Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -29 August
ഉറക്കത്തിൽ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ടു, സ്വന്തം ലിംഗം മുറിച്ചെടുത്തു: 42 കാരന് സംഭവിച്ചത്
ഘാന: ഉറക്കത്തിനിടെ അറിയാതെ ലിംഗം മുറിച്ച് 42 കാരൻ. തെക്കൻ ഘാനയിലെ അസിൻ ഫോസം പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഉറക്കത്തിൽ ഭാര്യ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ട…
Read More » - 29 August
‘ഗവർണറുടെ പ്രവർത്തനം മാതൃകാപരം’ പുകഴ്ത്തലുമായി സിപിഎം എംഎൽഎ യു. പ്രതിഭ : ക്ഷണിച്ചിട്ടും വരാതെ മന്ത്രി ശിവൻകുട്ടി
ആലപ്പുഴ: സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നതിനിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഎം. വനിതാ എംഎൽഎ രംഗത്ത്. കായംകുളം എംഎൽഎ യു പ്രതിഭയാണ് വിവാദങ്ങൾക്കിടയിൽ ഗവർണറെ…
Read More » - 29 August
‘നിങ്ങൾ കഴുകനെപ്പോലെ ഉയർന്നു പറന്നാലും നിങ്ങളെ ഞാൻ താഴെയിറക്കും, ഇന്ത്യയുടെ പതാക ഉയരത്തിൽ പറക്കും’: പാണ്ഡ്യ, കുറിപ്പ്
ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ നടന്ന ഏഷ്യാ കപ്പ് 2022 തങ്ങളുടെ പേരിലെഴുതി ഇന്ത്യ. കഴിഞ്ഞ ടി20 ലോകകപ്പിലെ പരാജയത്തിന്റെ കണക്ക് ഇന്ത്യ തീർത്തു. പാകിസ്ഥാൻ…
Read More » - 29 August
പാസ്വേഡുകളുടെ സുരക്ഷിത താവളമായ ‘ലാസ്റ്റ്പാസ്’ തകർത്ത് ഹാക്കർമാർ
പാസ്വേഡുകളുടെ സുരക്ഷിത താവളമായി കണക്കാക്കുന്ന ‘ലാസ്റ്റ്പാസി’ന്റെ പാസ്വേഡ് തകർത്തിരിക്കുകയാണ് ഹാക്കർമാർ. ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ്വേഡ് മാനേജിംഗ് ആപ്പാണ് ലാസ്റ്റ്പാസ്. സുരക്ഷിത പാസ്വേഡ് കണ്ടെത്താൻ ഇന്ന്…
Read More » - 29 August
അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് തെറിപ്പിച്ചു : വഴിയാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പെരുമാതുറ കൊട്ടാരംതുരുത്ത് ഷബാന മൻസിലിൽ പരേതനായ ഫസിലുദീന്റെ മകൻ ആസാദ് (67) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ…
Read More » - 29 August
യുഎസിലെ ഹൂസ്റ്റണിൽ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്
ഹൂസ്റ്റൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ്…
Read More » - 29 August
കിണറ്റിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കിളിമാനൂർ: വീട്ടുമുറ്റത്തെ കിണറ്റിൽ കാൽ വഴുതി വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നഗരൂർ, രാലൂർ കാവ്, വിളയിൽ വീട്ടിൽ സതീശൻ, ചിഞ്ചു ദമ്പതിമാരുടെ മൂത്ത മകൻ…
Read More » - 29 August
വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതി പിടിയിൽ
കിളിമാനൂർ: വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കൽ കെ കെ കോണം കോണത്ത് വീട്ടിൽ അൽ അമീനാണ് പിടിയിലായത്. കിളിമാനൂർ പൊലീസ് ആണ്…
Read More » - 29 August
കുടയത്തൂർ ഉരുൾപൊട്ടൽ: നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ മരണം രണ്ടായി. സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മകൾ നിമയുടെ മകൻ ആദിദേവിന്റെ മൃതദേഹവും കണ്ടെത്തി. കനത്ത…
Read More » - 29 August
ആഡംബര ബസില്‍ മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമം : 70 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ
നെയ്യാറ്റിന്‍കര: ആഡംബര ബസില്‍ മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച എഴുപത് ലക്ഷം രൂപയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മധുര സ്വദേശി ഫൈസലാ (39)ണ് അറസ്റ്റിലായത്. ഇന്നലെ…
Read More » - 29 August
കൊല്ലത്ത് റോഡരികിൽ കവറിനുള്ളിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി
കൊല്ലം: പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം…
Read More » - 29 August
