Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -5 June
ഭാര്യ ഭര്‍ത്താവിനെ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ശാന്തയാണ് കോലത്തുപള്ളിയാല് ചന്ദ്രനെ കൊലപ്പെടുത്തിയത്. ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 5 June
ഐക്യുഒഒ നിയോ 6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഐക്യുഒഒ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐക്യുഒഒ നിയോ 6 ആണ് ഇന്ത്യൻ വിപണിയിലിറക്കിയത്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം. 6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി…
Read More » - 5 June
ബംഗ്ലാദേശിൽ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ തീപിടിത്തം: 35 പേർ വെന്തുമരിച്ചു, 450 പേർക്ക് പൊള്ളലേറ്റു
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ഒരു ഷിപ്പിങ് കണ്ടെയ്നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ 35 പേര് വെന്തുമരിച്ചു. 450 ഓളം പേര്‍ക്ക് പൊള്ളലേറ്റു. രാജ്യത്തെ പ്രധാന കടൽ തുറമുഖമായ ചിറ്റഗോങ്ങിന്…
Read More » - 5 June
ഇന്ത്യയുടെ പങ്ക് നാമമാത്രം: കാലാവസ്ഥാ മാറ്റത്തിന് ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളെന്ന് നരേന്ദ്ര മോദി
ഡൽഹി: ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ ഇന്ത്യയുടെ പങ്ക് നാമമാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ,…
Read More » - 5 June
തൃപ്പുണിത്തുറയിലെ യുവാവിന്റെ അപകടമരണം: കരാറുകാരനെതിരെ കേസ്
കൊച്ചി: തൃപ്പുണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍, കരാറുകാര്‍ക്കെതിരെ കേസ്. അപകടത്തില്‍ വിഷ്ണു എന്ന യുവാവാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ഐ.പി.സി 304…
Read More » - 5 June
ഓപ്പോ കെ10 5ജി: ജൂൺ 8 ന് ഇന്ത്യൻ വിപണിയിൽ
ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണുകൾ ജൂൺ 8 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജൂൺ 8 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി ഇന്ത്യയിൽ…
Read More » - 5 June
അഫ്ഗാൻ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയക്കാൻ താൽപ്പര്യമുണ്ട്: താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ
ന്യൂഡൽഹി: അഫ്ഗാൻ സൈനികരെ ഇന്ത്യയിൽ പരിശീലനത്തിന് അയക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാന്റെ ഇടക്കാല സർക്കാർ. അഫ്ഗാൻ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയക്കുന്നതിൽ പ്രശ്നമില്ലെന്ന് താലിബാൻ സ്ഥാപകൻ മുല്ല…
Read More » - 5 June
ചര്‍മ്മ പ്രശ്നങ്ങൾ അകറ്റാൻ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും…
Read More » - 5 June
സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എൽ.എം.എസ് എൽ.പി.എസിലെ രണ്ട് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികൾക്ക് വയറിളക്കം വന്നതിനെ തുടർന്ന്, ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.…
Read More » - 5 June
പെപ്പിന് കീഴിൽ ഹാലന്‍ഡും ആല്‍വാരെസും: ഗബ്രിയേല്‍ ജെസ്യൂസ് സിറ്റി വിടുന്നു
മാഞ്ചസ്റ്റര്‍: ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യൂസ് മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. വരുന്ന സീസണിൽ ആഴ്സനലിലേക്ക് ചേക്കേറാനാണ് സാധ്യത. ജെസ്യൂസിനെ സ്വന്തമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുളളതായി ആഴ്സനല്‍ വൃത്തങ്ങള്‍…
Read More » - 5 June
കശ്മീരികളുടെ ഇപ്പോഴത്തെ പലായനത്തെക്കുറിച്ച് സിനിമയില്ലാത്തത് എന്താണ്?: പരിഹാസവുമായി സഞ്ജയ് റാവത്ത്
മുംബൈ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷപരിഹാസവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കശ്മീരിൽ ഇപ്പോൾ നടക്കുന്ന ടാർഗറ്റ് ചെയ്തുള്ള കൊലപാതകങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന പണ്ഡിറ്റുകളുടെ പലായനത്തെയും കുറിച്ച് എന്താണ് സിനിമ…
Read More » - 5 June
തൈറോയ്ഡ് അകറ്റണോ? എങ്കിൽ ഈ ഒറ്റമൂലി പരീക്ഷിക്കൂ
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയല്ലാത്ത പ്രവർത്തനം കാരണം ഒട്ടുമിക്ക പേരും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന…
