KottayamNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യു​മാ​യി യു​വാവ് അറസ്റ്റിൽ

മു​ട്ട​മ്പ​ലം ഗ​ണേ​ശ​കൃ​പ സ​നി​ന്‍ സ​ന്തോ​ഷി(21)നെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ട്ട​യം: മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് സം​ഘത്തിന്റെ പി​ടിയിൽ. മു​ട്ട​മ്പ​ലം ഗ​ണേ​ശ​കൃ​പ സ​നി​ന്‍ സ​ന്തോ​ഷി(21)നെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​നി​ന്‍ മയക്കുമരുന്ന് വിൽപന ന​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്റെ അടിസ്ഥാനത്തിൽ ദി​വ​സ​ങ്ങ​ളാ​യി എ​ക്‌​സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണ് കാ​രാ​പ്പു​ഴ ഭാ​ഗ​ത്തു നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമം : പത്തൊമ്പതുകാരൻ പിടിയിൽ

കോ​ട്ട​യം റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​വൈ. ചെ​റി​യാ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ ഡി. ​മ​നോ​ജ്കു​മാ​ര്‍, ക​ണ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ വി​പി​ന്‍ പി. ​രാ​ജേ​ന്ദ്ര​ന്‍, ശ്യാം​കു​മാ​ര്‍, മ​നു ചെ​റി​യാ​ന്‍, ര​തീ​ഷ് കെ. ​നാ​ണു, വ​നി​താ ഓ​ഫീ​സ​ര്‍ സോ​ണി​യ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button