Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -16 July
സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല
തിരുവനന്തപുരം: സുരക്ഷ കണക്കിലെടുത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് സർക്കാർ. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ്…
Read More » - 16 July
‘മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുള്ള നടനാണ് തറയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്, കൊടുത്തത് ഒരു പായും ഡോക്ടർ സഹായവും’
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയും നടൻ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്ക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. ‘മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ്…
Read More » - 16 July
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം?
പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തേനാരി കാരങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യയാണ്…
Read More » - 16 July
16 കാരിയെ വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി: അഭ്യാസം വൈദ്യുതി ടവറിന്റെ മുകളിൽ
ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കി പത്തൊൻപതുകാരൻ. വെള്ളിയാഴ്ച രാവിലെയാണു ദക്ഷിണ ചെന്നൈയിലെ ക്രോംപേട്ടില്‍ വിദ്യാര്‍ത്ഥി കൂറ്റന്‍ വൈദ്യുതി…
Read More » - 16 July
സംസ്ഥാനത്തെ റേഷന്‍ കടകള്‍ കെ സ്റ്റോറുകളാകുന്നു
തിരുവനന്തപുരം: ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഹൈടെക്ക് കേന്ദ്രങ്ങളാവുന്നു. റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതല്‍ ആരംഭിക്കും.…
Read More » - 16 July
മലബാര്‍ ബ്രാന്‍ഡി വരുന്നു: ജവാന് റമ്മിന്റെ ഉല്പാദനം ഇരട്ടിയാക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്പാദിപ്പിക്കാനൊരുങ്ങി സർക്കാർ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത്. ജവാന് റമ്മിന്റെ ഉല്പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ബവ്കോയിലെ മദ്യകമ്പനികളുടെ…
Read More » - 16 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 July
വൺപ്ലസ് 10ആർ 5ജി: ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാൻ അവസരം
ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറോടുകൂടി വാങ്ങാൻ കഴിയുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ 5ജി. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ്…
Read More » - 16 July
ഗണേശോത്സവം: വിഗ്രഹനിർമാണത്തിന് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കാൻ മാനദണ്ഡം തയ്യാറാക്കണമെന്ന് കോടതി
നാഗ്പൂർ: ഗണപതി വിഗ്രഹങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസിന്റെ മാനദണ്ഡങ്ങൾ തയ്യാറാകണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. ഗണേശോത്സവത്തിന്റെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഈ…
Read More » - 16 July
കൊച്ചി മെട്രോ: അഞ്ചുവർഷത്തിനിടയിൽ ആറുകോടി യാത്രക്കാർ
കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെയുളള യാത്രക്കാരുടെ എണ്ണം ആറുകോടി കടന്നു. മെട്രോ സർവീസ് ആരംഭിച്ച് അഞ്ചുവർഷത്തിനിടയിലാണ് 6 കോടി യാത്രക്കാരെന്ന നേട്ടം കൈവരിച്ചത്. 2017…
Read More » - 16 July
പാകിസ്ഥാൻ ചാരവൃത്തി ആരോപണം: വീണ്ടും നിഷേധിച്ച് ഹമീദ് അന്‍സാരി, മിർസയെ അറിയുക പോലുമില്ലെന്ന് വാദം
ന്യൂഡല്‍ഹി: പാകിസ്ഥാന് മാധ്യമപ്രവര്ത്തകന് നുസ്രത്ത് മിര്‍സയെ താന്‍ അറിയുകയില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നുസ്രത്ത് മിര്‍സയെ ഒരു സമ്മേളനത്തിലേക്കും ക്ഷണിച്ചിട്ടില്ലെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി…
Read More » - 16 July
വീട്ടിൽ സൂക്ഷിച്ചിരുന്ന 33 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 33 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍. 210 കിലോ കഞ്ചാവുമായാണ് യുവാവ് പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ…
