Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -2 December
ക്ഷേത്രങ്ങളിലെ സർക്കാർ ഭരണത്തിനെതിരെ നിയമ നടപടിക്കും കോടതി അലക്ഷ്യ നടപടിക്കും ഡോ സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ സംസ്ഥാന സർക്കാറുകൾ നടത്തുന്ന ഇടപെടലുകൾക്ക് പൂട്ടിടാൻ നിയമ നടപടികളുമായി ബിജെപി നേതാവ് ഡോ സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്തേ ഒറ്റ ക്ഷേത്രം പോലും സർക്കാർ…
Read More » - 2 December
നിയമനിര്‍മാണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ലയോള കോളജിൽ ലിംഗസമത്വ വൈരുദ്ധ്യത്തെ കുറിച്ചുള്ള പുസ്തകപ്രകാശനവും സിമ്പോസിയവും…
Read More » - 2 December
വയര്‍ കുറയ്ക്കാനായി മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങള്‍…
മഞ്ഞുകാലത്ത് പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. ഇതുമൂലം ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാം വയറിന്റെ പല ഭാഗങ്ങളിലായി കൊഴുപ്പ് അടിയാന്…
Read More » - 2 December
കാർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം, നവംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് കാർ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നവംബർ മാസത്തിൽ ടോപ് 10 വാഹന നിർമ്മാതാക്കൾ വിറ്റഴിച്ചത് 3,10,807 കാറുകളാണ്. മുൻ വർഷവുമായി താരതമ്യം…
Read More » - 2 December
കുന്നപ്പള്ളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് സംശയിച്ച് ഹൈക്കോടതി: വധശ്രമത്തിനും തെളിവുകളില്ല
കൊച്ചി: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും കോടതിയുടെ നീരീക്ഷണമുണ്ട്. കുന്നപ്പള്ളിക്ക് നല്കിയ…
Read More » - 2 December
വിദേശ പൗരൻമാരെ താമസിപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ഹോം ഉദ്ഘാടനം ചെയ്യും
കൊല്ലം: സാമൂഹ്യനീതി വകുപ്പിനുകീഴിൽ കൊല്ലം മയ്യനാട് ആരംഭിക്കുന്ന ട്രാൻസിറ്റ് ഹോം ഉദ്ഘാടനം നാളെ രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ – സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം…
Read More » - 2 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 135 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 135 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 225 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 December
പഴയ സന്ദേശങ്ങൾ തിരയാൻ ഇനി സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടേണ്ട, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
വാട്സ്ആപ്പിൽ പഴയ സന്ദേശങ്ങൾ തിരയുമ്പോൾ സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ ഉള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വളരെക്കാലം മുൻപ് ലഭിച്ച സന്ദേശം പോലും…
Read More » - 2 December
കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേത്: എം.വി ജയരാജൻ
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നമാണെന്ന് എം.വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം…
Read More » - 2 December
മുഖ്യമന്ത്രിയുടെ വിദേശയാത്ര: ചിലവിന്റെ കണക്ക് പുറത്ത് വിടണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 2 December
വിപണിയിലെ താരമാകാൻ ഇൻഫിനിക്സ് സീറോ 5ജി പുറത്തിറങ്ങി, വിലയും സവിശേഷതയും അറിയാം
വിപണി കീഴടക്കാൻ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.…
Read More » - 2 December
ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്…
ദിവസം മുഴുവൻ സ്ട്രെസും പൊടിയും വിയര്‍പ്പുമടിഞ്ഞ ശേഷം രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ ക്ഷീണം അകറ്റുന്നതിനായി ചൂടുവെള്ളത്തിലൊരു കുളി. ഇതൊരുപക്ഷെ പലര്‍ക്കും ‘റിലാസ്ക്’ ചെയ്ത് നല്ലൊരു ഉറക്കത്തിലേക്ക് നീങ്ങാൻ സഹായകരമാകുന്നതായിരിക്കും.…
Read More » - 2 December
മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണം: വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു.…
Read More » - 2 December
കുത്തനെ ഉയർന്ന് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു…
Read More » - 2 December
രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി കേരളം: ചികിത്സാ സഹായം ഇരട്ടിയാക്കിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2020ൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകൃതമാകുമ്പോൾ ആകെ…
Read More » - 2 December
കൊറ്റനാട് പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മക്ക് പരിക്ക്
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പെരുമ്പെട്ടി ചിരട്ടോലിൽ ലൈലബീവിക്കാണ് (56) പരിക്കേറ്റത്. Read Also : മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ…
Read More » - 2 December
മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി
തിരുവനന്തപുരം: കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്.…
Read More » - 2 December
കോടികളുടെ വായ്പയെടുക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ, പുതിയ നീക്കങ്ങൾ അറിയാം
കോടികളുടെ വായ്പയെടുക്കാൻ പദ്ധതിയിട്ട് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, 15,000 കോടി രൂപ മുതൽ 16,000 കോടി രൂപയോളം വായ്പയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 2 December
രാജ്യത്തിന്റെ പുരോഗതി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ. രാജ്യത്തിന്റെ പുരോഗതി തുടരുമെന്നും അഭിലാഷങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുമെന്നും പ്രതിജ്ഞ…
Read More » - 2 December
ക്യാന്‍സര്‍ കോശങ്ങളെ തടയും ഈ കടല
പയറുവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍…
Read More » - 2 December
കർണാടക നിർമിത വിദേശമദ്യം കടത്തൽ : ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കർണാടക നിർമിത വിദേശമദ്യം കടത്തി പൊലീസിനെ വട്ടംകറക്കിയ പ്രതി അറസ്റ്റിൽ. പനത്തടി വെണ്ണലിൽ വീട്ടിൽ ജോസഫാണ് (44) പിടിയിലായത്. Read Also : ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ…
Read More » - 2 December
ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം: ആനുകൂല്യം നൽകാൻ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദ്ദേശം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം…
Read More » - 2 December
നെഞ്ചെരിച്ചിൽ നിസാരമായി തള്ളിക്കളയരുത് : കാരണമറിയാം
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും…
Read More » - 2 December
വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദ്ദിച്ചു : അച്ഛനും മകനും അറസ്റ്റിൽ
മാന്നാർ: വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദ്ദിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ…
Read More » - 2 December
ബൈക്ക് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തി മർദ്ദിച്ചു, പ്രതി റിമാന്റിൽ
തൃശൂർ: ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ച പ്രതി റിമാന്റിൽ. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി വൈശാഖാണ് അറസ്റ്റില്‍ ആയത്. കേരള വർമ്മ…
Read More »