Latest NewsSaudi ArabiaNewsInternationalGulf

പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി

ജിദ്ദ: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാമെന്ന് സൗദി അറേബ്യ. നേരത്തെ ഭാര്യ, ഭർത്താവ്, മക്കൾ, പിതാവ്, മാതാവ്, ഭാര്യയുടെ രക്ഷിതാക്കൾ എന്നിവരെ മാത്രമേ സൗദിയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ.

Read Also: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി

എന്നാൽ, പുതിയ തീരുമാന പ്രകാരം സഹോദരനും കുടുംബത്തിനും സഹോദരിക്കും കുടുംബത്തിനും, അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മയ്ക്കും സന്ദർശക വിസ അനുവദിക്കും. ഇഖാമയിൽ മൂന്നു മാസം കാലാവധിയായിരിക്കും ഉണ്ടായിരിക്കുക.

Read Also: നൂപൂർ ശർമ്മയുടെ നാവ് മുറിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ഭീം സേന നേതാവ് നവാബ് സത്പാൽ തൻവാർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button