Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -6 July
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ മുരളീധരൻ
കോഴിക്കോട്: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ മുരളീധരൻ. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും…
Read More » - 6 July
‘എല്ലാ സംഘികളോടും പറയുകയാണ്, നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല’: മഹുവ മൊയ്ത്ര
കൊൽക്കത്ത: വിവാദങ്ങൾ സൃഷ്ടിച്ച കാളി ദേവി പ്രസ്താവനയിൽ വ്യക്തത വരുത്തി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു…
Read More » - 6 July
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 6 July
നായകളെ മട്ടൻ ചാപ്സ് ആക്കിയോ? തെരുവ് നായ്ക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി
കോലഞ്ചേരി: പട്ടിമറ്റത്ത് ഇരുപതോളം തെരുവ് നായ്ക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ തെളിവുകൾ അപ്രത്യക്ഷമായെന്ന് നാട്ടുകാർ. അനിമൽ ലീഗൽഫോഴ്സ് നൽകിയ പരാതിയിലാണ് അന്വേഷണം. തെരുവുകളിലും ഹോട്ടലുകളിലും നിന്ന്…
Read More » - 6 July
കാളി ദേവിയെക്കുറിച്ചുള്ള പരാമർശം: വിമർശിച്ചത് ഇഷ്ടപ്പെട്ടില്ല, ടി.എം.സിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് മഹുവ മൊയ്ത്ര
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് പാർലമെന്റ് അംഗമായ മഹുവ മൊയ്ത്ര. കാളി ദേവിയെ കുറിച്ച് മഹുവ നടത്തിയ പ്രസ്താവനയെ പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 6 July
ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന് ഫദല്‍ (20) ആണ് മരിച്ചത്. ശ്രീനാരായണപുരത്ത് ആണ് സംഭവം. പടിഞ്ഞാറെ…
Read More » - 6 July
‘കാളി’ പോസ്റ്റർ വിവാദം: ‘ഖേദിക്കുന്നു’- മാപ്പ് പറഞ്ഞ് കാനഡ മ്യൂസിയം
ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയുടെ ‘പുകയുന്ന കാളി’ പോസ്റ്റർ നീക്കം ചെയ്യണമെന്ന കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യത്തെ തുടർന്ന് മാപ്പ് പറഞ്ഞ് കാനഡ മ്യൂസിയം. ഹിന്ദുക്കൾക്കും…
Read More » - 6 July
എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമാവാമെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമുള്ള, വീര്യം കുറഞ്ഞ സ്ഫോടക വസ്തുവെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.…
Read More » - 6 July
പ്രമേഹ രോഗികൾ ദിവസവും ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 6 July
രാമായണത്തിലെ ഈ ഭാഗങ്ങൾ നിത്യവും പാരായണം ചെയ്താല്‍
അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി വിജ്ഞാനമാകുന്ന പ്രകാശം പറത്തുന്നതിന് വേണ്ടിയാണ് നാം രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്. പണ്ട് കര്‍ക്കിടകത്തെ പഞ്ഞമാസമെന്നായിരുന്നല്ലോ വിളിച്ചിരുന്നത്. കൃഷിയെ മാത്രം…
Read More » - 6 July
സജി ചെറിയാന്റെ പരാമർശം ആര്.എസ്.എസ് നിലപാട്: ആഞ്ഞടിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പരാമർശം ആര്.എസ്.എസ് നിലപാടാണെന്നും ഗോള്‍വാക്കറുടെ പുസ്തകത്തിലെ…
Read More » - 6 July
പോച്ചെറ്റീനോയെ പുറത്താക്കി പിഎസ്ജി: പുതിയ പരിശീലകനെ പ്രഖ്യാപിച്ചു
പാരീസ്: അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ പുറത്താക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. നെയ്മർ, മെസ്സി, എംബപ്പെ എന്നീ സൂപ്പർതാരങ്ങളുണ്ടായിട്ടും ചാമ്പ്യൻസ് ലീഗ് നേടാനാകാത്തതാണ് അർജന്റീനിയൻ പരിശീലകന് തിരിച്ചടിയായത്.…
Read More » - 6 July
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ മുസ്ലീം മത പ്രഭാഷകനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ യോല പട്ടണത്തിൽ മുസ്ലീം മത പ്രഭാഷകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 35 കാരനായ മുസ്ലീം മത പ്രഭാഷകൻ ‘സൂഫി…
Read More » - 6 July
സ്വപ്നയെ എച്ച്ആർഡിഎസ് പുറത്താക്കി
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കുന്നതിന്റെ കാരണമായി ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ്…
Read More » - 6 July
ജനങ്ങളുടെ അവകാശ സമരങ്ങളിൽ എന്നും മുന്നിലുണ്ടാകും, തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം: എസ്.ഡി.പി.ഐ
കൊച്ചി: കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന മന്ത്രി എം.വി ഗോവിന്ദന് നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ അപലപിച്ച് എസ്.ഡി.പി.ഐ. എം.വി ഗോവിന്ദന്റെ…
Read More » - 6 July
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി..