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് അപകടം : ദമ്പതികൾക്ക് പരിക്ക്
ചിങ്ങവനം: പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. പാക്കിൽ കരിമ്പിൽ വീട്ടിൽ ബിജു (52), ഭാര്യ കുഞ്ഞുമോൾ എന്നിവർക്കാണ് പരിക്കേറ്റത്. Read Also : കുടയത്തൂരിൽ…
Read More » - 29 August
കുടയത്തൂരിൽ ഒലിച്ചുപോയത് വീടും ഉറങ്ങിക്കിടന്ന കുടുംബവും: പിഞ്ചുകുഞ്ഞടക്കം നാല് പേർക്കായി രക്ഷാപ്രവർത്തനം ഊർജിതം
ഇടുക്കി: തൊടുപുഴ കുടയത്തൂരിലെ ഉരുള്പൊട്ടളിൽ ഒലിച്ചുപോയത് വീടും ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബവും . ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നാലു പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ സംഗമം…
Read More » - 29 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 August
പാലത്തിന്റെ കൈവരിയില്‍ നിന്ന് ആറ്റിൽ ചാടിയ ആളെ രക്ഷപ്പെടുത്തി
കോട്ടയം: ആറ്റിൽ ചാടിയ ആളെ രക്ഷപ്പെടുത്തി. എറണാകുളം വല്യമറ്റം കിഷോര്‍ (53) ആണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. കുമാരനല്ലൂര്‍ നീലിമംഗലം പാലത്തില്‍ ഇന്നലെ രാവിലെ 11.45…
Read More » - 29 August
ഏജീസ് ഫെഡറൽ ഇൻഷുറൻസ്: ഏറ്റവും പുതിയ അഷ്വേർഡ് ഇൻകം പ്ലാനുകൾ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഏജീസ് ഫെഡറൽ ഇൻഷുറൻസ്. അഷ്വേർഡ് ഇൻകം പ്ലാനുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ അംഗമാകുന്നതോടെ ഉപഭോക്താക്കൾക്ക് വിവിധ…
Read More » - 29 August
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിലെ ആരോപണ വിധേയയ്ക്ക് ബാലാവകാശ കമ്മീഷന് അംഗമായി നിയമനം
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന കേസില്‍ ആരോപണ വിധേയയ്ക്ക് ബാലാവകാശ കമ്മീഷന് അംഗമായി നിയമനം. വിവാദമായ അനുപമ കേസിലാണ് ഇവർ ആരോപണ വിധേയ ആയത്. ചൈല്‍ഡ്…
Read More » - 29 August
നിയന്ത്രണംവിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു
കുമരകം: നിയന്ത്രണംവിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലു യുവാക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : തൊടുപുഴ കുടയത്തൂരിലെ…
Read More » - 29 August
വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് തുടരുന്നു
വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ വിദേശ നാണയ ശേഖരം ഉള്ളത്. ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും…
Read More » - 29 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പത്തനംതിട്ട: വല്ലനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ പ്രതി…
Read More » - 29 August
തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ: ഒരു മൃതദേഹം കണ്ടെടുത്തു, 4 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ…
Read More » - 29 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സോഫ്റ്റ് ഇടിയപ്പം
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇടിയപ്പം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പം തയ്യാറാക്കാന്‍ നോക്കിയാല്‍ അത് പലപ്പോഴും ഇടിയപ്പത്തിന്റെ…
Read More » - 29 August
ദോഷങ്ങളകറ്റാൻ വിഷ്ണുപൂജ
വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴ കാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച് നടത്തുന്നു. വിഷ്ണുസഹസ്രനാമം,…
Read More » - 29 August
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇത്തവണ വൻ തോതിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മുതൽ 2022 ജൂൺ…
Read More » - 29 August
ബിജു മേനോന്റെ മാസ്സ്, ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്ലർ പുറത്ത്
The of 's Mass, is out
Read More »