Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -18 August
റോഹിങ്ക്യൻ മുസ്ലീങ്ങളെ ഡൽഹിയിൽ പാർപ്പിക്കാൻ കേന്ദ്രസർക്കാർ ‘രഹസ്യമായി’ ശ്രമിക്കുന്നു: മനീഷ് സിസോദിയ
ഡൽഹി: റോഹിങ്ക്യൻ മുസ്ലീങ്ങളെ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. റോഹിങ്ക്യൻ മുസ്ലീങ്ങളെ ഇ.ഡബ്ല്യു.എസ് ഫ്ലാറ്റുകളിലേക്ക്…
Read More » - 18 August
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
തിരിച്ചടികൾക്കൊടുവിൽ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് സൂചികകൾ ഉയരുകയായിരുന്നു. സെൻസെക്സ് 38 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,298 ലാണ്…
Read More » - 18 August
ഗതാഗത ലംഘനം: ജപ്തി ചെയ്ത വാഹനങ്ങൾ മൂന്ന് മാസം കഴിഞ്ഞാലും തിരിച്ചെടുക്കാം
ദോഹ: ഖത്തറിൽ ഗതാഗത നിയമ ലംഘനത്തെ തുടർന്ന് അധികൃതർ വാഹനം ജപ്തി ചെയ്തിട്ട് 3 മാസത്തിൽ അധികമായെങ്കിൽ ഇവ തിരിച്ചെടുക്കാൻ അവസരം. 30 ദിവസത്തിനുള്ളിൽ പിഴ അടച്ച്…
Read More » - 18 August
കേരള- തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി
മീനാക്ഷിപുരം: കേരള- തമിഴ്നാട് അതിർത്തിയിൽ യൂറിയ കലര്‍ത്തിയ പാൽ പിടികൂടി. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. 12750 ലിറ്റർ മായം കലര്‍ന്ന പാലാണ് പിടികൂടിയത്.…
Read More » - 18 August
കുതിച്ചുയർന്ന് ഒന്നാമനായി റിലയൻസ് ജിയോ, വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
രാജ്യത്ത് ടെലികോം ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നു. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി റിലയൻസ് ജിയോ ആണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. അതേസമയം, ഇത്തവണ വൻ തിരിച്ചടിയാണ് വോഡഫോൺ- ഐഡിയ…
Read More » - 18 August
മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ഒരു ചാര്‍ജര്‍ : പുതിയ നിലപാടുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ഒരു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് എന്ന ആശയം മുന്നോട്ടുവെച്ച് കേന്ദ്ര സര്‍ക്കാര്‍ .…
Read More » - 18 August
വൃക്കരോഗങ്ങൾ തടയാൻ പാലിക്കേണ്ട പ്രതിരോധ നടപടികൾ
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ ഒരു ദശലക്ഷത്തിൽ ഏകദേശം 800 പേർ ക്രോണിക് കിഡ്നി ഡിസീസ് ബാധിക്കുന്നു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് വൃക്കരോഗത്തിന് ഏറ്റവും സാധാരണമായ കാരണങ്ങൾ. വൃക്കരോഗങ്ങൾ…
Read More » - 18 August
ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍
തിളക്കമുള്ള, ചുവന്ന് തുടുത്ത ചുണ്ടുകള്‍ മുഖത്തിന് കൂടുതല്‍ അഴക് നല്കുന്നവയാണ്. അതുകൊണ്ട് തന്നെ, ചുണ്ടുകളുടെ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ചില…
Read More » - 18 August
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം: ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് വി. മുരളീധരൻ
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഡൽഹിയിൽ മാധ്യമങ്ങളോട്…
Read More » - 18 August
കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ? അറിയാം
കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹവായ് ക്യാൻസർ സെന്ററിന്റെയും കെക്ക് സ്കൂൾ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ…
Read More » - 18 August
റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മേജർ ജനറൽ സുൽത്താൻ യൂസുഫ്…
Read More » - 18 August
രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമിതാണ്
തലവേദന സാധാരണമായ ഒരു പ്രശ്നമാണ്. ഇതില്‍ തന്നെ മൈഗ്രേനടക്കമുള്ള പലതരം തലവേദനകളുണ്ട്. ചിലര്‍ക്ക് രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകാറുണ്ട്. ഇതിനു ചില കാരണങ്ങളുമുണ്ട്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.…
Read More » - 18 August
സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടെ കസ്റ്റംസ് സൂപ്രണ്ട് പോലീസിന്റെ വലയില്‍
കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനായി കാരിയറിനെ സഹായിക്കുന്നതിനിടെ, കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിലായതോടെയാണ്…
Read More » - 18 August
കൃഷ്ണ ജന്മാഷ്ടമി 2022: കൃഷ്ണനിൽ നിന്ന് പഠിക്കാൻ ജീവിതം മാറ്റിമറിക്കുന്ന 5 പാഠങ്ങൾ
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമി. അലങ്കാരങ്ങൾ, പ്രാർത്ഥനകൾ, കീർത്തനങ്ങൾ, ഉപവാസങ്ങൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഭക്തർ ഈ ദിവസം ആഘോഷിക്കുന്നു. ഈ ഉത്സവം ഗോകുലാഷ്ടമി…
Read More » - 18 August
‘പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം’: ജനസംഖ്യ വർധിപ്പിക്കാൻ ഓഫറുമായി റഷ്യ
‘മദർ ഹീറോയിൻ’ പദ്ധതിയുമായി റഷ്യ. 10 കുട്ടികളുള്ള അമ്മമാർക്ക് സമ്മാനം നൽകുന്ന ജോസഫ് സ്റ്റാലിൻ സൃഷ്ടിച്ച അവാർഡ് തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ജനനനിരക്ക് കുറയുന്നത്…
Read More » - 18 August
പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിനു സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. തൃശൂർ ജില്ലയിലെ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ…
Read More » - 18 August
സ്ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
മലപ്പുറം: ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ക്കിടയില്‍ സ്ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. സ്ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി…
Read More » - 18 August
നടുവേദന അകറ്റാൻ വെളുത്തുള്ളി
നടുവേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നിലെ ഇരുപ്പ് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഈ പ്രശ്നം ഏറെ ഗുരുതരമാക്കുന്നുണ്ട്. നടുവേദന മാറ്റാന്‍ മരുന്നുകളുടെ ആശ്രയം തേടുന്നത്…
Read More » - 18 August
ഇടിമിന്നലിന് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.…
Read More » - 18 August
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു : യുവാവിന് പരിക്ക്
വടക്കാഞ്ചേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു. മണലിത്തറ സ്വദേശി സിജോ(31) ആണ് അപകടത്തിൽപ്പെട്ടത്. ഓട്ടുപാറ – വാഴാനി റോഡിൽ മങ്കരയിൽ കഴിഞ്ഞ…
Read More » - 18 August
ശരീരഭാരം വർദ്ധിപ്പിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ശരീരഭാരം കൂട്ടാൻ ആരോഗ്യകരമായ ചില വഴികളുണ്ട്. ശരിയായ ഭക്ഷണം കൃത്യമായ അളവിൽ, കൃത്യമായ സമയത്ത് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന…
Read More » - 18 August
14 കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലിംഗം മുറിച്ച് കളഞ്ഞ് അമ്മ
ലക്നൗ: പതിനാലുവയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലൈംഗികാവയവം അമ്മ മുറിച്ചു കളഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയിലാണ് സംഭവം. മുപ്പത്തിയാറുകാരിയായ അമ്മ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് 32 കാരനോടൊപ്പം…
Read More » - 18 August
‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എന്തിനാണ്’: വിവാദ പരാമർശവുമായി എം.കെ മുനീർ
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി എം.കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും മുനീർ…
Read More » - 18 August
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ
ക്യാന്‍സര്‍ ഇന്ന് ലോകത്തെ മൊത്തം ഭീതിയിലാക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല അവയവങ്ങളിലും ക്യാന്‍സര്‍ പടര്‍ന്നു കയറുന്നു. ക്യാന്‍സറിനു പ്രധാന കാരണമായി പറയുന്നത്…
Read More » - 18 August
വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം
തിരുവനന്തപുരം: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. ജില്ലാ കളക്ടറുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ്…
Read More »