Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -16 August
ലഹരിയിൽ മയങ്ങുന്ന യുവത്വം: മലപ്പുറത്തേക്ക് കഞ്ചാവിന്റെ ഒഴുക്ക്, 10 കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയിൽ
പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുകയാണ്. പല ജില്ലകളിലായി നടത്തിയ ഓപ്പറേഷനിൽ നിരവധി പേരെ എക്സൈസ് പിടികൂടിയിരുന്നു. ചെറുതും വലുതുമായ അളവിൽ ഇവരുടെ കൈയ്യിൽ നിന്നും…
Read More » - 16 August
വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി: അന്വേഷണത്തിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ
നെടുമ്പാശ്ശേരി: വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ മുറ്റത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏതാനും…
Read More » - 16 August
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 16 August
എ.ബി വാജ്പേയ് ചരമദിനം: പ്രണാമമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ചരമദിനത്തിൽ ഉപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപദി മുർമുവും. ഇരുവരോടുമൊപ്പം…
Read More » - 16 August
38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ്: 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികന് ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ…
Read More » - 16 August
മോൺസന് തേങ്ങയും മാങ്ങയും മീനും എത്തിച്ചത് പോലീസ് വാഹനത്തിൽ, കോവിഡ് വാഹന പാസുകൾ പോലും ഐജി നൽകി: മുൻ ഡ്രൈവർ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണും പോലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് ഇപ്പോൾ…
Read More » - 16 August
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 16 August
വിഴിഞ്ഞം തുറമുഖനിർമ്മാണം: അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. തുറമുഖത്തിൻ്റെ പ്രധാന കവാടം ഉപരോധിക്കും. ഏഴിന…
Read More » - 16 August
പാലക്കാട് ഷാജഹാൻ കൊലപാതക കേസില്‍ രണ്ട് പേർ കസ്റ്റഡിയിൽ
പാലക്കാട്: സി.പി.ഐ.എം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പിടിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇവരെ പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള…
Read More » - 16 August
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 16 August
‘സൗജന്യ വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും ദാരിദ്ര്യം തുടച്ചുമാറ്റാൻ കഴിയും’: അരവിന്ദ് കെജ്രിവാൾ
ഡൽഹി: ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും ദാരിദ്ര്യം പൂർണമായും തുടച്ചു മാറ്റാനുള്ള കഴിവുണ്ടെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തലസ്ഥാന നഗരിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ…
Read More » - 16 August
‘രാഹുൽ മാനന്തവാടിയിലും ബത്തേരിയിലും വരും പഴംപൊരിയും ബോണ്ടയും തിന്നും’, അല്ലാതെ രാജ്യത്തെ രക്ഷിക്കാനാകില്ല: ഷംസീര്‍
കണ്ണൂര്‍: നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം. ബിജെപിയ്ക്കെതിരെ…
Read More » - 16 August
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച് താലിബാന്
കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രി അബ്ദുൾ ക്വാഹാർ ബാർഖി. സ്വാതന്ത്ര്യദിനം…
Read More » - 16 August
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയിൽ സർക്കാർ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചർച്ച നാളെ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളം പ്രതിസന്ധിയിൽ സർക്കാർ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചർച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്സിൽ ആണ് യോഗം ചേരുക. ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും…
Read More » - 16 August
ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 16 August
സാംസംഗിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും
സാംസംഗിന്റെ പ്രീമിയം ഫോണുകളായ സാംസംഗ് ഗാലക്സി ഇസഡ് ഫ്ലിപ് 4, സാംസംഗ് ഗാലക്സി ഇസഡ് ഫോൾഡ് 4 എന്നിവ ഇന്ത്യൻ വിപണിയിൽ ഇന്ന് അവതരിപ്പിക്കും. ഉച്ചയ്ക്ക് 12…
Read More » - 16 August
സവര്‍ക്കറുടെ ബാനര്‍ എടുത്തുമാറ്റി ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ച സംഭവം: ഒരാൾക്ക് കുത്തേറ്റു
ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്. ഒരു വിഭാഗം സ്ഥാപിച്ച വി.ഡി. സവർക്കറുടെ ബാനർ…
Read More » - 16 August
അംബാനിയ്ക്കും കുടുംബത്തിനും വധഭീഷണി: പിടികൂടിയപ്പോൾ അഫ്സൽ വിഷ്ണുവായി
മുംബൈ: ഇന്ത്യൻ വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി മുംബൈ പോലീസ്. ദാഹിസർ സ്വദേശിയായ ഇയാൾ വ്യാജപ്പേരിലാണ് വധഭീഷണി മുഴക്കിയത്.…
Read More » - 16 August
‘എൽഡിഎഫ് കൺവീനർ ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെ കാണുന്നവരെയെല്ലാം ക്ഷണിക്കുന്നു’ സിപിഐ വിമർശനം
കാഞ്ഞങ്ങാട്: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ജയരാജൻ ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണെന്നും സമ്മേളനം…
Read More » - 16 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 August
തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം: മത്സ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്താനാണ്…
Read More » - 16 August
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍: കണ്ടെത്തിയത് കർണാടകയിൽ
കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെ കണ്ടെത്തി. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ…
Read More » - 16 August
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്: ലക്കി ബിൽ ആപ്പിന്റെ ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്തെ ചരക്ക് സേവനം നികുതി വകുപ്പ് ആരംഭിക്കുന്ന ഏറ്റവും പുതിയ ആപ്പായ ലക്കി ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി എൻ. ബാലഗോപാലന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി…
Read More » - 16 August
മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി ഇന്ന് പരിഗണിക്കും. മണ്ണാർക്കാട് എസ്.സി എസ്.ടി വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. പ്രതികൾ നേരിട്ടും ഇടനിലക്കാർ…
Read More » - 16 August
‘മിഡിൽ ഈസ്റ്റിലേക്കുള്ള ആ യാത്ര അവനെ ആകെ മാറ്റി’: സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളുടെ അമ്മ
ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലേക്കു യാത്ര നടത്തിയതാണ് തന്റെ മകനെ ആകെ മാറ്റിമറിച്ചതെന്ന് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മട്ടറുടെ അമ്മ. അവന്റെ സ്വഭാവത്തിൽ സമൂലമായ പരിവർത്തനം വന്നുവെന്നും…
Read More »