Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -7 June
ഇതെന്താ ചോറിൽ മുടിയോ? മതി… നിർത്തി: ഭക്ഷ്യമന്ത്രിക്ക് വിളമ്പിയ സ്കൂൾ ഭക്ഷണത്തിൽ മുടി
തിരുവനന്തപുരം: സർക്കാർ സ്കൂളിൽ സന്ദർശനം നടത്തി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. തിരുവനന്തപുരം ഗവ. എൽ.പി.എസ് കോട്ടൺഹിൽ സ്കൂളിൽ മന്ത്രി കഴിച്ച ഉച്ചഭക്ഷണത്തിൽ മുടി. കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണത്തിൽ നിന്നും…
Read More » - 7 June
പല്ലിലെ നിറ വ്യത്യാസത്തിന്റെ കാരണമറിയാം
നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും പ്രധാനമാണ്. പലരുടേയും പല്ലുകളില്‍ പല പ്രശ്നങ്ങളുമുണ്ടാകും. പല ആരോഗ്യപ്രശ്നങ്ങളുടേയും സൂചനകള്‍ കൂടിയായിരിയ്ക്കും ഇത്തരം നിറം മാറ്റങ്ങളും പാടുകളുമെല്ലാം. ചിലരുടെ…
Read More » - 7 June
ഭക്ഷ്യവസ്തുക്കളിലെ മായം തിരിച്ചറിയാൻ
നമുക്ക് ഇന്ന് ലഭിക്കുന്ന പല ഭക്ഷ്യവസ്തുക്കളിലും മായം കലർന്നിട്ടുണ്ട്. അവ പലപ്പോഴും നമുക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. ഭക്ഷ്യവസ്തുക്കളിലെ മായം തിരിച്ചറിയാൻ ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തെന്ന്…
Read More » - 7 June
പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് : രണ്ടുപേർ പൊലീസ് പിടിയിൽ
കരുനാഗപ്പള്ളി: പോത്തുകച്ചവടത്തിന്റെ മറവിൽ കർണാടകയിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിവന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തഴവ പുലിയൂർവഞ്ചി വടക്ക് കാട്ടയ്യത്ത് കിഴക്കതിൽ വീട്ടിൽ…
Read More » - 7 June
വിവാദ പരാമർശം: രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപൂർ ശർമയുടെ പരാമര്‍ശത്തിൽ പ്രതികരിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദ പരാമർശം ബി.ജെ.പി പിന്തുണയോടെയാണെന്നും രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്നും…
Read More » - 7 June
‘കണ്ണൂരിനി കണ്ടു പോകരുത്’, അർജുൻ ആയങ്കിയെ കാപ്പ ചുമത്തി നാടു കടത്താൻ ഉത്തരവ്
കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്ജ്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ ഡിഐജിയുടെ പ്രത്യേക നിർദ്ദേശം. കാപ്പ നിയമത്തിലെ 15-ാം വകുപ്പാണ് അര്ജ്ജുന് ആയങ്കിയുടെ പേരില്‍ ചുമത്താൻ…
Read More » - 7 June
‘സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം തകർത്തു’: സാംസ്കാരിക നായകനെതിരെ എഴുത്തുകാരി
കോഴിക്കോട്: സാംസ്കാരികതയെ അശ്ലീലം ആക്കി കളയുന്ന ചില സാംസ്കാരിക നായകരുണ്ടെന്ന് എഴുത്തുകാരി എം.എ ഷഹനാസ്. ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോൾ സാംസ്കാരിക നായകർ എന്തുകൊണ്ട് മിണ്ടുന്നില്ല…
Read More » - 7 June
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാൻ
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാൻ ചില നുറുങ്ങുവിദ്യകൾ നോക്കാം. ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍, ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന…
Read More » - 7 June
യുപിയിൽ 62 പുതിയ അധോലോക നായകന്മാർ: പൊളിച്ചടുക്കുമെന്ന് പോലീസ്
ലക്നൗ: ഉത്തർ പ്രദേശിൽ പുതിയതായി 62 അധോലോക നായകന്മാർ ഉദയം ചെയ്തതായി യുപി പൊലീസ്. ഇവരെല്ലാം തന്നെ പോലീസിനെ നിരീക്ഷണത്തിലാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്നു…
Read More » - 7 June
യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്ത് പണം തട്ടാൻ ശ്രമം : നാലംഗ സംഘം പിടിയിൽ
നീലേശ്വരം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്ത് പണം തട്ടാൻ ശ്രമിച്ച നാല് യുവാക്കൾ പൊലീസ് പിടിയിൽ. മടിക്കൈ കാരാക്കോട്ടെ ചിട്ടി രാജൻ, ശരത്, ജിജിത്ത്,…
Read More » - 7 June
‘ഖത്തർ എയർവെയ്സിൽ ഇനി യാത്ര ചെയ്യില്ല’: ബോയ്കോട്ട് ആഹ്വാനം ട്രെൻഡിങ്ങിൽ, ആദ്യം പോയി സ്പെല്ലിങ് പഠിച്ചിട്ട് വരാൻ ട്രോൾ
കൊൽക്കത്ത: ട്വിറ്ററിൽ ട്രെൻഡിങായി ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’. ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയത്. ബി.ജെ.പി വക്താവ് നൂപുര ശർമയുടെ…
Read More » - 7 June
കണ്ണൂരിൽ മദ്രസയിലെത്തിയ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: മദ്രസയിലെത്തിയ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേര് പിടിയില്‍. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെയാണ് അധ്യാപകനും മുതിർന്ന വിദ്യാർത്ഥിയും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ മട്ടന്നൂര്‍ ചാവശ്ശേരി…