Read More » - 5 June
കെ റെയിൽ കുറ്റി പിഴുത സ്ഥലത്ത് മരങ്ങൾ നട്ട് കോൺഗ്രസ്, പ്രതിഷേധവും പരിസ്ഥിതി ദിനവും ഒന്നിച്ച്
കൊച്ചി: കെ റെയിൽ കുറ്റി പിഴുത സ്ഥലത്ത് മരങ്ങൾ നട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പരിസ്ഥിതി ദിനവും പ്രതിഷേധവും ഒന്നിച്ച് ആഘോഷിക്കുകയാണെന്നാണ് പ്രവർത്തകരുടെ മറുപടി. Also Read:പുലി…
Read More » - 5 June
തട്ടിപ്പ് കേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് ഗമ കാണിച്ച ‘ലേഡി സിങ്കം’ അതേ കേസിൽ പിടിയിലായി
ഗുവാഹത്തി: പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞ് അയാളെ അഴിക്കുള്ളിലാക്കിയ വനിതാ പൊലീസ് അതേ കേസിൽ പിടിയിൽ. ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റിയ കേസിൽ പ്രതിശ്രുത വരനായ…
Read More » - 5 June
മുടികൊഴിച്ചിൽ കുറയ്ക്കാൻ കരിംജീരകം…
ഇന്നത്തെ കാലത്ത് നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ പല മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും.…
Read More » - 5 June
മുഖക്കുരു അകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 5 June
ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ വോഡഫോൺ- ഐഡിയ
ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ കമ്പനികളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിഐ ആപ്പിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി,…
Read More » - 5 June
സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം
മലപ്പുറം: മലപ്പുറം തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രതിഷേധം നടത്തി. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ ഇവിടെ…
Read More » - 5 June
റോബിനെ വരവേറ്റ് കേരളക്കര: ‘രാജാവേ നിങ്ങളാണ് യാഥാർത്ഥ വിജയി’, കണ്ണ് നിറഞ്ഞ് റോബിൻ
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ നിന്നും പുറത്താക്കപ്പെട്ട മികച്ച മത്സരാർത്ഥികളിൽ ഒരാളായ റോബിനെ സ്വീകരിയ്ക്കാനെത്തിയത് നൂറ് കണക്കിന് ആളുകൾ. നാടകീയമായ ഒരുപാട് സംഭവങ്ങൾക്കൊടുവിലാണ് റോബിൻ പുറത്തായത്.…
Read More » - 5 June
നിയമയുദ്ധം നടത്തും, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സംരക്ഷിത വനമേഖകളുടെ ഒരു കിലോമീറ്റർ ചുറ്റളവിനെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേരള സർക്കാർ രംഗത്ത്. വനാതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയെ…
Read More » - 5 June
‘ആറാട്ട് ഹിറ്റാകുമെന്ന് കരുതി, ഹിറ്റായി’: രചന നാരായണന്‍കുട്ടി
ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്ന് നടി രചന നാരായണന്‍കുട്ടി. ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ലോപ്പായ സിനിമ ഏതാണ് എന്ന ചോദ്യത്തിനാണ് രചന മറുപടി പറഞ്ഞത്.…
Read More » - 5 June
സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: ഇന്ന് അടിയന്തര യോഗം
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ അടിസ്ഥാനത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഭക്ഷ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഭക്ഷ്യശേഖരവും…
Read More » - 5 June
ഇന്ത്യൻ കറൻസിയിൽ ഗാന്ധിയുടെ കുത്തക അവസാനിക്കുന്നു: ഗാന്ധിക്കൊപ്പം ഇനി ഈ രണ്ട് പേരുടെ ചിത്രങ്ങൾ കൂടി
ഇന്ത്യൻ നോട്ടുകളിലെ ഗാന്ധി കുത്തക അവസാനിക്കുന്നു. ഇനിമുതൽ ഇന്ത്യൻ കറൻസികളിൽ മഹാത്മാ ഗാന്ധിക്കൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടാകും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, രവീന്ദ്രനാഥ ടാഗോറിന്റെയും…
Read More » - 5 June
ഈ ഭക്ഷണങ്ങൾ കഴിക്കൂ, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കൂ
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. കൂടാതെ, ഭക്ഷണത്തിലും ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്. ഉയർന്ന…
Read More » - 5 June
അൻപതാം ജന്മദിനത്തിന്റെ നിറവിൽ യോഗി ആദിത്യനാഥ്: ആശംസകളോടെ നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ
ഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്ന് അമ്പതാം പിറന്നാൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന് ആശംസകളർപ്പിച്ചു. ‘യോഗി…
Read More »