Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -27 July
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: അമ്മയുടെ അരികിലേക്ക് കുഞ്ഞും യാത്രയായി, ചികിത്സാ പിഴവെന്ന് ആരോപണം
കൊല്ലം: കൊല്ലത്തെ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ്…
Read More » - 27 July
‘കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, പക്ഷേ മാധ്യമ വിചാരണകൾ അംഗീകരിക്കാനാവില്ല’: സ്കൂൾ നിയമന അഴിമതിയെക്കുറിച്ച് മമത
കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ വിശ്വസ്തനും കാബിനറ്റ് മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി…
Read More » - 27 July
ബി.എസ്.എന്‍.എലിന്റെ പുനരുജ്ജീവനത്തിന് പാക്കേജ്: 1.64 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: ബി.എസ്.എന്‍.എല്‍ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാർ അനുമതി. 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം ബി.എസ്.എന്‍.എല്‍ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ചത്. ബി.എസ്.എൻ.എൽ 5 ജി സർവീസിനായി സ്പെക്ട്രം…
Read More » - 27 July
ഒരു നേരത്തെ ഭക്ഷണമില്ലത്തവരെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നത് എനിക്ക് വേദന തന്നെയാണ്: സുരേഷ് ഗോപി
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഭയമല്ല, വേദനയാണ് തനിക്ക് തോന്നുന്നതെന്ന് മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. നല്ല ഉദ്ദേശ്യത്തോടെയാണ് എന്നാലാകുന്ന സഹായങ്ങളും സേവനങ്ങളും…
Read More » - 27 July
കേന്ദ്ര മന്ത്രിമാരെ കാണാന്‍ മൂന്ന് മന്ത്രിമാര്‍ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാരെ കാണാന്‍ ഡല്‍ഹിയിലേക്ക്. നേമം കോച്ചിംഗ് ടെര്‍മിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ജി ആര്. അനില്‍, അഡ്വ.…
Read More » - 27 July
മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാര്‍ണിവലില്‍: ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള 33 ലക്ഷം രൂപയുടെ ആഡംബര കാര്‍ കണ്ണൂരിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര ഇനി കിയയുടെ കാര്‍ണിവലില്‍. 33.31 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി…
Read More » - 27 July
നിരോധിച്ച ചൈനീസ് ആപ്പുകൾ നിസാര മാറ്റം വരുത്തി വീണ്ടും പ്ലേ സ്റ്റോറിൽ, അന്വേഷണം ഊർജ്ജിതമാക്കും
രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ വീണ്ടും തിരിച്ചെത്തുന്നു. നിസാര മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം നിരോധിത ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള…
Read More » - 27 July
സൊമാറ്റോ: ഓഹരി മൂല്യത്തിൽ കുത്തനെ ഇടിവ്, കോടികളുടെ ഓഹരികൾ ജീവനക്കാർക്ക് നൽകി
ഓഹരി മൂല്യത്തിൽ തുടർച്ചയായ ഇടിവ് നേരിട്ടതോടെ പുതിയ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. വിപണന സമ്മർദ്ദം കാരണം കോടികളുടെ ഓഹരികളാണ് ജീവനക്കാർക്ക്…
Read More » - 27 July
റഹീമുമായുള്ള ബന്ധം തകർന്നു: വീണ്ടും ഗേ വിവാഹത്തിനൊരുങ്ങി നിവേദ് ആന്റണി
തിരുവനന്തപുരം: വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വാർത്ത പങ്കുവെച്ച്, കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളിൽ ഒരാളായ നിവേദ് ആന്റണി. ആറു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു, നിവേദ് ആന്റണിയും റഹീമും…
Read More » - 27 July
ആർഡിഒയുമായുള്ള ചർച്ചയ്ക്ക് ശേഷം ഫിലോമിനയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക്
തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീയുടെ മരണത്തിൽ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 27 July
കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് നിര്‍മാതാക്കള്‍
തിരുവനന്തപുരം: കറി പൗഡറുകളിലെ മായത്തിന് പിന്നില്‍ കര്‍ഷകരാണെന്ന കുറ്റപ്പെടുത്തലുകളുമായി നിര്‍മാതാക്കള്‍. കീടനാശിനിയുടെ അംശം ഹാനികരമായ വിധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം കര്‍ഷകരുടെ വിവേചനരഹിതമായ കീടനാശിനി പ്രയോഗമാണെന്നാണ് നിര്‍മാതാക്കളുടെ…
Read More » - 27 July
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും നേട്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 548 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 55,816 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി…
