Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -1 July
രാജ്യത്തെ പ്രശ്നങ്ങൾക്ക് കാരണം നുപൂർ ആണെങ്കിൽ അവരെ വേഗം ശിക്ഷിക്കണം: സുപ്രീം കോടതിയെ വിമർശിച്ച് ടി.ജി മോഹൻദാസ്
കൊച്ചി: പ്രവാചക നിന്ദയിൽ നുപൂർ ശർമ്മയ്ക്കെതിരായ വിമർശനത്തിൽ സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മയാണെങ്കിൽ…
Read More » - 1 July
ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 July
നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ കയറി നിര്‍മാണ സാമഗ്രികള്‍ കവർന്നു : പ്രധാന പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ കയറി നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന് വില്‍ക്കുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി പാറക്കടവ് ഓരായിരത്തില്‍ അഹദ് ഫൈസലിനെയാണ് പൊലീസ് പിടികൂടിയത്. സംഘത്തില്‍…
Read More » - 1 July
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഹെയർ പാക്കുകൾ ഇതാ..
നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിൽ തടയാൻ…
Read More » - 1 July
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
മാള: മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ച് സഹകരണ ബാങ്കില്‍ നിന്ന് പണമെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പുത്തന്‍ചിറ മാണിയംകാവ് കാട്ടുകാരന്‍ നാസറിനെ (50) ആണ് പൊലീസ് അറസ്റ്റ്…
Read More » - 1 July
അബോർഷൻ ഗുളിക കഴിച്ച് 15 കാരി മരിച്ചു: കാമുകൻ പിടിയിൽ
തിരുവണ്ണാമലൈ: തമിഴ്നാട്ടിൽ ഗർഭഛിദ്ര ഗുളിക കഴിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. സംഭവത്തിൽ പെൺകുട്ടിയെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. ഗർഭിണിയായ…
Read More » - 1 July
ബര്‍മിംഗ്ഹാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യന്‍ ഇന്നിംഗ്സ്…
Read More » - 1 July
വിവാഹ ദിവസം ഭാര്യയുടെ ആഭരണവും പണവുമായി മുങ്ങിയ ‘നവ വരന്’ 19 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
എടക്കര: വിവാഹ ദിവസം ഭാര്യയുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളുമായി മുങ്ങിയ വരന് 19 വര്‍ഷത്തിനുശേഷം അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാലിനെ (45)യാണ് എടക്കര…
Read More » - 1 July
‘മമത ശാരദ ദേവിയുടെ അവതാരം’: തൃണമൂൽ നേതാവിന്റെ പരാമർശത്തിനെതിരെ രാമകൃഷ്ണ മിഷൻ
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി രാമകൃഷ്ണ മിഷൻ. തങ്ങളുടെ ഗുരു പത്മിനിയും ആരാധനാമൂർത്തിയായ ദേവിയെ മമതയുമായി ഉപമിച്ചതിനെതിരെയാണ് അവർ രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ്സ് എംഎൽഎ…
Read More » - 1 July
അടുത്ത ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന രംഗത്ത്
ബീജിംഗ്: അടുത്ത ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ചൈനീസ് വക്താവ് സാവോ…
Read More » - 1 July
‘ബി.ജെപി ലജ്ജിച്ച് തല താഴ്ത്തണം’: നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ വിമർശിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പറഞ്ഞ സുപ്രീം കോടതിയുടെ നിർദ്ദേശത്തെ കൈയ്യടിച്ച് സ്വീകരിച്ച് കോൺഗ്രസ്. ഭരണകക്ഷി ലജ്ജിച്ച് തല താഴ്ത്തുകയാണെന്ന്…
Read More » - 1 July
മൂന്നു തോക്കുകളും തിരകളുമായി യുവാക്കള്‍ അറസ്റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്നു തോക്കുകളുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചെറുകര സ്വദേശികളായ കരിമ്പനക്കല്പറമ്പില് അരുണ്‍, പട്ടുക്കുത്ത് സുരേഷ്കുമാര്‍, കാവുംപുറത്ത് റോസ് എന്നിവരാണ് അറസ്റ്റിലായത്. ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
