Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -12 September
വ്യാപക നാശം വിതച്ച് മിന്നല്‍ ചുഴലി: നിരവധി മരങ്ങള്‍ കടപുഴകി
കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയിലെ മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. 150 ഓളം മരങ്ങള്‍ കട പുഴകി വീണു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു.…
Read More » - 12 September
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 12 September
ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിന് പിടി വീണു, കേസെടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്
ന്യൂഡൽഹി: ‘ആസാദ് കശ്മീർ’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി…
Read More » - 12 September
ശരിക്കും ശ്രീലങ്ക വിജയം അർഹിക്കുന്നു: ലങ്കൻ പതാകയുമായി ഗൗതം ഗംഭീർ
ദുബായ്: പാകിസ്ഥാനെ തകർത്ത് ആറാം ഏഷ്യന്‍ കിരീടം ചൂടിയ ശ്രീലങ്കൻ ടീമിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. മുൻ താരങ്ങളും ലങ്കയെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവച്ചു.…
Read More » - 12 September
ഗ്യാൻവാപി: ഹിന്ദുകൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജി നിലനിൽക്കും, മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളി വാരണാസി കോടതി
വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഹിന്ദുക്കൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ്…
Read More » - 12 September
യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങി ജീവനുള്ള പാമ്പ്: പുറത്തെടുക്കാൻ ശ്രമം – വൈറൽ വീഡിയോ
സ്ത്രീയുടെ ചെവിയിൽ നിന്നും ജീവനുള്ള പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ചെവിയിൽ മഞ്ഞ നിറത്തിലുള്ള പാമ്പ് ഉറച്ചുനിൽക്കുകയാണ്. പുറത്തെടുക്കാൻ ഡോക്ടർമാർ കഴിവതും ശ്രമിക്കുന്നതിന്റെ…
Read More » - 12 September
മധുരമൂറുന്ന സേമിയ കേസരി തയ്യാറാക്കാം
പല തരത്തിലുമുള്ള കേസരികള്‍ നമ്മള് കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും ഇതുവരെ തയാറാക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത ഒന്നായിരിക്കും സേമിയ കേസരി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. മധുരമൂറുന്ന…
Read More » - 12 September
വാളയാറിൽ കഞ്ചാവ് വേട്ട : പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പാലക്കാട്: വാളയാറിൽ പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ…
Read More » - 12 September
യു.എസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം: നിലംപൊത്തി, 3 മരണം – വീഡിയോ
കാബൂൾ: യു.എസ് ആർമി ഹെലികോപ്റ്റർ പറത്താൻ ശ്രമിക്കവേ തകർന്ന് വീണ് മൂന്ന് താലിബാനികൾക്ക് മരണം. യു.എസ് നിർമിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്റർ തകർന്ന്…
Read More » - 12 September
അമിത വിയർപ്പ് അകറ്റാൻ ഒരു ചെറു നാരങ്ങയുടെ പകുതി മതി!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 12 September
കണ്ണിന് കീഴെ ടീ ബാഗുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 12 September
രുചികരമായ ചിക്കന്‍ കട്ലറ്റ് വീട്ടിൽ തയ്യാറാക്കാം
ഏറെ രുചികരവും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു നോണ്‍-വെജ് ചായ പലഹാരമാണ് ചിക്കന്‍ കട്ലറ്റ്. അല്‍പ്പം സമയം മാറ്റിവെച്ചാല്‍ രുചികരമായ ചിക്കന്‍ കട്ലറ്റ് നമുക്ക് തന്നെ എളുപ്പം തയ്യാറാക്കാനാകും.…
Read More » - 12 September
പ്ലസ്ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കി
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഖദീജ റെഹ്ഷയെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 12 September
രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ വേദിയിൽ ഇരിപ്പിടമില്ല, കയറ്റിയത് പോലുമില്ല: പിണങ്ങി പോയി മുരളീധരൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിൽ. നേമത്തെ സ്വീകരണ കേന്ദ്രത്തിൽ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്ന് മുരളീധരൻ വേദിവിട്ടിറങ്ങി.…
Read More » - 12 September
ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ടത്
മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളുമൊക്കെ നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. കാരണം ഒരു ഫോണ്‍ ഇല്ലാതെ ഒരു ദിവസം എങ്ങനെ തള്ളി നീക്കുമെന്ന്…
Read More » - 12 September
സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ വരുമെന്ന് പറഞ്ഞ് പറ്റിച്ചു: നേതാക്കളെ ‘പോസ്റ്റാക്കി’ രാഹുൽ ഗാന്ധി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താതിരുന്നത് കോൺഗ്രസിന് അടിയായിരിക്കുകയാണ്. രാഹുലിനെതിരെ സംഘാടകർ പരസ്യപ്രതിഷേധം ഉയർത്തുമെന്ന…
Read More » - 12 September
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍: ‘നിരുപദ്രവകാരികളായ നായകളെ വിഷം വെച്ച് കൊന്നു’-പ്രതിഷേധവുമായി മൃഗസ്നേഹികള്‍
കോട്ടയം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ച് വരികയാണ്. ഇന്നലെയും കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇവയുടെ ശല്യം കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും കാൽനടയായി യാത്ര ചെയ്യാൻ…
Read More » - 12 September
എലിസബത്ത് രാജ്ഞി എഴുതിയ കത്ത് സൂക്ഷിച്ചിരിക്കുന്നത് രഹസ്യ നിലവറയിൽ: തുറന്നുവായിക്കണമെങ്കില് 63 വര്‍ഷം കൂടി കഴിയണം
സിഡ്നി: അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് സിഡ്നിയിലെ ഒരു നിലവറയ്ക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു. ഈ കത്ത് 63 വർഷത്തേക്ക് തുറന്നുവായിക്കാൻ കഴിയില്ല എന്നതാണ് രസകരമായ കാര്യം!.…
Read More » - 12 September
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ചില ആഹാരങ്ങൾ!
