Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -12 December
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി; പ്രതിദിനം 90,000 പേർക്ക് ദര്‍ശനത്തിന് അനുമതി
തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേ സമയം, ദർശന സമയം…
Read More » - 12 December
ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണം: വധ ഭീഷണി മുഴക്കി മുന്‍ കോണ്‍ഗ്രസ് മന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ വധഭീഷണി മുഴക്കി കോണ്‍ഗ്രസ് നേതാവ്. മദ്ധ്യപ്രദേശ് മുന്‍ കോണ്‍ഗ്രസ് മന്ത്രി രാജ പടേരിയയാണ് പ്രധാനമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയത്. ‘ഭരണഘടനയെ…
Read More » - 12 December
പേപ്പട്ടി ശല്യം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ക്യാമ്പസിനുള്ളിൽ കയറിയതിനെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ഇന്നലെ ക്യാമ്പസിനുള്ളിൽ…
Read More » - 12 December
നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ: ശരീരമാസകലം മുറിവ്, ആശങ്ക
ഇടുക്കി: പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ. നെടുങ്കണ്ടത്ത് ആണ് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടിയിരിക്കുന്നത്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍…
Read More » - 12 December
ഒന്നേ കാല് കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍
പാലക്കാട് : തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ ചിറ്റൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി 141 കെ.കെ. നഗര്‍, രങ്കമ്മ…
Read More » - 12 December
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. ചിറ്റൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശി 141 കെ.കെ…
Read More » - 12 December
ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന: ഇനി വനിതകൾക്കും എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് ആയ ‘മാർക്കോസ്’ ആവാം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് സ്പെഷ്യൽ ഫോഴ്സിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു, മൂന്ന് പ്രതിരോധ സേവനങ്ങളിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ ആദ്യമായി കമാൻഡോകളായി സേവനമനുഷ്ഠിക്കാൻ അവരെ അനുവദിക്കുന്നു. ഇക്കാര്യം…
Read More » - 12 December
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണ് മരിച്ചു
അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണ് മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്റെ മകൻ ഡോൺ (24)…
Read More » - 12 December
അവതാര്‍: ദി വേ ഓഫ് വാട്ടറിന് റെക്കോര്‍ഡ് നേട്ടം
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് ‘അവതാര്‍: ദി വേ ഓഫ് വാട്ടർ’. ഇപ്പോഴിതാ, റിലീസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ ടിക്കറ്റുകള്‍…
Read More » - 12 December
ശബരിമലയിലെ തിരക്ക്: ദർശന സമയം കൂട്ടാനാവില്ലെന്ന് തന്ത്രി, ഇന്ന് ലക്ഷത്തിലേറെ ബുക്കിങ്
പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് നിലവിൽ ഒരു മണിക്കൂർ ദർശനസമയം ദീർഘിപ്പിച്ചതിനാൽ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം…
Read More » - 12 December
ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. കഴിഞ്ഞ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇനി വര്‍ധിപ്പിക്കുക…
Read More » - 12 December
സ്വര്‍ണവിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1787 ഡോളര്‍ വരെയെത്തിയതിനാല്‍ ആണ് വിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസം വിലയില്‍…
Read More » - 12 December
മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. മുഖക്കുരുവും മുഖത്തെ കറുത്തപാടുമൊക്കെ ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ തടയാനും…
Read More » - 12 December
വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വലിയ സംഭവമാണെന്ന് കരുതരുത്: കുഞ്ചാക്കോ ബോബൻ
താൻ വലിയ സിനിമകളിൽ അഭിനയിക്കുന്നു എന്ന് കരുതി വലിയ സംഭവമാണെന്ന് കരുതരുതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ‘ന്നാ താൻ കേസ് കൊട്’ സിനിമയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ഉന്നയിച്ചാണ്…
Read More » - 12 December
മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവം; ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ…
Read More » - 12 December
ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണ്: നവാസുദ്ദീൻ സിദ്ദിഖി
ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ്…
Read More » - 12 December
കോഴിക്കോട്ട് പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി: അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിനഞ്ചുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. ഗുരുതരാവസ്ഥയിലായി കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍,…
Read More » - 12 December
മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടി; മണവാളൻ സജി പിടിയില്‍
മാവേലിക്കര: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. മണവാളൻ സജി എന്ന് വിളിപ്പേരുള്ള പത്തനംതിട്ട…
Read More » - 12 December
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നു: റൊണാള്‍ഡോ
ദോഹ: പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട്…
Read More » - 12 December
ശബരിമലയിലെ തിരക്ക്; ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ…
Read More » - 12 December
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത്…
Read More » - 12 December
ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കുന്നത്തൂർ: പതിനഞ്ചടി താഴ്ചയിലുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞാങ്കടവ് പാലത്തിനു സമീപം ശ്രീമൂലത്തിൽ പദ്മിനിയുടെ വീട്ടിലെ പശുവാണ് കുഴിയിൽ വീണത്. Read Also :…
Read More » - 12 December
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
ചവറ: ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചവറ, കരിത്തുറ മംഗലശേരിൽ വീട്ടിൽ ആൻസിൽ(52) ആണ് പൊലീസ് പിടിയിലായത്. ചവറ പൊലീസ് ആണ്…
Read More » - 12 December
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊടുവള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി…
Read More » - 12 December
ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറെ കാണാതായി : തെരച്ചിൽ
പേരൂർക്കട: ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറെ കാണാതായി. വെള്ളനാട് ഉറിയാക്കോട് സ്വദേശി ഷിബുരാജി (38) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4.30-ന് കരമനയാർ ഒഴുകുന്ന കുലശേഖരത്തെ കാവടിക്കടവിലാണ്…
Read More »