Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -18 August
ബംഗാളിൽ അറസ്റ്റിലായ 2 അൽഖ്വയ്ദ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊൽക്കത്ത: തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രതികളെ പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, പ്രാദേശിക കോടതിയിൽ ഹാജരാക്കി. തുടർന്ന്, കോടതി ഇരുവരെയും14…
Read More » - 18 August
കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്കാന്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
ടെഹ്റാന്: കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്കാന്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഇറാന് സ്വദേശിയായ മദ്ധ്യവയസ്കനാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഏറെ…
Read More » - 18 August
അദാനി ഗ്രൂപ്പ്: ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു
ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. പ്രോജക്ടുകൾ തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്രോജക്ടുമായി ബന്ധപ്പെട്ട കരാറുകളിലൊന്നും ഒപ്പു വച്ചിട്ടില്ലെന്ന്…
Read More » - 18 August
ബുര്‍ഖ ധരിച്ച് കാമുകിയെ കാണാന്‍ പോയ യുവാവ് അറസ്റ്റില്‍
ബുര്‍ഖ ധരിച്ച് കാമുകിയെ കാണാന്‍ പോയ യുവാവ് അറസ്റ്റില്‍ ബുര്‍ഖയ്ക്കുള്ളില്‍ പുരുഷനാണെന്ന് വ്യക്തമായതോടെ സൈഫ് അലിയെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിച്ചു ലക്നൗ: ബുര്‍ഖ ധരിച്ച്…
Read More » - 18 August
സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 18 August
5 വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ല: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി. ഇക്കാര്യം വ്യക്തമാക്കി ഹോട്ടലുമകൾക്ക് സർക്കുലർ നൽകി. എല്ലാ സമയത്തും പൂൾ…
Read More » - 18 August
രാജ്യത്ത് ഭക്ഷ്യധാന്യ ഉൽപ്പാദനം കുതിച്ചുയരുന്നു
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം റെക്കോർഡ് നിരക്കിൽ. കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-23 വിള വർഷത്തിൽ ഏകദേശം 315.7 ദശലക്ഷം ടൺ ഉൽപ്പാദനമാണ് രേഖപ്പെടുത്തിയത്.…
Read More » - 18 August
ഓര്‍മ്മശക്തി വർദ്ധിപ്പിക്കാൻ..!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 18 August
എകെ 47 നും ആയുധങ്ങളുമായി കണ്ടെത്തിയ ബോട്ട് ഓസ്ട്രേലിയൻ വനിതയുടേത്: വിവരങ്ങൾ പുറത്ത് വിട്ട് ഫഡ്നാവിസ്
മുംബൈ: എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
Read More » - 18 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഇതുവരെ
മുംബൈ: 1983 മുതൽ ആരംഭിച്ചതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡൽ തിളക്കം. 2019ല്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സ്വര്‍ണം നേടിയതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍…
Read More » - 18 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 703 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 703 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 673 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 August
സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം, രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നു എന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കേരളത്തിലെ രാജ്ഭവനും അതിന്റെ…
Read More » - 18 August
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം കുത്തനെ കുറയും, പുതിയ വിലയിരുത്തലുമായി ആർബിഐ
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഉടൻ തന്നെ നിയന്ത്രണ വിധേയമാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തിറക്കിയ പുതിയ ബുള്ളറ്റിൻ പ്രകാരം, പണപ്പെരുപ്പം അടുത്ത എട്ടു മാസത്തിനുള്ളിൽ…
Read More » - 18 August
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്പില് സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി. സംഭവത്തില്‍ പ്രതികരണവുമായി…
Read More » - 18 August
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 18 August
‘മലപ്പുറത്തു ഇന്നുമുണ്ട് പോക്സോ കേസ്, മൂന്നു കാക്കാമാർ അറസ്റ്റിലാണ്’: മുനീറിന് മറുപടിയുമായി ജസ്ല മാടശ്ശേരി
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്ല മാടശ്ശേരി രംഗത്ത്. മലപ്പുറത്ത് ഇന്നും പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിലായെന്നും…
Read More » - 18 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പിവി സിന്ധു പിന്മാറി
മുംബൈ: ഈ വര്‍ഷത്തെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി. വി. സിന്ധു പിന്മാറി. പരിക്കാണ് സിന്ധുവിന് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച…
Read More » - 18 August
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, എച്ച്ഡിഎഫ്സിയുടെ സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.…
Read More » - 18 August
ബീഹാറിൽ വീണ്ടും വെടിവെയ്പ്പ്: അവധിക്ക് നാട്ടിലെത്തിയ സൈനികൻ കൊല്ലപ്പെട്ടു
പാറ്റ്ന : ബീഹാറിലെ പാറ്റ്നയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുൽ കുമാറിനെയാണ് കാറിൽ എത്തിയ രണ്ടംഗ സംഘം വെടി വെച്ച് കൊന്നത്. സംഭവത്തിൽ പൊലീസ്…
Read More » - 18 August
കിടക്കയിൽ പുരുഷന്മാർ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങൾ ഇവയാണ്
പുരുഷന്മാർ അഭിമുഖീകരിക്കുന്ന നിരവധി ലൈംഗിക പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ, പല ലൈംഗിക പ്രശ്നങ്ങളും പൊതുസമൂഹത്തിൽ ചർച്ച ചെയ്യാൻ പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല. ഈ പ്രശ്നങ്ങളിൽ ചിലത് വളരെ എളുപ്പത്തിൽ…
Read More » - 18 August
വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി
റിയാദ്: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി. വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെയും…
Read More » - 18 August
മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് കാട്ടികുളം കൂപ്പ് കോളനിയില്‍ മണിയാണ് മരിച്ചത്. മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. മണിയുടെ സഹോദരീപുത്രന് രാജ്മോഹനെ പോലീസ്…
Read More » - 18 August
215 കോടിയുടെ തട്ടിപ്പ്, ബോളിവുഡ് താരം ജാക്വിലിന് ഗൂഢാലോചനയുടെ ഇരയാണെന്ന് അഭിഭാഷകന്
മുംബൈ : ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസ് 215 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷകന്. കേസില്‍ ജാക്വിലിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം…
Read More » - 18 August
വിറ്റഴിച്ചത് നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ, ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്രം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ ഫ്ലിപ്കാർട്ട് ലംഘിച്ചതിനെ തുടർന്നാണ് കേന്ദ്രം നടപടിക്ക് ഒരുങ്ങിയത്.…
Read More » - 18 August
28 ആഴ്ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി: അതിജീവിതയ്ക്ക് ആശ്വാസമായി വിധി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ, 28 ആഴ്ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി. പെൺക്കുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ്…
Read More »