Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -28 August
അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാന്‍ പുതിയ പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്തെ അനധികൃത മദ്യ-മയക്കുമരുന്ന് കച്ചവടത്തെ ‘ദേശീയ കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാന്‍ പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന്…
Read More » - 28 August
ആഘോഷത്തോടെ ഇന്നലെ ഉദ്ഘാടനം നടന്ന ഫറോക്ക് പാലത്തില്‍ അപകടം
കോഴിക്കോട്: വലിയ ആഘോഷത്തോടെ ഇന്നലെ ഉദ്ഘാടനം ചെയ്ത, നവീകരിച്ച ഫറോക്ക് പാലത്തില്‍ ബസ് കുടുങ്ങി. ഉയരമുള്ള ബസ് ആയതിനാലാണ് പാലത്തില്‍ കുടുങ്ങാന്‍ കാരണം. ഇത് സംബന്ധിച്ച് യാതൊരു…
Read More » - 28 August
രാജ്യത്ത് വില കൂടുന്നു: ഗോതമ്പിന്റെയും മൈദയുടെയും കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: ഗോതമ്പ്, മൈദ, സൂചി, ആട്ട എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിരോധനം. ഇവയുടെ വില ഉയര്‍ന്നതോടെയാണ് നടപടി. എന്നാല്‍ ചില സാഹചര്യത്തിൽ മാത്രം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയൊടെ…
Read More » - 28 August
നായ്ക്കളുടെ കൈകാലുകളും വാലും വെട്ടി മാറ്റിയ നിലയില്‍, തീവ്രവാദ പരിശീലനമെന്ന് സംശയം
പാലക്കാട്: കടമ്പഴിപ്പുറത്ത് മാരകായുധങ്ങള്‍ ഉപയോഗിച്ച് തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. നിരവധി നായ്ക്കളാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. നായ്ക്കളെ തീവ്രവാദ പരിശീലനത്തിന് ഉപയോഗിച്ചതായാണ് സംശയിക്കുന്നത്.…
Read More » - 28 August
ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം: പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്ന് വൈകിട്ട് 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാന് മത്സരം. ഇക്കുറി ടൂര്‍ണമെന്റിലെ…
Read More » - 28 August
മാളിൽ നിസ്കാരം നടത്തിയതിനെതിരെ പ്രതിഷേധമായി ഭജന: മതപരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മാൾ മാനേജ്മെന്റ്
ഭോപ്പാൽ: യുപിക്ക് പിന്നാലെ ഭോപ്പാലിലും മാളിൽ ഇസ്സാം മത വിശ്വാസികൾ നമസ്കരിക്കുന്നതിനെതിരെ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഹനുമാൻ ചാലിസ ചൊല്ലി ബജ്റംഗ്ദൾ പ്രവർത്തകർ ആണ് രംഗത്തെത്തിയത് .…
Read More » - 28 August
സര്‍വകലാശാല ബില്‍, ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം നടത്തി പിണറായി സര്‍ക്കാര്‍. സര്‍വകലാശാല ഭേദഗതി ബില്ലില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 August
സന്ധികളുടെ ആരോഗ്യത്തിന് എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 28 August
‘കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുൽ ഗാന്ധിയെന്ന വമ്പൻ തോൽവി’: ഒരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടു
ഹൈദരാബാദ്: കോൺഗ്രസ് ദേശീയ തലത്തിൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ രാജ്യസഭാംഗവും തെലുങ്കാനയിൽ…
Read More » - 28 August
ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ഇന്ത്യ- പാകിസ്ഥാന് മത്സരം. കഴിഞ്ഞ…
Read More » - 28 August
റേഷൻ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: റേഷൻ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. 51.56 കോടി രൂപയാണ് കേരളത്തിന്…
Read More » - 28 August
ഏഷ്യാ കപ്പ് 2022: തകർന്നടിഞ്ഞ് ലങ്ക, അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം. ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് പവര്‍…
Read More » - 28 August
ചൈന പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്
ബീജിംഗ് : യു.എസിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലെ പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലുകള്‍ ചൈന നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിലെ…
Read More » - 28 August
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 28 August
സൊനാലി ഫോഗാട്ടിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കത്തയച്ച് മുഖ്യമന്ത്രി
ഗോവ: ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ ഗോവ സർക്കാരിന് കത്തയച്ചു. സൊനാലിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന്…
Read More » - 28 August
ചട്ടങ്ങൾ മറികടന്ന് നിർമ്മിച്ച നോയിഡയിലെ ട്വിൻ ടവർ ഇന്ന് പൊളിക്കും
ലഖ്നൗ: നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള…
Read More » - 28 August
ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 28 August
ഏജന്റിന്റെ ചതിയില്‍ പെട്ട് കസ്റ്റംസിന്റെ പിടിയിലായത് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഏജന്റിന്റെ ചതിയില്‍ പെട്ട് കസ്റ്റംസിന്റെ പിടിയിലായി. ലൗദിയിലാണ് സംഭവം. ഡ്രൈഫ്രൂട്സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്നാട്ടുകാരനും…
Read More » - 28 August
ഇൻസ്റ്റഗ്രാം: 16 വയസ് തികയാത്ത കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 16 വയസ് തികയാത്തവരുടെ അക്കൗണ്ടുകൾക്കാണ് ഇൻസ്റ്റഗ്രാം പൂട്ടിടുന്നത്. ഇതോടെ, ഡിഫോൾട്ടായി കൗമാര ഉപയോക്താക്കൾക്ക്…
Read More » - 28 August
വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ ഗ്രീന്‍ ടീ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 28 August
കോടിയേരിക്ക് പകരം എംവി ഗോവിന്ദനെന്ന് സൂചന, ടീച്ചറമ്മ വീണ്ടും മന്ത്രിസഭയിലേക്ക്? വീണാജോർജ് സ്പീക്കറായേക്കും
തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍…
Read More » - 28 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 August
വ്യാജ ഇന്ത്യൻ പാസ്പോര്‍ട്ടുമായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമം: നാല് ബംഗ്ലാദേശി പൗരൻമാര് പിടിയിൽ
കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ കടക്കാൻ…
Read More » - 28 August
ഡല്‍ഹിയില്‍ 47 ഫയലുകള്‍ ഒപ്പിടാതെ ലഫ്.ഗവര്‍ണര്‍ തിരിച്ചയച്ചു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഒപ്പിടാത്തതിനാല്‍ അന്തിമ അനുമതി നല്‍കാതെ 47 ഫയലുകള്‍ തിരിച്ചയച്ചു. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ വി കെ സക്സേനയാണ് ഫയലുകള്‍ തിരിച്ചയച്ചത്…
Read More » - 28 August
സൊണാലിയുടെ കൊലപാതകത്തിൽ മറ്റൊരു ട്വിസ്റ്റ്: സഹായികളിൽ ഒരാളുടെ ഭാര്യയാണെന്ന രേഖ കണ്ടെത്തി
പനാജി : ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിൻറെ ദുരൂഹ മരണത്തിൽ വീണ്ടും ട്വിസ്റ്റ്. സൊണാലി നേരത്തെ അറസ്റ്റിലായ മാനേജരിൽ ഒരാളുടെ ഭാര്യയാണെന്നുള്ള രേഖകൾ പൊലീസിന് ലഭിച്ചു.…
Read More »