തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന്‍റെ സി.സി.ടി.വി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
ജില്ലയിലെ പ്രധാന മേഖലകളിലെ ക്യാമറകൾ നിശ്ചലമാണ്. വിഷയത്തിൽ ക്യാമറകളുടെ കണക്കെടുക്കാൻ മേയർ ആര്യ രാജേന്ദ്രൻ നിര്‍ദേശം നല്‍കി.
ജില്ലയിലെ ക്യാമറകളുടെ കണക്ക് എടുക്കാൻ നിർദേശിച്ചു. അടിയന്തര പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ഭാഗങ്ങളിൽ ഉടൻ ക്യാമറകൾ സ്ഥാപിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
Post Your Comments