Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -3 December
നിയന്ത്രണം വിട്ട് മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ(ആഴാന്തക്കാല) രവീന്ദ്രൻപിള്ള (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 3 December
മലപ്പുറത്ത് 10 വര്‍ഷം മുമ്പ് കാണാതായ യുവതിയെയും യുവാവിനെയും കണ്ടെത്തി: മറ്റൊരു സംസ്ഥാനത്ത് സുഖജീവിതം
മലപ്പുറം: 2012-ല്‍ വാഴക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ യുവതീയുവാക്കളെ കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് ബെംഗളൂരുവില്‍നിന്ന് കണ്ടെത്തിയത്. മലപ്പുറം സി -ബ്രാഞ്ചിലെ ജില്ലാ…
Read More » - 3 December
ഇന്‍സ്റ്റഗ്രാം വഴി പരിചയം, യുവതിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു : മോഡല്‍ അറസ്റ്റിൽ
കട്ടപ്പന: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മോഡല്‍ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്റണിയാണ്…
Read More » - 3 December
വായിലും ശ്വസനത്തിലും പുതുമ നൽകാൻ കൽക്കണ്ടം!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 3 December
കാറിടിച്ച് അപകടം : ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു
ചവറ: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. നീണ്ടകര പുത്തന്‍തുറ കടകപ്പാട്ടില് വീട്ടില്‍ അനിലിന്റേയും ഡോണയുടെയും മകള്‍ അനഘയാണ് (13) മരിച്ചത്. കഴിഞ്ഞ 26-ന്…
Read More » - 3 December
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ ആണ് കാട്ടാന കൊലപെടുത്തിയത്. ലക്ഷ്മണന് (45)…
Read More » - 3 December
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക..!
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 3 December
ക്രൂര ബലാത്സംഗത്തിന് പിന്നാലെ 70 കഷണങ്ങളായി മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറ്റി: പോലീസിൽ പരാതിയുമായി യുവതി
മുംബൈ: തന്റെ ലിവ്-ഇൻ ടുഗെദർ പാർട്ണർ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി യുവതി. മഹാരാഷ്ട്ര സ്വദേശിയായ അർഷാദ് സലിം മാലിക് എന്നയാൾക്കെതിരെയാണ് ധൂലെ സ്വദേശിനി പരാതി നൽകിയത്.…
Read More » - 3 December
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 3 December
നിയന്ത്രണം വിട്ട കാർ അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; സംഭവം ഈരാറ്റുപേട്ടയിൽ
കോട്ടയം: ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട കാർ അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം മുട്ടം കവലയിൽ നിന്ന് ചേന്നാട് കവലയിൽ എത്തി…
Read More » - 3 December
ഖത്തർ ലോകകപ്പിൽ ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ: സ്വിറ്റ്സർലാൻഡ് പ്രീ ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിൽ വമ്പന്മാരായ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണിന് വിരോചിത മടക്കം. ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കാമറൂൺ സ്വന്തമാക്കിയത്.…
Read More » - 3 December
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം : തീ അണച്ചത് നാല് ഫയർ യൂണിറ്റെത്തി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ വൻ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ ആരും കുടുങ്ങിയിരുന്നില്ല. Read Also :…
Read More » - 3 December
‘രാശി തെളിഞ്ഞുനില്ക്കുകയാണല്ലോ’: മുഖ്യമന്ത്രിക്കെതിരെ ‘മാന്‍ഡ്രേക്’ വിളിയുമായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘മാന്‍ഡ്രേക്ക്’ വിളിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉറപ്പ് നല്‍കുന്നത് മുഖ്യമന്ത്രിയായതിനാല്‍ സംഭവിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു. വിഴിഞ്ഞം, കെ…
Read More » - 3 December
കൃഷിയിടത്തിൽ ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു
നെടുമങ്ങാട്: ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനിൽ ടി.ആർ.രാജേന്ദ്രൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ്…
Read More » - 3 December
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ചില ആഹാരങ്ങൾ!
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 3 December
വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമം: യുവാവ് പിടിയിൽ
കുറവിലങ്ങാട്: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കുറവിലങ്ങാട് മോനിപ്പള്ളി പൂവത്തിങ്കല്‍ നെല്ലിക്കാത്തൊട്ടിയില് എബിന് വര്‍ഗീസി (24)നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 3 December
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 3 December
ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വർഗീസി (26) നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 3 December
വ്യാപാര സ്ഥാപനത്തിൽ കവർച്ച, പോക്സോ കേസ് പ്രതി പിടിയില്‍
കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പോക്സോ കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര് പിടിയില്‍. മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ്…
Read More » - 3 December
സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചു : സംഭവം തൃശൂരില്‍, പരാതി
തൃശൂർ: കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി. കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ ആണ് മർദ്ദിച്ചത്. അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ്…
Read More » - 3 December
തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും
എറണാകുളം: തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തില്‍…
Read More » - 3 December
കൊല്ലപ്പെട്ട 63കാരന്റെ മൃതദേഹത്തിന് സമീപം ലൈംഗിക ഉത്തേജന ഗുളികകള്‍ കണ്ടെത്തി
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പൂരിലെ അറുപത്തിമൂന്നുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വിവരം പുറത്തുപറഞ്ഞതിന് മൂന്ന് യുവാക്കളാണ് വയോധികനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ്…
Read More » - 2 December
റോഡ് സുരക്ഷ കുട്ടികളിലൂടെ: പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ അപ്പർ പ്രൈമറി…
Read More » - 2 December
വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം
മുംബൈ: റെയില്‍വെ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്മദ് – ദൗണ്ട് റെയില്‍വെ ട്രാക്കിന്…
Read More » - 2 December
സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ
റിയാദ്: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ. തൗതീൻ 2 എന്ന ഈ പദ്ധതിയ്ക്ക് സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ്…
Read More »