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 12 September
‘അവർ ആഘോഷിക്കുകയാണ്’: വിവാഹമോചനം നേടിയ 18 പുരുഷന്മാർ ചേർന്ന് പാർട്ടി, ക്ഷണക്കത്ത് വൈറൽ
ഭോപ്പാൽ: ഭോപ്പാൽ ആസ്ഥാനമായുള്ള ഒരു എൻ.ജി.ഒ വിവാഹമോചനം നേടിയ 18 പുരുഷന്മാർക്കായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചിതരായ 18 പുരുഷന്മാർക്ക് വേണ്ടിയുള്ള ആഘോഷ…
Read More » - 12 September
കേരള നിയമസഭയെ ഇനി എ.എൻ ഷംസീർ നയിക്കും: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി എ.എൻ ഷംസീറും യു.ഡി.എഫ് സ്ഥാനാർത്ഥിയായി…
Read More » - 12 September
മനോഹരൻ ഇനി വെറും ഓട്ടോ ഡ്രൈവർ മാത്രമല്ല, ഡോക്ടർ മനോഹരൻ: തളരാത്ത പോരാട്ടത്തിന്റെ കഥ
മുണ്ടക്കയം: സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ മനോഹരൻ. ഇനി ഡോക്ടർ മനോഹരൻ എന്നറിയപ്പെടും. അധ്യാപകൻ ആകണമെന്ന അതിയായ ആഗ്രഹം കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തിരിക്കുകയാണ്…
Read More » - 12 September
രജപക്സയെ പുറത്താക്കാൻ കിട്ടിയത് രണ്ട് അവസരങ്ങൾ: ഫീല്‍ഡിംഗിനിടെ മണ്ടത്തരം കാണിച്ച് പാക് താരങ്ങൾ
ദുബായ്: പാകിസ്ഥാനെ തകർത്ത് ആറാം ഏഷ്യന്‍ കിരീടം ചൂടി ശ്രീലങ്ക. പാകിസ്ഥാനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആറ്…
Read More » - 12 September
കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച് ദമ്പതികൾ: ചെക്ക്പോസ്റ്റിൽ പിടിയിലായത് മലപ്പുറം സ്വദേശികൾ
വഴിക്കടവ്: എം.ഡി.എം.എയുമായി നാല് മലപ്പുറം സ്വദേശികൾ പിടിയിൽ. വഴിക്കടവ് ചെക്ക്പോസ്റ്റിൽ വെച്ചാണ് നാലംഗ സംഘത്തെ എക്സൈസ് പിടികൂടിയത്. പിടിയിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നു. കൈക്കുഞ്ഞിനെ മറയാക്കിയാണ് ഇവർ മയക്കുമരുന്ന്…
Read More » - 12 September
‘മറ്റൊരുത്തന്റെ കുടുംബം കലക്കി കൈയ്യിട്ട് വാരുന്ന അവളുമാർക്കാണ് ഇക്കാലത്ത് റെസ്പെക്റ്റബിലിറ്റി’: കുറിപ്പ്
ബ്രിട്ടണിലെ എലിസബത്ത് രാഞ്ജിയുടെ മരണത്തിന് പിന്നാലെ ചാൾസ് രാജകുമാരന്റെ ജീവിതവും ഡയാന രാജകുമാരിയുടെ പരാജയ പ്രണയകഥയെ കുറിച്ചുമെല്ലാം ലോകമാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. ഡയാനയുടെയും ചാൾസിന്റെയും ജീവിതത്തിൽ സംഭവിച്ചതിനെ…
Read More »