Read More » - 16 July
റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച ? ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും…
Read More » - 16 July
അനധികൃത നമ്പർ നൽകിയത് സിപിഎം നേതാവിന്റെ കെട്ടിടത്തിനും: ക്രമക്കേട് സമ്മതിച്ച് കോര്പ്പറേഷന്
കോഴിക്കോട്: കോഴിക്കോട്ട് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അനധികൃത കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കോര്പ്പറേഷന്. ഡെപ്യൂട്ടി സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും കിട്ടിയാലുടന്‍ കേസ്…
Read More » - 16 July
രാജ്യത്ത് വ്യാപാര കമ്മി ഉയർന്നു
ജൂൺ മാസത്തിലെ കണക്കുകൾ പുറത്തുവന്നതോടെ, രാജ്യത്ത് ചരക്ക് വ്യാപാര കമ്മി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 26.1 ബില്യൺ ഡോളറാണ് ചരക്ക് വ്യാപാര…
Read More » - 16 July
കനത്ത മഴ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു, ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ, ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ…
Read More » - 16 July
സ്ത്രീവിരുദ്ധ പരാമര്‍ശം: മാപ്പുചോദിച്ച് എം വിന്‍സെന്റ്
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ മാപ്പുചോദിച്ച് കോവളം എം.എല്‍.എ എം വിന്‍സെന്റ്. നിയമസഭയില്‍ എം വിന്‍സെന്റിന്റെ പ്രസ്താവനയ്ക്കെതിരെ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ശക്തമായി പ്രതികരിച്ചതോടെയാണ്…
Read More » - 16 July
‘സ്വപ്നക്കെതിരെ മൊഴി നൽകാത്തതിന് എന്നെയും പ്രതിയാക്കി’- കടുത്ത ആരോപണവുമായി ഡ്രൈവർ
കൊച്ചി: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് പ്രതിയായ കേസില്‍ സ്വപ്നയുടെ ഡ്രൈവര്‍ അനീഷിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തില്‍ പതിനൊന്നാം തീയതിയാണ് അഗളി…
Read More » - 16 July
തട്ടിക്കൊണ്ടു പോയത് യാസീൻ മാലിക് തന്നെ: തിരിച്ചറിഞ്ഞ് മെഹബൂബ മുഫ്തിയുടെ സഹോദരി
ഡൽഹി: തന്നെ തട്ടിക്കൊണ്ടു പോയത് ഭീകരനും വിഘടനവാദിയുമായ യാസീൻ മാലിക് ആണെന്ന് മെഹബൂബ് മുഫ്തിയുടെ സഹോദരി റുബൈയ്യ സയീദ്. യാസീൻ മാലികിനോടൊപ്പം മറ്റു മൂന്നു പേരെയും ഇവർ…
Read More » - 16 July
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം
ഇന്ത്യയും യുഎഇ യും തമ്മിലുളള വ്യാപാര കരാറുകൾ കരുത്ത് ആർജ്ജിച്ചതോടെ, ഇത്തവണ യുഎഇ ലേക്കുളള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. മെയ്- ജൂൺ മാസങ്ങളിൽ കയറ്റുമതി രംഗത്ത് 16.22…
Read More » - 16 July
മങ്കിപോക്സ്: സംസ്ഥാനത്ത് അഞ്ചു ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. യു.എ.ഇയിൽനിന്ന് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തിൽ യാത്രചെയ്തവരുള്ളതിനാലാണ്…
Read More » - 16 July
മങ്കിപോക്സ്: ആരോഗ്യമന്ത്രി നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 16 July
ചൈനയിൽ പിടിമുറുക്കി കോവിഡ്, ജിഡിപി കുത്തനെ താഴേക്ക്
കോവിഡ് കേസുകൾ രൂക്ഷമായതോടെ ചൈനീസ് നഗരങ്ങൾ ലോക്ഡൗണിലായത് സമ്പത്ത് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഇത്തവണയും ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ, സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞു. ഏപ്രിൽ- ജൂൺ മാസങ്ങളിൽ…
Read More » - 16 July
പുതിയ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ ഈ വർഷം മുതൽ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകളിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 16 July
ഫെഡറൽ ബാങ്ക്: ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത് ഉയർന്ന അറ്റാദായം
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് ഉയർന്ന അറ്റാദായം കൈവരിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ അറ്റാദായത്തിന്റെ കണക്കുകളാണ് ഫെഡറൽ ബാങ്ക് പുറത്തുവിട്ടത്. ഇത്തവണ 601…
Read More »