Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -18 July
രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ തേൻ
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ് പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍. ആഴ്ചകളോളം നീണ്ട് നില്‍ക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതെ മാര്‍ഗ്ഗവും…
Read More » - 18 July
സ്കൂളിന് സമീപം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: പെരുമ്പിലാവ് സ്കൂളിന് സമീപം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. 2 കിലോ കഞ്ചാവുമായി ഒഡീഷ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന (27) ടോഫന്‍…
Read More » - 18 July
പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ സുപ്രീം കോടതിയിൽ
ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തെ തുടർന്ന് ഭീഷണി നേരിട്ട് ഒളിവില്‍ തുടരുന്ന ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒമ്പത്…
Read More » - 18 July
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തിയതി നീട്ടി: ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തിയതി ഈ മാസം 21 വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ…
Read More » - 18 July
വിപിഎൻ: നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയും
വെർച്വൽ പ്രോട്ടോകോൾ നെറ്റ്വർക്ക് സേവനങ്ങൾക്ക് പൂട്ടിടാനൊരുങ്ങി അമേരിക്ക. വിപിഎൻ കമ്പനികളെ നിയന്ത്രിക്കാനുള്ള പുതിയ നടപടികളാണ് അമേരിക്ക സ്വീകരിക്കാനൊരുങ്ങുന്നത്. വിപിഎൻ കമ്പനികളുടെ ഡാറ്റ സമ്പ്രദായങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎസിലെ…
Read More » - 18 July
കള്ളപ്പണമിടപാട് തടയുന്നതിന് കൊണ്ടുവന്ന പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: കള്ളപ്പണമിടപാട് തടയുന്നതിന് നടപടി കര്‍ശനമാക്കി ആദായനികുതി വകുപ്പ്. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി പുതിയ നിയമഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. പ്രതിവര്‍ഷം 20…
Read More » - 18 July
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നതായി മധുവിന്റെ സഹോദരി
അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നതായി മധുവിന്റെ സഹോദരി. കേസില്‍ നിന്ന് പിന്മാറാന് സമ്മര്‍ദമുണ്ടെന്നും മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. കേസില്‍…
Read More » - 18 July
പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി: പങ്കില്ലെന്ന് കോളേജ്
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചു പരിശോധിച്ചത്
Read More » - 18 July
‘ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ആയുധങ്ങൾ ഇന്ത്യൻ സൈനികർക്ക് ലഭിക്കും’: പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ: ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ആയുധങ്ങൾ എന്റെ സൈനികർക്ക് ലഭിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശ നിർമിത ആയുധങ്ങൾ ഇന്ത്യൻ സൈനികരുടെ പ്രഹരശേഷി വർദ്ധിപ്പിക്കുമെന്ന്…
Read More » - 18 July
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തി താലിബാന്. രാജ്യത്തെ വനിതാ ജീവനക്കാരോട് ജോലിയ്ക്ക് വരേണ്ടെന്നും പകരം, ജോലി ചെയ്യാന്‍ ഒരു പുരുഷ ബന്ധുവിനെ അയക്കണമെന്നും താലിബാന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.…
Read More » - 18 July
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഷവോമി, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഓഗസ്റ്റ് മുതൽ
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനിയായ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ…
Read More » - 18 July
ചീത്ത കൊളസ്ട്രോള്‍ അകറ്റാൻ കറുവാപ്പട്ട
കറുവപ്പട്ടയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ചെറിയ പ്രശ്നങ്ങള്‍ക്കും പോലും വേഗത്തില്‍ ആശ്വാസം തരുന്നു. കൂടാതെ, ഉന്മേഷവും, ഉണര്‍വ്വും, ഓര്‍മ്മശക്തി നല്‍കാനും സഹായിക്കും. കറുവാപ്പട്ടയുടെ ഗുണങ്ങളെ കുറിച്ച് അറിയാം. ദിവസവും…
Read More » - 18 July
ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്ന് കെപിസിസി അധ്യക്ഷന്‍ ആരാണ് പറഞ്ഞു കൊടുക്കുക: റഹീം
മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ എം എം മണിയെ അപമാനിക്കുന്ന തരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ ന്യായീകരിച്ച് കെ.സുധാകരൻ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ…
Read More » - 18 July
മനുഷ്യക്കടത്ത് തടയുന്നതിന് കർശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് കർശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി…
Read More » - 18 July
സമ്പത്ത് കസ്റ്റഡി മരണക്കേസ്: രണ്ടു പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
പാലക്കാട്: പാലക്കാട് സമ്പത്ത് കസ്റ്റഡി കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി.വൈ.എസ്.പി രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ബിനു ഇട്ടൂപ്പ് എന്നിവരെയാണ്…
Read More » - 18 July
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്ഐക്ക് എതിരെ നടപടിക്ക് ശുപാര്‍ശ
കോട്ടയം: പോലീസിനും കോടതിയ്ക്കും എതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി സ്റ്റേഷന് എഎസ്ഐ റംല ഇസ്മയിലിന്…
Read More » - 18 July
പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ…
Read More » - 18 July
വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
കൊച്ചി: എറണാകുളം വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. Read Also : കൊടും പട്ടിണി:…
Read More » - 18 July
കൊടും പട്ടിണി: ഭക്ഷണത്തിനും മരുന്നിനും പകരം ശരീരം വിൽക്കാൻ നിർബന്ധിതരായി ശ്രീലങ്കൻ യുവതികൾ
കൊളംബോ: സാമ്പത്തിക മാന്ദ്യവും ആഭ്യന്തര കലാപവും ശ്രീലങ്കൻ ജനതയെ തകർത്തെറിയുന്ന കാഴ്ചയാണ് പുറം ലോകമറിയുന്നത്. കടുത്ത പട്ടിണിയും ദാരിദ്ര്യവും സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയിരിക്കുന്നു. മറ്റു മാർഗമില്ലാതെ ശ്രീലങ്കൻ…
Read More » - 18 July
‘ഞാന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാള്‍’: കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രാവിലക്ക് നേരിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ട്രെയിനില്‍ കണ്ണൂരിലേക്കു തിരിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജന് അറിയിച്ചു. എല്ലാവരും…
Read More » - 18 July
ക്രിപ്റ്റോ കറൻസി നിരോധനം: നിയമനിർമ്മാണം ആവശ്യമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോയുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആർബിഐ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി…
Read More » - 18 July
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി
ഡൽഹി: ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി. കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി…
Read More » - 18 July
തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനോദയാത്രയ്ക്ക്…
Read More » - 18 July
എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ
തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകൾ വെച്ച് ജെറ്റ് എയർവേയ്സ്. പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് അടുത്തിടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
Read More » - 18 July
യേശുവിന്റെ രക്തമടങ്ങിയ പെട്ടി പള്ളിയിൽ നിന്നും മോഷ്ടിച്ചു: ഭയചകിതരായി തിരിച്ചേൽപ്പിച്ച് മോഷ്ടാക്കൾ
പാരിസ്: ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് നടന്ന ദേവാലയ കവർച്ചയിൽ പുതിയ വഴിത്തിരിവ്. അജിത്ത് പ്രശസ്ത ദേവാലയങ്ങളിൽ ഒന്നായ ഫീ ക്യാമ്പ് ആബ്ബേയിൽ നിന്നും ഏറ്റവും വിലപ്പെട്ട ഒരു…
Read More »