Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -18 July
നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ. പുന്നല സ്വദേശി അക്ഷയ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ…
Read More » - 18 July
അട്ടപ്പാടി മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ…
Read More » - 18 July
അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 18 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ മലപ്പുറത്തു നിന്നെത്തി: യുവാവ് കോട്ടയത്ത് അറസ്റ്റിൽ
കോട്ടയം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. മലപ്പുറം വടക്കത്ത് വളപ്പിൽ അബ്ദുൾ നിസാറി (18)നെയാണ് വാകത്താനം പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം…
Read More » - 18 July
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഒരുവര്‍ഷത്തെ പഴക്കം: തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്
തിരുവനന്തപുരം: മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി.…
Read More » - 18 July
പ്ലസ് വൺ പ്രവേശനം: അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി നീട്ടാനാലോചിക്കുന്നത്. ഇക്കാര്യത്തിൽ…
Read More » - 18 July
ജലദോഷം വേഗത്തിൽ മാറാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 18 July
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കുത്തനെ കുറഞ്ഞു, പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
ഇന്ത്യൻ പ്രവാസികളെ സാരമായി ബാധിച്ച് കോവിഡ് പ്രതിസന്ധി. 2020-21 സാമ്പത്തിക വർഷം മലയാളികൾ അടക്കമുള്ളവർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമൊഴുക്ക് കുത്തനെ കുറഞ്ഞെന്നാണ് വിലയിരുത്തൽ. ഗൾഫ്…
Read More » - 18 July
യുഎസിൽ വീണ്ടും വെടിവെയ്പ്പ്: 3 പേരെ കൊന്ന അക്രമിയെ ജനങ്ങൾ വെടിവെച്ചു കൊന്നു
വാഷിംഗ്ടൺ: ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല. ഇന്ത്യാനയിലെ ഗ്രീൻവുഡ്പാർക്ക് മാളിലാണ് സംഭവം നടന്നത്. തോക്കേന്തിയ അക്രമിയാണ് മൂന്നു പേരെ വെടിവെച്ചു കൊന്നത്. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക…
Read More » - 18 July
നിർമ്മാണത്തിലെ അപാകത: ഇടുക്കി സത്രം എയർ സട്രിപ്പിന്റെ റൺവേയുടെ ഭാഗം തകർന്നു: ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക്…
Read More » - 18 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതി പട്ടം ആർക്ക്?
ന്യൂഡൽഹി: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലും രാവിലെ 10 മുതൽ 5…
Read More » - 18 July
ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്തു: രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സ്വകാര്യ ബസ്…
Read More » - 18 July
മങ്കി പോക്സ്: കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും
തിരുവനന്തപുരം: മങ്കി പോക്സിനെ കുറിച്ച് വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് ചർച്ച നടത്തും. മങ്കി പോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിലുള്ള…
Read More » - 18 July
മുല്ലപ്പെരിയാറിലും പെരിയാറിലും ജലനിരപ്പ് ഉയരുന്നു: അപകട സൂചനാ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തന രഹിതം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലും പെരിയാറിലും ജലനിരപ്പ് ഉയരുമ്പോള്‍ അപകട സൂചന മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തനരഹിതം. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൂചന മുന്നറിയിപ്പ് സംവിധാനങ്ങളാണ് പണിമുടക്കിയത്.…
Read More » - 18 July
തേയില: കുത്തനെ ഉയർന്ന് ലേലം വില
തേയില ലേലത്തിൽ കേരളത്തിന് മികച്ച നേട്ടം. കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ ഉയർന്ന തുകയ്ക്കാണ് തേയില വിറ്റു പോയത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വാരം നടന്ന ലേലത്തിൽ…
Read More » - 18 July
‘അണുബോംബ് നിർമ്മിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞു’: പ്രഖ്യാപനവുമായി ഇറാൻ
ടെഹ്റാൻ: തങ്ങൾ അണുബോംബ് നിർമ്മിക്കാനുള്ള ശേഷി വികസിപ്പിച്ചു കഴിഞ്ഞു എന്ന പ്രഖ്യാപനവുമായി ഇറാൻ ഭരണകൂടം. ഇറാന്റെ പരമോന്നത അധികാരിയായ ആയത്തുള്ള ഖമീനിയുടെ പ്രധാന ഉപദേഷ്ടാവ് കമാൽ ഖരാസിയാണ്…
Read More » - 18 July
കോടികൾ തട്ടിയതായി പരാതി: നടൻ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കേസ്
പാലക്കാട്: നടൻ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കോടികൾ തട്ടിയതിന് കേസ്. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നുള്ള പരാതിയിലാണ് താരദമ്പതികൾക്കെതിരെ…
Read More » - 18 July
ഗ്രീവ്സ്: റീട്ടെയിൽ ഓട്ടോ ഇവി മാർട്ട് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗ്രീവ്സ് കോട്ടൺ. കമ്പനിയുടെ റീട്ടെയിൽ വിഭാഗമായ ഗ്രീവ്സ് റീട്ടെയിൽ തിരുവനന്തപുരത്താണ് പുതുതായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗ്രീവ്സിന്റെ മൾട്ടി ബ്രാൻഡ് വൈദ്യുത…
Read More » - 18 July
സർവ്വ വിഘ്നങ്ങളും തീർക്കാൻ ഗണനായക അഷ്ടകം
॥ ഗണനായകാഷ്ടകം ॥ ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം । ലംബോദരം വിശാലാക്ഷം വന്ദേഽഹം ഗണനായകം ॥ 1॥ മൌഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം । ബാലേന്ദുസുകലാമൌലിം വന്ദേഽഹം ഗണനായകം ॥…
Read More » - 18 July
‘കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ല’: രഞ്ജിത്ത്
കോഴിക്കോട്: മൂന്നാമത് രാജ്യാന്തര വനിത ചലച്ചിത്രോത്സത്തിൽ, സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ കുഞ്ഞിലയ്ക്കെതിരെ സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. കുഞ്ഞിലയുടേത് വികൃതിയാണെന്നും…
Read More » - 18 July
‘ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കും’; ഷാരൂഖിനും സൽമാനുമെതിരെ വിവേക് അഗ്നിഹോത്രി
'will sink as long as there are badushas and sultans':
Read More » - 18 July
വിഷ്ണു ഉണ്ണികൃഷ്ണൻ പൊലീസ് വേഷത്തിലെത്തുന്ന ‘കുറി’: റിലീസിനൊരുങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് കുറി. വിഷ്ണു ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. കെ ആർ പ്രവീൺ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.…
Read More » - 18 July
സിജു വില്‍സണ്‍ നായകനാകുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍
കൊച്ചി: വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍ റിലീസിനെത്തും. ചിത്രത്തിൽ, കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവതാരം സിജു വിത്സനാണ്.…
Read More » - 17 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 606 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ഞായറാഴ്ച്ച 606 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 367 പേർ രോഗമുക്തി…
Read More »