Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -29 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 522 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 522 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 539 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 August
ദേശീയപാതയിൽ മേൽപാലത്തിൽ നിന്ന് താഴേക്കുവീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപാലത്തിൽ നിന്ന് താഴേക്കുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേലൂർ കുന്നപ്പിള്ളി കൈപ്പിള്ളി ഗംഗാധരന്റെ മകൻ ബാലു(37)വാണ് മരിച്ചത്. Read Also : അഭിമാനത്തിന്റെ…
Read More » - 29 August
കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന നിബന്ധനകൾ ഏർപ്പെടുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി :ടാക്സി, കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈത്ത്. രാജ്യത്തെ ട്രാഫിക് സംവിധാനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് ആഭ്യന്തര…
Read More » - 29 August
മണപ്പുറം ഫിനാന്‍സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉദയ്പൂരിലെ പ്രതാപ് നഗറിലുള്ള മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഫീസില്‍…
Read More » - 29 August
പാത്രം കഴുകുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം…
Read More » - 29 August
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കോതമംഗലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തട്ടേക്കാട് ചേലമലയുടെ അടിവാരത്തില്‍ കിളിക്കൂട് റിസോര്‍ട്ടിന് സമീപം താമസിക്കുന്ന ചിറമ്പാട്ട് രവിയുടെ ഭാര്യ തങ്കമ്മയ്ക്ക് (42) നേരെയാണ്…
Read More » - 29 August
‘കക്കൂസുകൾ ക്ലാസ് മുറികളായി കണക്കാക്കി’: ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ 326 കോടി രൂപയുടെ അഴിമതി ആരോപിച്ച് ബി.ജെ.പി
ഡൽഹി: തലസ്ഥാനത്തെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. സംസ്ഥാന സർക്കാരിന്റെ മദ്യ എക്സൈസ് നയത്തിനെതിരായ അന്വേഷണത്തിന് പിന്നാലെ, ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ…
Read More » - 29 August
കേട്ട് മടുത്തു, വിവാഹം കഴിക്കാത്തതില്‍ നാട്ടുകാർക്കാണ് പ്രശ്നം: സൈബർ ആക്രമണത്തെ കുറിച്ച് ദിൽഷ
തന്റെ വിവാഹത്തെ കുറിച്ച് തന്റെ വീട്ടുകാരേക്കാൾ പ്രശ്നവും വിഷമവും നാട്ടുകാർക്കാണെന്ന് ബിഗ് ബോസ് സീസൺ 4 വിജയി ദിൽഷ പ്രസന്നൻ. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തുവെന്നും,…
Read More » - 29 August
വെറും വയറ്റിൽ പാൽ കുടിക്കുന്നവർ അറിയാൻ
ആരോഗ്യത്തിനു വേണ്ടി എല്ലാം ദിവസവും ഒരു ഗ്ലാസ് പാല് ശീലമാക്കുന്നവരാണ് മിക്കവരും. പാല് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്മാര് തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്.…
Read More » - 29 August
വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മുംബൈ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ റംസാന് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം…
Read More » - 29 August
റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി ഇഷ അംബാനി: പ്രഖ്യാപനവുമായി മുകേഷ് അംബാനി
മുംബൈ: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി മകൾ ഇഷയെ അവതരിപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി…
Read More » - 29 August
ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ഒളമറ്റം ഇടിയനാൽ എബിൻ ടോമിനെ (26) ആണ് തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ…
Read More » - 29 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ മുന്നറിയിപ്പില്‍ മൂന്നു ജില്ലകളില്‍…
Read More » - 29 August
കൊഴുപ്പ് അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങളറിയാം
നട്സ്- വാള്‍നട്ട്, ആല്‍മണ്ട്, പീനട്ട്, പിസ്ത മുതലായവ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രോട്ടീനുകളുടേയും ഫൈബറുകളുടേയും ഒരു കലവറയാണ് നട്സ്. ശരീര ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ…
Read More » - 29 August
‘ആദ്യം വിളിച്ചത് ശൈലജ ടീച്ചറെ’: പ്രതിഭയുമൊത്തുള്ള പുതിയ ജീവിതത്തിലേക്ക് മക്കളുടെ കൈപിടിച്ച് സജീഷ്
വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയായി ഇനി പ്രതിഭ. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. പുതിയൊരു…
Read More » - 29 August
തൊണ്ടവേദനയ്ക്കുള്ള പരിഹാരമാർഗങ്ങളറിയാം
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്ക് പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 29 August
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടിയെടുത്ത ആൾ അറസ്റ്റിൽ
മങ്കൊമ്പ്: പിഎസ്സി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു 1.10 ലക്ഷം രൂപയോളം തട്ടിയെടുത്തയാൾ പിടിയിൽ. കരുനാഗപ്പള്ളി ഓച്ചിറ ലക്ഷ്മി ഭവനിൽ രെജു പണിക്ക (54) രാണ്…
Read More » - 29 August
അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് മകൻ: ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ്
വിശാഖപട്ടണം: മദ്യപിച്ചെത്തി അമ്മയെ കടന്ന് പിടിച്ച മധ്യവയസ്കനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 45 വയസ്സുകാരനായ ജി. ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » - 29 August
കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു
തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ട്. രാവിലെ…
Read More » - 29 August
വീട്ടിൽ ഈസിയായി തയ്യാറാക്കാം എഗ്ഗ് സാന്‍വിച്ച്
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നതാണ് പല അമ്മമാരും നേരിടുന്ന വെല്ലുവിളി. ബ്രേക്ക്ഫാസ്റ്റിന് എന്നും ഒരേ വിഭവങ്ങള്‍ തന്നെയായാല്‍ ആര്‍ക്കും മടുപ്പ് തോന്നും. എന്നാല്‍, കുട്ടികള്‍ക്ക് പ്രഭാതത്തില്‍ നല്കാവുന്ന…
Read More » - 29 August
വീട്ടമ്മയെ കുത്തിപ്പരിക്കേല്പിച്ചു : അയല്‍വാസി പിടിയിൽ
തിരുവല്ല: വീട്ടമ്മയെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ അയവാസി അറസ്റ്റിൽ. കാരയ്ക്കല്‍ മാധവച്ചേരില്‍ വടക്കേതില്‍ വീട്ടില്‍ തമ്പിയുടെ ഭാര്യ അമ്മിണി വര്‍ഗീസി (65) നാണ് കുത്തേറ്റത്. അമ്മിണിയുടെ അയല്‍വാസിയായ കുഴിയില്‍…
Read More » - 29 August
പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി
ബസ്തി: പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ദുരഭിമാന കൊലയെന്നാണ് റിപ്പോര്‍ട്ട്. ജാതിക്ക് പുറത്തു നിന്നുള്ള പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെയും യുവാവിനേയും വീട്ടുകാര്‍…
Read More » - 29 August
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദ്ദേശിക്കാനാകില്ല, പദ്ധതി തടസ്സപ്പെടുത്തരുതെന്ന് സമരക്കാരോട് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ല. സമരം സമാധാനപരമായി നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി…
Read More » - 29 August
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കൂട്ടാൻ മാതള ജ്യൂസ്
രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഹൃദയരോഗങ്ങളും ചില ക്യാന്‍സറുകളും തടയാന്‍ വേണ്ട പോഷകങ്ങള്‍ വരെ മാതളജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.…
Read More » - 29 August
പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് പിടിയിൽ
പത്തനംതിട്ട: വീടിനു സമീപത്തെ വയലിൽ നിന്ന് വെള്ളമെടുത്തു തിരികെവന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവ് അറസ്റ്റിൽ. ആറന്മുള മല്ലപ്പുഴശേരി നെല്ലിക്കാല ഊട്ടുപാറ പ്ലാക്കൂട്ടത്തിൽ മുരുപ്പേൽ…
Read More »