Read More » - 1 July
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 1 July
124 കിലോ കഞ്ചാവ് കടത്തി : പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ്…
Read More » - 1 July
വല്യേട്ടനാകേണ്ട,ഒപ്പം നടക്കുകയാണ് വേണ്ടത്: ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ലത്തീന്‍ സഭ
കൊച്ചി: സീറോ മലബാര്‍ സഭയെ വിമർശിച്ച് ലത്തീന്‍ സഭ. വല്യേട്ടനാകേണ്ട ഒപ്പം നടക്കുകയാണ് വേണ്ടതെന്ന് കൊച്ചി രൂപതാ അധ്യക്ഷനും ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ജോസഫ്…
Read More » - 1 July
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം: പിണറായി വിജയൻ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയെന്ന് അദ്ദേഹം…
Read More » - 1 July
ഇനി ലാപിഡ് യുഗം: ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി യായിർ ലാപിഡ് സ്ഥാനമേറ്റു
ടെൽഅവീവ്: ഇസ്രായേലിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് യായിർ ലാപിഡ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നഫ്താലി ബെന്നറ്റ് മാറിയതോടെ വിദേശകാര്യ മന്ത്രിയായ ലാപിഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തെ…
Read More » - 1 July
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഭുവനേശ്വര്‍: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. കൊറോണ മഹാമാരിക്കു ശേഷം ആരംഭിച്ച രഥയാത്ര വന്‍ ജനപങ്കാളിത്തതോടെയാണ് നടക്കുന്നത്. Read Also: ആനാട് വില്ലേജ്…
Read More » - 1 July
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ ‘പുതിനയില’
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 1 July
ആനാട് വില്ലേജ് ഓഫീസിലെ സീലുകൾ മോഷണം പോയെന്ന് പരാതി
നെടുമങ്ങാട്: ആനാട് വില്ലേജ് ഓഫീസിൽ നിന്ന് ഓഫീസ് സീൽ മോഷണം പോയതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് സീൽ കാണാതായതെന്ന് പറയുന്നു. തുടർന്ന്, വില്ലേജ് ഓഫീസർ നെടുമങ്ങാട് പൊലീസിൽ…
Read More » - 1 July
ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
വെള്ളറട: ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പനച്ചമൂട് വെട്ടുക്കുഴി മേക്കുംകര പുത്തന്‍വീട്ടില്‍ എബിന് രാജ് (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 8.30ന്…
Read More » - 1 July
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെന്ന് ആരോപണം
തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ബി.ജെ.പി. ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ 39.96 ലക്ഷം രൂപയുടെ…
Read More » - 1 July
ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോ ടാക്സിക്ക് കേടുപാട്
എടക്കര: ഓവർടേക്ക് ചെയ്യവെ ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോ ടാക്സിക്ക് കേടുപാട് സംഭവിച്ചു. പാലാട് സ്വദേശിയുടെ ഓട്ടോ ടാക്സി ഓവർ ടേക്ക് ചെയ്യവെയാണ് എടവണ്ണയിൽ നിന്ന്…
Read More » - 1 July
കേരളത്തിന്റെ പൊലീസ് സംവിധാനം സമ്പൂർണ്ണ പരാജയം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണെന്നും വി മുരളീധരൻ…
Read More » - 1 July
ബോറിസ് ജോൺസന്റെ മോശം പരാമർശം: യുകെ സ്ഥാനപതിയെ വിളിച്ചുവരുത്തി റഷ്യ
മോസ്കോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്ലാഡിമിർ പുടിനെക്കുറിച്ച് നടത്തിയ മോശമായ പരാമർശത്തെ തുടർന്ന് യുകെ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞ് റഷ്യ. ‘എനിക്ക് തോന്നുന്നത് റഷ്യൻ…
Read More »