Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -13 July
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ശ്രീകണ്ഠപുരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരനായിരുന്ന വയോധികൻ മരിച്ചു. കൂട്ടുമുഖത്തെ മാവില ശ്രീധരനാ(67)ണ് മരിച്ചത്. Read Also : മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടി:…
Read More » - 13 July
മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടി: ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യം
തിരുവനന്തപുരം: മദ്യ വിൽപ്പനയിലൂടെ സർക്കാർ നേടിയത് 16619 കോടിയുടെ വരുമാനം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി…
Read More » - 13 July
കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ
കൂത്തുപറമ്പ്: കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. പനയത്താംപറമ്പ് പറമ്പുക്കരി ചക്കാടത്ത് ഹൗസിൽ എം.സി. സുരേന്ദ്രന്റെ (66) മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ദിവസവും ഒരു…
Read More » - 13 July
ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 13 July
കനത്ത മഴ : മൃഗാശുപത്രിയുടെ മതിൽക്കെട്ട് ഇടിഞ്ഞു വീണു
അഗളി: കനത്ത മഴയെ തുടർന്ന്, മൃഗാശുപത്രിയുടെ മതിൽക്കെട്ട് ഇടിഞ്ഞു വീണു. കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ആണ് ചിറ്റൂരിൽ ചുണ്ടകുളത്തിനു സമീപമുള്ള മൃഗാശുപത്രിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്.…
Read More » - 13 July
2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന: ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അഹമ്മദാബാദ്: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ട്രാന്‍സ്ഫര്‍…
Read More » - 13 July
65കാരിയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം: ചുമട്ടു തൊഴിലാളി പിടിയിൽ
കട്ടപ്പന: അറുപത്തിയഞ്ചുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടു തൊഴിലാളി അറസ്റ്റിൽ. കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് (52) ആണ് പൊലീസ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ്…
Read More » - 13 July
ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
മൂലമറ്റം: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. അറക്കുളം കോട്ടയംമുന്നി സ്വദേശി ചിറ്റാട്ടില്‍ ജോയി (53) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30ന്…
Read More » - 13 July
ഗോതബയ രാജപക്സെ രാജ്യം വിട്ടു: പോയത് മാലിദ്വീപിലേക്ക്
കൊളംബോ: രാജ്യത്ത് പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ, ശ്രീലങ്കൻ പ്രസിഡണ്ട് ഗോതബയ രാജപക്സ ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ടു. മാലിദ്വീപിലേക്കാണ് അദ്ദേഹം പോയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് അദ്ദേഹം ശ്രീലങ്ക…
Read More » - 13 July
പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ
കഠിനംകുളം: വാക്ക് തർക്കത്തെ തുടർന്ന് പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പെരുമാതുറ പണ്ടകശാല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നവാസിനെയാണ് (38) കഠിനംകുളം പൊലീസ് പിടികൂടിയത്.…
Read More » - 13 July
സംയുക്ത കിസാന്‍ മോര്‍ച്ചയിൽ കൂട്ടത്തല്ല്: രാഷ്ട്രീയ ബന്ധമുള്ളവരെ പുറത്താക്കി പ്രവർത്തിക്കും
ന്യൂഡൽഹി: സംയുക്ത കിസാന്‍ മോര്‍ച്ചയിലെ രാഷ്ട്രീയ ബന്ധമുള്ളവരെ പുറത്താക്കി രാഷ്ട്രീയ ബന്ധമില്ലാത്ത 38 സംഘടനകള്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കും. ചില സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ…
Read More » - 13 July
വിവാഹ സത്കാരത്തിനിടെ സംഘർഷം: ഒരാൾക്ക് ഗുരുതര പരിക്ക്
പൂവാർ: വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. ചാണി സ്വദേശി മിഥുൻജോണി(23)ന് ആണ് കുത്തേറ്റത്. ആക്രമണം നടത്തിയ ചൊവ്വര സ്വദേശി സുനിലി(28)നെ കണ്ടെത്താനായി പൊലീസ് അന്വേഷണം…
