KannurNattuvarthaLatest NewsKeralaNews

ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വയോധികൻ മരിച്ചു

കൂ​ട്ടു​മു​ഖ​ത്തെ മാ​വി​ല ശ്രീ​ധ​ര​നാ(67)ണ് ​മ​രി​ച്ച​ത്

ശ്രീ​ക​ണ്ഠ​പു​രം: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട യാ​ത്രക്കാരനായിരുന്ന ​വയോധികൻ മ​രി​ച്ചു. കൂ​ട്ടു​മു​ഖ​ത്തെ മാ​വി​ല ശ്രീ​ധ​ര​നാ(67)ണ് ​മ​രി​ച്ച​ത്.

Read Also : മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടി: ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യം

ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ റോ​ഡി​ൽ കൂ​ട്ടുമു​ഖ​ത്താ​യി​രു​ന്നു അ​പ​ക​ടം. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ശ്രീ​ധ​ര​ൻ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

Read Also : 2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന: ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button