Read More » - 7 June
പോക്സോ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശി വിപിനെയാണ് (25) നാദാപുരം പൊലീസിന്റെ സഹായത്തോടെ മാർത്താണ്ഡം എസ്.ഐ അരുൺ കുമാർ…
Read More » - 7 June
‘പ്രതിദിനം 60 കിലോമീറ്റർ വീതം ഹൈവേ നിർമ്മിക്കും’ : നിതിൻ ഗഡ്കരി
ഡൽഹി: രാജ്യത്ത് ഓരോ ദിവസവും 60 കിലോമീറ്റർ വീതം ഹൈവേ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വികസന പ്രവർത്തനങ്ങളുടെ ആണിക്കല്ലായ ഗതാഗത വികസനത്തിന്റെ വേഗം കൂട്ടുന്നതിന്റെ…
Read More » - 7 June
ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി മുങ്ങി : യുവാവ് അറസ്റ്റിൽ
കുന്ദമംഗലം: ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയിലാണ് ഇട്ടിതൊടുകയിൽ സൂരജ് മാധവിനെ (28) പൊലീസ് പിടികൂടിയത്. ബസ് സ്റ്റാൻഡിന് സമീപത്തെ…
Read More » - 7 June
ക്ഷേത്ര ജീവനക്കാരന് ക്രൂരമർദ്ദനം: ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കണ്ണൂർ താഴെ ചൊവ്വ കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദ്ദനമേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് മർദ്ദനമേറ്റ ഷിബിൻ.…
Read More » - 7 June
‘ഐസുണ്ണി, തിമിരൻ, ചെങ്കണ്ണൻ’: ആൺകുട്ടിക്ക് ‘കണ്ണിലുണ്ണി’ എന്ന് അർത്ഥം വരുന്ന പേര് തേടിയ യുവാവിന് ട്രോൾ മഴ
കൊച്ചി: ‘ആൺകുട്ടിക്ക് ഇടാൻ പറ്റുന്ന ‘കണ്ണിലുണ്ണി’ എന്ന് അർത്ഥം വരുന്ന പേര് പറയാമോ ഗെയ്സ്’, ഫേസ്ബുക്കിൽ ഇന്നലെ മുതൽ വൈറലാകുന്ന ഒരു പോസ്റ്റാണിത്. നിരവധി ഗ്രൂപ്പുകളിൽ ഈ…
Read More » - 7 June
പ്രവാസ ജീവിതത്തിൽ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്നത് കേരളം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ തട്ടിപ്പ് അവസാനിപ്പിക്കാൻ ഓപ്പറേഷന് കുബേരയുടെ മാതൃകയിൽ ഓപറേഷന് ശുഭയാത്ര ആരംഭിക്കുമെന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഇതിന്റെ ആദ്യ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 14ന്…
Read More » - 7 June
ലഹരിവസ്തുക്കൾ നൽകി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു : യുവാവ് പൊലീസ് പിടിയിൽ
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിവസ്തുക്കൾ നൽകി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി ആലപ്പാട് വെള്ളനാതുരുത്ത് കുന്നുംപുറത്ത് വീട്ടിൽ സച്ചു (27) വിനെയാണ് പൊലീസ് അറസ്റ്റ്…
Read More » - 7 June
ബഫർ സോൺ: സുപ്രീംകോടതി വിധിയ്ക്കെതിരെ സുൽത്താൻ ബത്തേരിയിൽ 14ന് ഹർത്താൽ
സുൽത്താൻ ബത്തരി: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി വിധിയ്ക്കെതിരെ സുൽത്താൻ ബത്തേരിയിൽ ഹർത്താൽ പ്രഖ്യാപിച്ചു. വരുന്ന 14ന്…
Read More » - 7 June
രാജ്യത്ത് കള്ളനോട്ട് വ്യാപകം: 500 രൂപയുടെ കള്ളനോട്ട് കേസുകള്‍ ഇരട്ടിയായെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്ദ്ധനയാണുണ്ടായിരിക്കുന്നതെന്നും 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.…
Read More » - 7 June
നബീസുവിന്റെ ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ പ്രസവ വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന നാരായണി: വൈറലായി ‘ഒറ്റച്ചോര’ കവിത
കോഴിക്കോട്: മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ‘ഒറ്റച്ചോര’ എന്ന കവിത ശ്രദ്ധേയമാകുന്നു. ആനുകാലകത്തില്‍ പ്രസിദ്ധീകരിച്ച കവിത സോഷ്യൽ മീഡിയകളിൽ ചർച്ചയാകുകയാണ്. നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ…
Read More » - 7 June
ദിവസവും പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 7 June
മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ആക്രമം: ‘ഇനി ഞങ്ങൾക്ക് ഇവിടെ ഭാവിയില്ല, പോകുന്നു’ – കശ്മീരി പണ്ഡിറ്റുകൾ പറയുന്നു
ന്യൂഡൽഹി: കശ്മീരിൽ അടുത്തിടെ പണ്ഡിറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ട് നടന്ന കൊലപാതകങ്ങൾ ജനങ്ങളെ ഭയചകിതരാക്കിയിരിക്കുന്നു. 1990 കളിൽ പണ്ഡിറ്റുകൾക്ക് നേരെ നടന്ന വംശീയ കൊലപാതകങ്ങളുടെ ആവർത്തനമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നാണ്…
Read More » - 7 June
യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം: ജർമ്മനിയും ഇംഗ്ലണ്ടും നേർക്കുനേർ
മാഞ്ചസ്റ്റർ: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. കരുത്തരായ ജര്‍മ്മനി ഇംഗ്ലണ്ടിനെയും, ഹംഗറി ഇറ്റലിയെയും നേരിടും. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. മരണഗ്രൂപ്പായ സിയില്‍…
Read More »