Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -17 August
നാടകത്തിൽ കുട്ടിയെ മുസ്ലിം തീവ്രവാദിയായി ചിത്രീകരിച്ചു: പഞ്ചാബ് സ്കൂൾ വിവാദത്തിൽ
ജലന്ധർ: സ്കൂളിൽ നടന്ന നാടകത്തിൽ, വിദ്യാർത്ഥിയെ കൊണ്ട് മുസ്ലിം വേഷം കെട്ടിച്ച് തീവ്രവാദിയായി ചിത്രീകരിച്ചതിന് പുലിവാല് പിടിച്ച് സ്കൂൾ അധികൃതർ. പഞ്ചാബിലെ ജലന്ധറിൽ, ബുലാത് മേഖലയിലെ ഒരു…
Read More » - 17 August
‘ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ, അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം’: മോഹൻലാൽ കാമാഖ്യയിൽ
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹൻലാല്‍. സിനിമകളിലെ ഇടവേളകളിൽ മിക്കപ്പോഴും താരം യാത്രയിലായിരിക്കും. ഇപ്പോഴിതാ മോഹൻലാൽ തന്റെ കാമാഖ്യ യാത്രയിലാണ്. ആസാമിലെ കാമാഖ്യ സന്ദർശനം ഒരുപാട് നാളത്തെ…
Read More » - 17 August
കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം:കരാറില്‍ ഒപ്പിടാതെ കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ തയ്യാറായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന്. എന്നാൽ, കരാറില്‍ കെ.എസ്.ഇ.ബി ഒപ്പുവയ്ക്കാതെ തുടരുകയാണ്. നിലവില്‍ സ്വകാര്യ കമ്പനികളില്‍…
Read More » - 17 August
ശൈത്യകാല രോഗങ്ങൾ തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
മഞ്ഞുകാലം അടുക്കുന്തോറും നമ്മുടെ ഭക്ഷണ മുൻഗണനകളും മാറിക്കൊണ്ടിരിക്കും. ജ്യൂസുകൾ, സലാഡുകൾ, ഷേക്കുകൾ എന്നിവയ്ക്ക് പകരം, ചൂടുള്ള സൂപ്പ്, ആശ്വാസം നൽകുന്ന ഹെർബൽ ടീ എന്നിവ ശീലമാക്കും. വൈറസുകളോടും…
Read More » - 17 August
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 17 August
താലിബാൻ ഭരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ: പട്ടിണിയും ദാരിദ്ര്യവും, കുട്ടികൾ മരിച്ചു വീഴുന്നു
കാബൂൾ: താലിബാന് അധികാരത്തില്‍ വന്നശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും, ദാരിദ്ര്യവും കാരണം കുട്ടികള്‍ മരിച്ച് വീഴുന്നു. താലിബാന് അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ രാജ്യത്തിന്റെ…
Read More » - 17 August
കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു: ഉവൈസി
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദീന്‍ ഉവൈസി. കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും പണ്ഡിറ്റുകള്‍ക്ക് നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് ആര്‍ട്ടിക്കിള്‍ 370…
Read More » - 17 August
‘ഇന്ത്യയ്ക്ക് ഏറ്റവും നല്ല ഡീൽ മാത്രമേ തിരഞ്ഞെടുക്കൂ, അതാണെന്റെ ധാർമികത’: റഷ്യൻ എണ്ണ ഇടപാടുകളെപ്പറ്റി എസ് ജയശങ്കർ
ഡൽഹി: ഇന്ത്യക്കും ഇന്ത്യക്കാർക്കും ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഡീലുകൾ മാത്രമേ താൻ തിരഞ്ഞെടുക്കൂ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അങ്ങനെ ചെയ്യുന്നതാണ് ഈ കാര്യത്തിൽ തന്റെ ധാർമികതയെന്നും…
Read More » - 17 August
ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം, താരങ്ങൾ ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുന്ന കാലമാണ് വരുന്നത്: കപില്‍ ദേവ്
മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി ഇടപെടണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്. ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ…
Read More » - 17 August
കേരളത്തിലെ ദേശീയ പാതാ വികസനം 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്
കാസർഗോഡ്: ദേശീയ പാതാ വികസനം നിശ്ചയിച്ച തിയതിക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കാസർഗോഡ് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി…
Read More » - 17 August
‘ഷംസീർ പൊട്ട കിണറ്റിലെ തവള, യച്ചൂരിക്ക് ദാൽ വട കഴിക്കാൻ രാഹുൽ വേണം’: റോജി എം.ജോൺ
കൊച്ചി: വയനാട് എംപി രാഹുൽ ഗാന്ധിയെ വിമർശിച്ച എ.എൻ.ഷംസീർ എംഎൽഎയ്ക്ക് മറുപടിയുമായി റോജി എം.ജോൺ എംഎൽഎ. ഷംസീറിന്റെ വാക്കുകളിൽ അത്ഭുതം ഇല്ലെന്നും വായ തുറന്നാൽ വങ്കത്തരം മാത്രം…
Read More » - 17 August
മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കുന്നുവോ?
