Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
സൈന്യത്തിലെ ഉന്നതരുമായി കൂടിയാലോചന നടത്താതെ പ്രഖ്യാപിച്ച പദ്ധതിയാണിത്: അഗ്നിപഥ് വിഷയത്തിൽ പ്രതികരണവുമായി മേജർ രവി
കൊച്ചി: അഗ്നിപഥ് വിഷയത്തിൽ പ്രതികരണവുമായി മേജർ രവി. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന് മേജർ രവി മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിലെ ഉന്നതരുമായി കൂടിയാലോചന നടത്താതെ…
Read More » - 18 June
ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന് താലിബാന്
കാബൂള്‍: ദിനംപ്രതി രാജ്യത്ത് കടുത്ത നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി താലിബാൻ. ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന താലിബാന് പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.…
Read More » - 18 June
ജപ്പാനിൽ തൊഴിലവസരം: പ്രത്യേക കേരള ഡെസ്ക്ക് ഗുണം ചെയ്യും
തിരുവനന്തപുരം: ജപ്പാനിൽ ലഭ്യമായ തൊഴിലവസരങ്ങളിൽ കൂടുതൽ മലയാളികൾക്ക് പ്രാധാന്യം നൽകുന്നതിനായി പ്രത്യേക കേരള ഡെസ്ക് രൂപവത്ക്കരിക്കുന്നത് ഗുണം ചെയ്യുമെന്ന് ലോക കേരള സഭയിൽ അഭിപ്രായം. ഏഷ്യൻ രാജ്യങ്ങളും…
Read More » - 17 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 945 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 945 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 899 പേർ രോഗമുക്തി നേടിയതായും…
Read More » - 17 June
അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » - 17 June
രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഡിവോഴ്സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ചിത്രങ്ങളുടെ വനിതാ…
Read More » - 17 June
അഭിമാന നേട്ടം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11 ആശുപത്രികൾക്ക് പുന:അംഗീകാരവും 2…
Read More » - 17 June
ഉള്ളിലൊരു നോവുമായി എബിനെത്തി; ആശ്വാസ സ്പർശമായി യൂസഫലി
തിരുവനന്തപുരം: ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും…
Read More » - 17 June
കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത് പാകിയത് പാകിസ്ഥാൻ: രൂക്ഷവിമർശനവുമായി രാജ്നാഥ് സിംഗ്
ശ്രീനഗർ: ജമ്മു കശ്മീരിന്റെ സാമൂഹ്യഘടന തകർക്കാൻ ശ്രമിച്ച് ഇന്ത്യയിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാനെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഈയിടെ പ്രദേശത്ത് ഒരു വിഭാഗത്തെ ലക്ഷ്യം…
Read More » - 17 June
‘ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിലെ പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വിനായകൻ
കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതിഷേധത്തിനെത്തിയവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത്…
Read More » - 17 June
ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍
എല്ലാ സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് സമയം തെറ്റിയുള്ള ആര്‍ത്തവും ആര്‍ത്തവ വേദനയും. ഹോര്‍മോണുകളുടെ സന്തുലനമില്ലായിമ ആര്‍ത്തവത്തിന്റെ തുടക്കത്തിലും അല്ലങ്കില്‍ ആര്‍ത്തവ വിരാമ…
Read More » - 17 June
വരണ്ട ചർമ്മത്തിന് പരിഹാരം കാണാം….
ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട് ഇളകുന്നതും കട്ടിയുള്ളതും പൊളിഞ്ഞുപോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ…
Read More » - 17 June
കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും എല്ലാം ധാരാളം കഴിക്കുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്, പനീര്‍, ബീന്‍സ്…
Read More » - 17 June
ചൂട് വർദ്ധിക്കാൻ സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ അന്തരീക്ഷ…
Read More » - 17 June
അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നില്‍ വി.ഡി. സതീശന്, യു.ഡി.എഫിന്റെ വികൃത മുഖം പുറത്തുവരുന്നു: ഇ.പി ജയരാജന്
തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രതിപക്ഷ നേതൃസ്ഥാനത്ത്…
Read More » - 17 June
കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം: ലോക കേരള സഭ
തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക…
Read More » - 17 June
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമായാണ് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 17 June
മധ്യവയസ്കന് വെട്ടേറ്റു
തിരുവനന്തപുരം: മംഗലപുരത്ത് മധ്യവയസ്കന് വെട്ടേറ്റു. കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. സമീപവാസിയായ ബൈജുവാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. കൊയ്ത്തൂര്‍ക്കോണത്താണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന്…
Read More » - 17 June
കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആഷിക്കിന്റെ വീട്ടിൽ നിന്നും…
Read More » - 17 June
പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ…
Read More » - 17 June
ശ്രീലങ്കയുടെ ഗതിവരുമെന്ന് കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ആര്‍ബിഐ ലേഖനം
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലേഖനം. കേരളമടക്കം കനത്ത കടബാധ്യതയുള്ള…
Read More » - 17 June
വെട്ടിയ പ്രതിയെ മല്‍പ്പിടുത്തതിലൂടെ കീഴടക്കി എസ്.ഐ
ആലപ്പുഴ: സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്നെത്തി വെട്ടി പരുക്കേല്‍പ്പിച്ചയാളെ മല്‍പ്പിടിത്തത്തിലൂടെ എസ്.ഐ പിടികൂടി. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ ചാര്‍ജുള്ള എസ്.ഐ വി.ആര് അരുണ്‍…
Read More » - 17 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,433 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,433 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 June
‘സൈന്യമെന്നത് കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണം’: കെ.സുരേന്ദ്രൻ
കോഴിക്കോട്: സൈന്യമെന്നത് സമർപ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണമെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്ധതിയെ ട്രേഡ്…
Read More » - 17 June
മറയൂർ: ചെറു ധാന്യങ്ങളുടെ സംരക്ഷിത ഗ്രാമം
സംസ്ഥാന കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നൽകുന്ന സഹായത്താൽ നിലനിൽക്കുന്ന ഏക മില്ലറ്റ് ഗ്രാമമാണ് മറയൂർ ഗ്രാമപഞ്ചായത്തിലെ തായണ്ണൻ കുടി. പട്ടികവർഗ്ഗ വിഭാഗത്തിലെ…
Read More »