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 6 July
എം.പി ഓഫീസിലേക്ക് പന്നികളും കഴുതകളുമായി റാലി നടത്തി കോണ്‍ഗ്രസ്: തുറന്ന പോരുമായി നേതാക്കൾ
മൈസൂര്‍: മൈസൂരിന്റെ വികസനത്തെ സംബന്ധിച്ച് സർക്കാരിനെതിരെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ്. ബി.ജെ.പി എം.പി പ്രതാപ് സിംഹയും കോണ്‍ഗ്രസ് നേതാവ് എം ലക്ഷ്മണും തമ്മിലുള്ള തുറന്ന പോരാണ്…
Read More » - 6 July
തെലങ്കാനയുടെ കമ്യൂണിസ്റ്റ് മുഖമായ ഗദ്ദർ ബിജെപി സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുത്തു: അണികൾക്ക് അമ്പരപ്പ്
ഹൈദരാബാദ്: തെലങ്കാനയുടെ വിപ്ലവ കവിയും, കമ്യൂണിസ്റ്റ് അനുഭാവിയുമായ ഗദ്ദര്‍ ബിജെപി പൊതുസമ്മേളനത്തിനെത്തിയത് തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത…
Read More » - 6 July
അശ്വിനെപ്പോലൊരു സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നു: ദ്രാവിഡ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ ആര് അശ്വിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ,…
Read More » - 6 July
കശാപ്പിനായി പശുവിനെ ക്രെയിൻ വഴി താഴെ ഇറക്കി ഉടമസ്ഥൻ, രസിച്ച് നാട്ടുകാർ: പാകിസ്ഥാനിൽ നിന്നുള്ള വീഡിയോ വൈറൽ
കറാച്ചി: മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1890) നിലവിലുണ്ടെങ്കിലും, പാകിസ്ഥാനിൽ ഇപ്പോഴും മൃഗപീഡനം വ്യാപകമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, ഒരു പശുവിനെ ക്രെയിൻ ഉപയോഗിച്ച്…
Read More » - 6 July
വിദ്യാര്‍ത്ഥിനികളെ തന്റെ വസതിയിലേക്ക് പാര്‍ട്ടിക്കായി വിളിച്ച് ലഹരി നൽകി പീഡനം: മജിസ്ട്രേറ്റ് അറസ്റ്റിൽ
റാഞ്ചി: ഐഐടി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഖുന്തി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ ഖുന്തി എസ്ഡിഎം (സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്) സയ്യിദ് റിയാസ് അഹ്മദിനെ…
Read More » - 6 July
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരം: വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി
പാട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരം. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. 75 കാരനായ…
Read More » - 6 July
രാജിവെച്ചത് പ്രമുഖരായ രണ്ട് മന്ത്രിമാർ: ബോറിസ് ജോൺസന് വൻതിരിച്ചടി
ലണ്ടൻ: ബ്രിട്ടനിലെ ഉന്നതരായ ക്യാബിനറ്റ് മന്ത്രിമാരിൽ രണ്ടുപേർ വ്യാഴാഴ്ച രാജിവച്ചു. ട്രഷറി ചീഫ് ഋഷി സുനക്, ഹെൽത്ത് സെക്രട്ടറി സജിദ് ജാവേദ് എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ രാജി…
Read More » - 6 July
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു : മധ്യവയസ്കന് അറസ്റ്റില്‍
കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മധ്യവയസ്കന് പൊലീസ് പിടിയിൽ. കോതമംഗലം രാമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജോണി(56)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് പ്രതി നടത്തി…
Read More » - 6 July
നൂപുര്‍ ശര്‍മയെ വെടിവെച്ച് കൊല്ലേണ്ടതായിരുന്നു, വിവാദ പരാമർശം നടത്തിയ അജ്മീർ പുരോഹിതൻ അറസ്റ്റിൽ
രാജസ്ഥാൻ: നൂപുര്‍ ശര്‍മയെ വെടിവെച്ച് കൊല്ലേണ്ടതായിരുന്നുവെന്ന് വിവാദ പരാമർശം നടത്തിയ പുരോഹിതൻ അറസ്റ്റിൽ. അജ്മീർ സ്വദേശി സല്മാന് ചിസ്തിയാണ് ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ അറസ്റ്റിലായത്. Also Read:ശരീരത്തിലെ രക്തയോട്ടം…
Read More »