PalakkadNattuvarthaLatest NewsKeralaNews

ക​ന​ത്ത മ​ഴ : മൃ​ഗാ​ശു​പ​ത്രി​യു​ടെ മ​തി​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു വീ​ണു

സ​മീ​പ​ത്തു​ള്ള വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ക​ൽ​ക്കെ​ട്ട് അ​ട​ർ​ന്നു വീ​ണി​രി​ക്കു​ന്ന​ത്

അ​ഗ​ളി: ക​ന​ത്ത മ​ഴ​യെ തുടർന്ന്, മൃ​ഗാ​ശു​പ​ത്രി​യു​ടെ മ​തി​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു വീ​ണു. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ആണ്​ ചി​റ്റൂ​രി​ൽ ചു​ണ്ട​കു​ള​ത്തി​നു സ​മീ​പ​മു​ള്ള മൃ​ഗാ​ശു​പ​ത്രി​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ ഇ​ടി​ഞ്ഞു വീ​ണ​ത്.​

Read Also : 2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന: ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സ​മീ​പ​ത്തു​ള്ള വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ക​ൽ​ക്കെ​ട്ട് അ​ട​ർ​ന്നു വീ​ണി​രി​ക്കു​ന്ന​ത്.​ മൃ​ഗാ​ശു​പ​ത്രിയു​ടെ ചു​റ്റു​മ​തി​ലി​ൽ പ​ല​ഭാ​ഗ​ത്താ​യി വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ഴ ശ​ക്ത​മാ​യാ​ൽ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ നി​ന്ന് മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന് വീ​ഴു​മെ​ന്നും അ​ത് മ​തി​ലി​നു താ​ഴെ​യു​ള്ള വീ​ട് ത​ക​രു​ന്ന​തി​നും ആ​ള​പാ​യ​ത്തി​നും ഇ​ട​യാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇത് തടയാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button