Read More » - 13 July
മാരക ലഹരി ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ
കാട്ടാക്കട: മാരക ലഹരി ഗുളികകളുമായി യുവാവിനെ എക്സൈസ് പിടികൂടി. പുളിയറക്കോണം, വള്ളക്കടവ് മാറ്റുവിള ശ്രീജ ഭവനിൽ സഞ്ചീവ് (ചാപ്ലിൻ -22) ആണ് എക്സൈസ് പിടിയിലായത്. സ്വന്തമായി ഒപിടിക്കറ്റും…
Read More » - 13 July
തൃശൂരിൽ ബാറിൽ കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു
തൃശൂർ: തളിക്കുളത്ത് ബാറിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു മരിച്ചത്. കത്തിക്കുത്തിൽ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു.…
Read More » - 13 July
മകനോടൊപ്പം യാത്ര ചെയ്യവേ വീട്ടമ്മ ബൈക്കിൽ നിന്നു വീണ് മരിച്ചു
വിതുര: മകനോടൊപ്പം യാത്ര ചെയ്യവേ വീട്ടമ്മ ബൈക്കിൽ നിന്നു വീണ് മരിച്ചു. തൊളിക്കോട് തുരുത്തി പാലകോണിൽ നാല് സെന്റ് കോളനിയിൽ സുലോചന (58) യാണ് മരിച്ചത്. Read…
Read More » - 13 July
ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച ശേഷം ബജിക്കടയിലേക്കു പാഞ്ഞുകയറി
കറുകച്ചാൽ: അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ, സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചശേഷം ബജിക്കടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കറുകച്ചാൽ സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ ബംഗ്ലാംകുന്ന് ബേബിയുടെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിച്ച…
Read More » - 13 July
തന്ത്രപ്രധാന കോൺഗ്രസ് യോഗം: പങ്കെടുക്കാതെ രാഹുൽ വിദേശത്തേക്ക്
ഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി തന്ത്രപ്രധാനമായ ഒരു യോഗം തീരുമാനിച്ചിരിക്കവേ, യോഗത്തിൽ പങ്കെടുക്കാതെ പാർട്ടി നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്…
Read More » - 13 July
ബ്രേക്ക്ഫാസ്റ്റിനായി ഒരു വ്യത്യസ്ത ഓട്ട്മീൽ റെസീപ്പി
ഓട്ട്മീല്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിന്റെ ഏറ്റവും മികച്ച ആകര്‍ഷണം. ദഹനപ്രശ്നങ്ങളൊഴിവാക്കാനും, ഉന്മേഷമുണ്ടാക്കാനുമെല്ലാം ഫൈബര്‍ സഹായിക്കും. ഒപ്പം തന്നെ മുടി, ചര്‍മ്മം എന്നിവയുടെ…
Read More » - 13 July
വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » - 13 July
ലിറ്റിൽ കൈറ്റ്സ് ഫലം പ്രഖ്യാപിച്ചു: യോഗ്യത നേടിയത് 61275 കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ് വെയർ…
Read More » - 13 July
വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളത്: മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ…
Read More » - 13 July
സിറിയയിലെ ഐഎസ് തലവനെ വധിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: സിറിയയിലെ ഐ എസ് കൊടും ഭീകരനെ വധിച്ച് അമേരിക്ക. ഐഎസ് തലവന്മാരില് ഒരാളായ മെബര്‍ അല്‍-അഗലാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിലവില്‍ ഐഎസിന്റെ അഞ്ച് നേതാക്കളില്‍…
Read More » - 13 July
പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നിൽ വലിയൊരു ഗൂഢാലോചന: ഗുരുതര ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ
അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടു മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു
Read More » - 13 July
ആദ്യ I2U2 വെര്‍ച്വല്‍ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
ന്യൂഡല്‍ഹി: വ്യാപാര-സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കുന്നു. I2U2 എന്ന പേരില്‍ ആദ്യമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക്…
Read More » - 13 July
ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കോഴിക്കോട്: അല്‍ഷിമേഴ്സ് അസുഖബാധിതയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് വടകരയാണ് ഒരേ വീട്ടില്‍ കൊലപാതകവും ആത്മഹത്യയുമുണ്ടായത്. തിരുവള്ളൂര്‍ മലോല്‍ കൃഷ്ണനാണ് (74) ഭാര്യയെ കൊന്ന് ആത്മഹത്യ…
Read More »