Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -2 December
എന്തിനാണ് കേരളത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും രണ്ടു അദ്ധ്യക്ഷന്മാര് ? മുഹമ്മദ് റിയാസ്
രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി
Read More » - 2 December
വ്യാജ വെബ്സൈറ്റുകളും ഓൺലൈൻ അക്കൗണ്ടുകളും സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ വെബ്സൈറ്റുകളും ഓൺലൈൻ അക്കൗണ്ടുകളും സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും…
Read More » - 2 December
കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
കാസർഗോഡ്: കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കൾ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് സംഭവം. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്,…
Read More » - 2 December
പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ്
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന…
Read More » - 2 December
ലോ കോളേജില്‍ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുന്നു, എബിവിപിയുടെ പരാതി, 6 പ്രൊഫസര്‍മാര്‍ക്ക് സസ്പെന്ഷന്
മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ലോ കോളേജിലാണ് സംഭവം
Read More » - 2 December
ദേശീയദിനം: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ
അബുദാബി: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ. ആയിരം ദിർഹത്തിന്റെ നോട്ടാണ് യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ…
Read More » - 2 December
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു
വണ്ടിപ്പെരിയാർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്. വഴിവിളക്കുകൾ മാറാൻ പോസ്റ്റിൽ കയറിയപ്പോളാണ് ഷോക്ക് ഏറ്റത്.…
Read More » - 2 December
പ്രമേഹം തടയാൻ ഇതാ അഞ്ച് മാർഗങ്ങൾ
ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം സമന്വയിപ്പിക്കാത്ത അവസ്ഥയാണ് പ്രമേഹം. സാധാരണഗതിയിൽ, ഭക്ഷണം ദഹിപ്പിക്കപ്പെടുകയും ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നു. അതേ സമയം, പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ ഇൻസുലിൻ പുറത്തുവിടുന്നു.…
Read More » - 2 December
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാൻ ഇന്തോനേഷ്യ: പുതിയ നിയമ നിർമ്മാണം നടത്തും
ജക്കാർത്ത: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാനൊരുങ്ങി ഇന്തോനേഷ്യ. ഇതിനായി പുതിയ നിയമനിർമാണം നടത്താനാണ് ഇന്തോനേഷ്യൻ സർക്കാരിന്റെ തീരുമാനം. ഇതിന്റെ കരട് നിയമം അടുത്ത ദിവസങ്ങളിൽ തന്നെ പാർലമെന്റ് പാസാക്കുമെന്നാണ്…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്, നവംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് നവംബർ മാസത്തിലെ ജിഎസ്ടി വരുമാനം പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. കണക്കുകൾ പ്രകാരം, നവംബറിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയാണ്. തുടർച്ചയായ ഒമ്പതാം മാസമാണ്…
Read More » - 2 December
ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും: മുഖ്യമന്ത്രി
തിരുവനന്തപുരം: അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥാന നായകരുയർത്തിയ സാർവത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരുട്ടമ്പലം ഗവ. യുപി സ്കൂൾ, അയ്യങ്കാളി –…
Read More » - 2 December
ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ്…
Read More » - 2 December
വിമാനയാത്രയ്ക്കും ഇനി ഡിജിറ്റലായി വിവരങ്ങൾ നൽകാം, വിമാനത്താവളങ്ങളിലെ പുതിയ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയൂ
രാജ്യത്തെ വിമാനത്താവളങ്ങളിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. യാത്രക്കാർക്ക് വിവരങ്ങൾ ഡിജിറ്റലായി നൽകിയതിനു ശേഷം വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ‘ഡിജിയാത്ര’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിക്ക്…
Read More » - 2 December
സാങ്കേതിക തകരാർ: സൗദി കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി
കൊച്ചി: സൗദി-കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി. Read Also: തീരദേശ പരിപാലന നിയമ ലംഘനം:…
Read More » - 2 December
ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും…
Read More » - 2 December
പാന്റിന്റെ സിബ്ബ് സ്വർണ്ണമാക്കി കടത്താന്‍ ശ്രമിച്ച 16 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: പാന്റിന്റെ സിബ്ബ് സ്വർണ്ണമാക്കികൊണ്ടുള്ള കടത്ത് പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി…
Read More » - 2 December
‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മറുപടിയുമായി സാക്ഷാൽ മധു മോഹൻ
ചെന്നൈ∙ ‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മധുമോഹന്റെ മറുപടി. പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചതായി ചില പ്രമുഖ മാധ്യമങ്ങളിൽ പ്രചരിക്കുന്ന…
Read More » - 2 December
വ്യാജന്മാർക്ക് പൂട്ടിടാനൊരുങ്ങി റോളക്സ്, പഴയ വാച്ചുകൾ ഉടൻ സർട്ടിഫൈ ചെയ്യും
യൂസ്ഡ് വാച്ച് വിപണികൾ വ്യാജന്മാർ കീഴടക്കിയതോടെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഡംബര വാച്ച് നിർമ്മാതാക്കളായ റോളക്സ്. റിപ്പോർട്ടുകൾ പ്രകാരം, പഴയ വാച്ചുകൾ സർട്ടിഫൈ ചെയ്യാനുള്ള പദ്ധതിയുമായാണ് റോളക്സ്…
Read More » - 2 December
ഈ നരഭോജി കൊലപാതകം മറച്ചു വച്ച് ജീവിച്ചു, പ്രണയമെന്ന പേരില്‍ കാമം തീര്‍ക്കാന്‍ ശരീരം തേടുന്ന ചെന്നായ്കള്‍, കുറിപ്പ്
11 വര്‍ഷമായി മകളും കുഞ്ഞും ജീവനോടെ ഉണ്ടോയെന്നു പോലും ഉറപ്പില്ലാതെ ഒരമ്മ
Read More » - 2 December
കയറുന്നതിനു മുമ്പേ ബസെടുത്തുതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാൻഡില്‍ കയറുന്നതിനു മുമ്പേ ബസെടുത്തുതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. വെള്ളറക്കാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. കുന്നംകുളം…
Read More » - 2 December
ലോകത്തിലെ ചിലവേറിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടു, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും ചിലവ് കൂടിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും ചിലവേറിയ സ്ഥലങ്ങളുടെ പട്ടികയിൽ ഇക്കുറി രണ്ട് നഗരങ്ങളാണ്…
Read More » - 2 December
തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി
മൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് ഗായകന് എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിനു സമീപം കെട്ടിടം നിര്‍മിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി…
Read More » - 2 December
ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഒരു…
Read More » - 2 December
ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസം: കേരളത്തിന് ദേശീയ അംഗീകാരം
തിരുവനന്തപുരം: ഐ ടി അധിഷ്ഠിത സ്കൂൾ വിദ്യാഭാസത്തിന് കരുത്തു പകരാൻ എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2021-22-ലെ വിദ്യാഭ്യാസത്തിനായുള്ള…
Read More » - 2 December
ഇൻഫിനിക്സ് ഹോട്ട് 20 5ജി: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഏറെ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ബജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന നിരവധി ഹാൻഡ്സെറ്റുകൾ ഇൻഫിനിക്സ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ…
Read More »