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് എപ്പോഴും നമ്മുടെ ആരോഗ്യകാര്യങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. ഇത്തരത്തില്‍ മഞ്ഞുകാലമെത്തുമ്പോള്‍ പലവിധത്തിലുള്ള അണുബാധകളും രോഗങ്ങളുമെല്ലാം നമ്മെ ബാധിക്കാറുണ്ട്. ജലദോഷം, ചുമ, പനി പോലുള്ള…
Read More » - 17 August
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങള്‍ ഇതാ!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 17 August
ഭാര്യ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്: കോടതി
കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരതയാണെന്ന് ഹൈക്കോടതി. മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാൻ പറ്റാത്ത മാനസിക ക്രൂരതയായിരിക്കുമെന്നും ഇതെല്ലാം…
Read More » - 17 August
എന്താണ് പാൻഗോങ്ങ് തടാകത്തിൽ ഇന്ത്യൻ സൈന്യം വിന്യസിച്ച എൽസിഎ വെസൽ?
ഏത് നിമിഷം വേണമെങ്കിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടേയ്ക്കാവുന്ന മേഖലയാണ് യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള പ്രദേശമായ പാൻഗോങ്ങ് സോ തടാകം. ഇവിടെ ജോലി ചെയ്യുന്ന സൈനികർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പു…
Read More » - 17 August
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്ളത്. കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി…
Read More » - 17 August
മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 17 August
ദേശീയ പതാക വാങ്ങാനെത്തിയപ്പോൾ തീർന്നുപോയി: പോസ്റ്റ് ഓഫീസിൽ ഉയർത്തിയ പതാക അഴിച്ചുകൊണ്ടു പോയി യുവാവ്
തൃശൂര്‍: പോസ്റ്റ് ഓഫീസില്‍ ഉയര്‍ത്തിയിരുന്ന ദേശീയപതാക മോഷ്ടിച്ച് യുവാവ്. കോട്ടപ്പുറം ചന്തയിലെ പോസ്റ്റ് ഓഫീസിലെ പതാകയാണ് സ്വാതന്ത്ര്യദിനത്തില്‍ മോഷണം പോയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പോസ്റ്റ്…
Read More » - 17 August
സ്കൈ എയറും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു, ഇനി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വീട്ടിലെത്തിക്കും
ഡ്രോൺ ഡെലിവറി സംവിധാനവുമായി ഫ്ലിപ്കാർട്ട് എത്തുന്നു. പ്രമുഖ ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറുമായി യോജിച്ചാണ് ഡ്രോൺ ഡെലിവറി സാധ്യമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പശ്ചിമ ബംഗാളിലാണ് ഈ…
Read More » - 17 August
നിയമനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്: ആരോഗ്യകാരണങ്ങളാലെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനം ഒഴിഞ്ഞ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ്…
Read More » - 17 August
ഇ.ഡി അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ്…
Read More » - 17 August
ഷാജഹാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, പ്രതികൾ കൊലയ്ക്ക് ശേഷം ബാറിലെത്തി ആഹാരം പാർസലായി വാങ്ങി
കൊച്ചി: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.…
Read More » - 17 August
വിദേശ നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നിരക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എൻആർഐ നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ എൻആർഐ നിരക്കുകളാണ് എസ്ബിഐ കുത്തനെ ഉയർത്തിയത്.…
Read More » - 17 August
കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം: നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷൻ…
Read More » - 17 August
എന്താണ് ചൈനയുടെ യുവാൻ വാങ്ങ് 5 കപ്പലിന്റെ പ്രത്യേകത?: ഇന്ത്യ ജാഗരൂകരാവുന്നതിന്റെ കാരണമിതാണ്
കുറച്ചു ദിവസങ്ങളായി ശ്രീലങ്കൻ തീരത്തു നങ്കൂരമിട്ടിരിക്കുന്ന ചൈനീസ് കപ്പൽ യുവാൻ വാങ്ങ് 5 ആണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്താണ് ഇന്ത്യയുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ…
Read More »