുട്ട കഴിക്കാമോ?
മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പുതിയ പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ മുട്ട തീർച്ചയായും കഴിച്ചിരിക്കണം. കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. മുട്ടയിലുള്ള പോഷകങ്ങള്‍…
Read More » - 17 June
ഹൃദയം മുറിച്ച് കടന്നു പോകുന്ന തീവണ്ടികൾ, അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ
‘ഇന്നലെ രാത്രി ഉമ്മയെ വിളിച്ചിരുന്നു, മൂന്ന് മാസങ്ങൾക്കു ശേഷം ഒരപരിചിതനെ പോലെ അവരെന്നോട് സംസാരിച്ചു. എന്തൊക്കെയോ പറയുന്നതിനിടയ്ക്ക് അവരെന്നോട് കെ റെയിലിനെ പറ്റി പറഞ്ഞു. ഇറങ്ങിക്കൊടുക്കാൻ പറഞ്ഞു…
Read More » - 17 June
‘ധൂർത്തെന്ന് വിളിച്ചത് പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല’: എം.എ. യൂസഫലിക്ക് മറുപടിയുമായി വി.ഡി. സതീശന്
തിരുവനന്തപുരം: ലോക കേരള സഭയുമായി ബന്ധപ്പെട്ട്, ലുലു ഗ്രൂപ്പ് ചെയർമാന് എം.എ. യൂസഫലി നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത്. എതിർത്തത് പ്രവാസികള്‍ക്ക്…
Read More » - 17 June
ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു
ഇടുക്കി: ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊടുപുഴയ്ക്ക് സമീപം വഴിത്തല പീടികതടത്തില്‍ എബിന് വില്‍സണ്‍ (23) ആണ് മരിച്ചത്. ഹര്‍ത്താല്‍ ദിനമായിരുന്ന…
Read More » - 17 June
ഇന്നോവ ക്യാപ്റ്റാബ്: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്നോവ ക്യാപ്റ്റാബ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് കമ്പനി…
Read More » - 17 June
കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്
കൊല്ലം: കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും…
Read More » - 17 June
പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി
ജിദ്ദ: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാമെന്ന് സൗദി അറേബ്യ. നേരത്തെ ഭാര്യ, ഭർത്താവ്, മക്കൾ, പിതാവ്, മാതാവ്, ഭാര്യയുടെ രക്ഷിതാക്കൾ എന്നിവരെ മാത്രമേ…
Read More »