Read More » - 27 July
കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ: വ്യക്തമാക്കി കേന്ദ്രം
ഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ. രാജ്യത്ത് ഉണ്ടായ 3,782 വലിയ ഉരുൾപൊട്ടലിൽ 2,239 ഉരുൾപൊട്ടലുകളും ഉണ്ടായത് കേരളത്തിലാണെന്ന് ഭൗമശാസ്ത്ര…
Read More » - 27 July
വിദ്യാർത്ഥികളെ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി സമരം ചെയ്യിച്ച എസ്എഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച
പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് സ്കൂളിൽ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയോ സ്കൂൾ അധികൃതരുടെയോ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ എസ്എഫ്ഐക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു ദേശീയ…
Read More » - 27 July
റെയിൽവേ: മുതിർന്ന പൗരന്മാർക്കുളള ഇളവുകൾ പുനഃസ്ഥാപിക്കുന്നു
മുതിർന്ന പൗരന്മാർക്കുളള യാത്ര ഇളവുകൾ പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. ട്രെയിനുകൾ പഴയതുപോലെ ഓടിത്തുടങ്ങിയിട്ടും മുതിർന്ന പൗരന്മാർക്കുള്ള…
Read More » - 27 July
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവം : കണ്ടെയ്നര്‍ സാബു അറസ്റ്റില്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ ക്വട്ടേഷൻ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില് സാബു ജോര്‍ജിനെ (കണ്ടെയ്നര്‍ സാബു-36)…
Read More » - 27 July
ഉത്തര കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിയ ഒരു കൗമാരക്കാരി: പാർക്ക് ഇയോൻമിയുടെ അസാധാരണ കഥ
ഉത്തര കൊറിയയെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന കിം ജോങ് ഉന്നിന്റെ വില്ലന്‍ പരിവേഷം വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. പേടിപ്പെടുത്തുന്ന/അമ്പരപ്പിക്കുന്ന നിയമങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാണ്…
Read More » - 27 July
അലയൻസ് എയർ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
എയർലൈൻ രംഗത്ത് പുതിയ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ മുൻ ഉപകമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികളാണ് കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ…
Read More » - 27 July
പാര്‍ത്ഥ ചാറ്റര്‍ജി തന്റെ വീട് മിനി ബാങ്കായി ഉപയോഗിച്ചെന്ന് അര്‍പിത മുഖര്‍ജി
കൊല്‍ക്കത്ത: സംസ്ഥാനത്തെ സ്കൂള്‍ ജോലി കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിത മുഖര്‍ജി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ചില നിര്‍ണായക വിവരങ്ങള്‍…
Read More » - 27 July
പച്ചമുളകിന്റെ ഗുണങ്ങളറിയാം
നാം ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാമോ ? വിറ്റാമിൻ…
Read More » - 27 July
ജി.എസ്.ടി: ‘കേന്ദ്രം എതിർത്താൽ നേരിടും’ – കേന്ദ്രത്തിനെതിരെ വീണ്ടും ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം എതിർത്താൽ നേരിടുമെന്നും, സുപ്രീം കോടതി വിധി ഒരു പിടിവള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ലറയായി വിൽക്കുന്ന…
Read More » - 27 July
അമിത വിയർപ്പ് അകറ്റാൻ ചെറുനാരങ്ങ!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 27 July
ടൈം മാഗസീന് പട്ടികയില്‍ ഇടംപിടിച്ച് കേരളം: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസീന് പട്ടികയില്‍ കേരളം ഇടംപിടിച്ചതിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റേത് അഭിമാന നേട്ടമാണെന്നും…
Read More » - 27 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെഎല്‍ രാഹുൽ പുറത്ത്
മുംബൈ: ഈ മാസം 29ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര കെഎല്‍ രാഹുലിന് നഷ്ടമായേക്കും. കൊവിഡ് ബാധിതനായിരുന്ന രാഹുലിന്റെ ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാവുക. താരത്തോട് ഒരാഴ്ച്ച…
Read More » - 27 July
അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു
മുംബൈ: നുപൂര്‍ ശര്‍മ്മയെ സമൂഹ മാദ്ധ്യമത്തില്‍ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളില്‍ മര്‍ദ്ദനം. സഹതടവുകാരാണ് പഠാനെ…
Read More »