Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -14 July
കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസ്ഥാന നിയമസഭാ സാമാജികർക്കായി പ്രഭാഷണം സംഘടിപ്പിച്ചു. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസും (കെ-ലാംപ്സ്) യുനിസെഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടി…
Read More » - 14 July
ഇന്ത്യന്‍ നേവി അഗ്നിപഥ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ്: ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും
ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവി അഗ്നിപഥ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ജൂലൈ 22 ആണ് അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » - 14 July
അശോകസ്തംഭത്തിലെ സിംഹം, പ്രതികരിച്ച് അനുപം ഖേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. ഇതിനിടെ അശോകസ്തംഭത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടന് അനുപം ഖേര്‍ രംഗത്ത് എത്തി.…
Read More » - 14 July
തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍…
Read More » - 13 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 480 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ബുധനാഴ്ച്ച 480 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 598 പേർ രോഗമുക്തി…
Read More » - 13 July
ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി: ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ
ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനിയായ ഗൾഫ് സ്ട്രീമിന്റെ ഗൾഫ് സ്ട്രീം 400…
Read More » - 13 July
കേരളത്തിൽ വിലക്കയറ്റം കുറവ് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിന്
തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും മറ്റു സംസ്ഥാനങ്ങളെ…
Read More » - 13 July
കടുത്ത വരള്‍ച്ച: മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍
ലക്നൗ: കടുത്ത വരൾച്ചയെത്തുടർന്ന്, മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിൽ നടന്ന സംഭവത്തിൽ, ബിജെപി എം.എല്‍.എ ജയ് മംഗല്‍ കനോജിയ,…
Read More » - 13 July
അശോകസ്തംഭ വിവാദത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: അശോകസ്തംഭ വിവാദത്തില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാര്‍ലമെന്റില്‍ സ്ഥാപിച്ച അശോകസ്തംഭം രൂപകല്‍പ്പന ചെയ്തത് വിദഗ്ധരാണെന്നും തന്നെപ്പോലെ ഒരാള്‍ക്ക് അശോകസ്തംഭം എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ലെന്നും ഗവര്‍ണര്‍…
Read More » - 13 July
കോർപറേറ്റ് ഉച്ചകോടി നവംബർ 17 മുതൽ ഡിസംബർ 16 വരെ: വേദിയാകുക ദുബായ്
ദുബായ്: ലോക കോർപറേറ്റ് ഉച്ചകോടി നവംബർ 17 ന് ആരംഭിക്കും. നവംബർ 17 മുതൽ ഡിസംബർ 16 വരെയുള്ള തീയതികളിലാണ് ലോക കോർപ്പറേറ്റ് ഉച്ചകോടി നടക്കുക. ദുബായിലാണ്…
Read More » - 13 July
കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിൽ കമിതാക്കൾ
വിനീഷ് അമ്മാവന്റെ മകളായ രമ്യയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു
Read More » - 13 July
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു
കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ…
Read More » - 13 July
രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുക: യുഎഇ പ്രസിഡന്റ്
അബുദാബി: രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുകയെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലെ ജനങ്ങൾക്ക് തൃപ്തികരവും സുഖപ്രദവും സന്തുഷ്ടവുമായ…
Read More » - 13 July
മലപ്പുറത്ത് 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം
മലപ്പുറം: 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍…
Read More » - 13 July
ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ല: കെ മുരളീധരൻ
കോഴിക്കോട്: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്. ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ്…
Read More » - 13 July
‘വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയപാതയിലില്ല’: മുഹമ്മദ് റിയാസിനോട് മുരളീധരന്
പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നുവീണതിന്റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്
Read More » - 13 July
45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
വിയറ്റ്നാമില്‍ വച്ച് സഹോദരൻ നൽകിയ ബാഗുകള്‍ ആണെന്നാണ് ഇവരുടെ മൊഴി.
Read More » - 13 July
2022ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമായി
നാസ: 2022ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമായി. ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകുന്ന പ്രതിഭാസത്തെ ലോകം മുഴുവനുമുള്ള ജനങ്ങളാണ് കണ്ടത്. ഈ വര്‍ഷം ആകെ മൂന്ന് സൂപ്പര്‍മൂണുകളാണ്…
Read More » - 13 July
പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള കാലാവധി സംബന്ധിച്ച അറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി
ഷാർജ: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള കാലാവധി സംബന്ധിച്ച അറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി. പിടിച്ചെടുക്കപ്പെട്ട ശേഷം ആറ് മാസത്തെ കാലാവധി പൂർത്തിയാക്കിയിട്ടുള്ള വാഹനങ്ങളുടെ ഉടമകൾ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ…
Read More » - 13 July
ഗ്യാസ് സിലിണ്ടര്‍: സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ വര്‍ഷവും സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുക വഴി സാമ്പത്തിക…
Read More » - 13 July
ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർ 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്ന് കുവൈത്ത്. തീർത്ഥാടകർ കുവൈത്തിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് ദിവസത്തിനകം പിസിആർ…
Read More » - 13 July
കോമഡി സ്കിറ്റിനിടെ ഇസ്ലാമിനെ അപമാനിച്ചു എന്നാരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു
ക്വാലാലംപൂർ: മലേഷ്യയിലെ ക്വാലാലംപൂരിൽ കോമഡി സ്കിറ്റിനിടെ ‘ഇസ്ലാമിനെ അപമാനിച്ചു’ എന്നാരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു. മുസ്ലീം വിഭാഗത്തിനിടയിൽ മതപരമായ സംഘർഷം ഇളക്കിവിട്ടെന്ന് അവർ ആരോപിച്ച്, ഇരുപത്തിയാറുകാരിയായ…
Read More » - 13 July
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ഒവൈസി
ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ചൂണ്ടിക്കാട്ടി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’…
Read More » - 13 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,522 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,522 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,475 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 July
ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയ്ക്കിടെ മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ (36), ഷിബു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക്…
Read More »