Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -20 November
ക്രിസ്റ്റഫറിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു; ജോർജ് കൊട്ടാരക്കാനായി ഷൈൻ ടോം ചാക്കോ
മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തെത്തി. ജോർജ് കൊട്ടാരക്കാൻ എന്ന ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ…
Read More » - 20 November
ഓൺലൈൻ മാധ്യമ പ്രവർത്തകരെന്ന് പറഞ്ഞ് വിദ്യാർഥികളുടെ വിനോദയാത്ര സംഘത്തെ തടഞ്ഞ് യുവാക്കള്‍; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ഓൺലൈൻ മാധ്യമ പ്രവർത്തകർ എന്ന പേരില്‍ വിനോദയാത്ര കഴിഞ്ഞെത്തിയ സ്കൂൾ സംഘത്തെ രാത്രിയിൽ തലസ്ഥാനത്ത് നഗരമധ്യത്തിലും പിന്നാലെ സ്കൂളിൽ എത്തിയും തടഞ്ഞുനിർത്തി ശല്യം ചെയ്ത യുവാക്കൾക്ക്…
Read More » - 20 November
മംഗലാപുരത്ത് ഓട്ടോ പൊട്ടിത്തെറിച്ച സംഭവം: തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു
ബെംഗളൂരു : മംഗലാപുരത്ത് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്. വലിയ സ്ഫോടനത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. സ്വാഭാവികമായ അപകടമോ…
Read More » - 20 November
‘എനിക്ക് നയൻതാരയെ പോലെയാകണം, തലൈവി എന്ന് പറയില്ലേ അതുപോലെ’: സിനിമ സംവിധാനം ചെയ്യണമെന്ന് ഗായത്രി സുരേഷ്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഗായത്രിയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ തനിക്ക് നയൻതാരയെ പോലൊരു നടി…
Read More » - 20 November
കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും പന്നിപ്പനി. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് പന്നിപ്പനി കണ്ടെത്തിയത്. കാഞ്ഞിരപ്പുഴയിലെ ഒരു ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന്…
Read More » - 20 November
‘അന്നും ഇന്നും അർജന്റീന ആരാധകൻ, ഇത്തവണ അർജന്റീന കപ്പടിക്കും’: മുഹമ്മദ് റിയാസ്
ഫുട്ബോൾ ആവേശത്തിലാണ് കേരളവും. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇത്തവണ അർജന്റീന കപ്പടിക്കുമെന്ന് പൊതുമരാമഅത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഫുട്ബോൾ ചെറുപ്പം മുതൽക്കേ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും,…
Read More » - 20 November
യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം സ്വദേശി അരുൺ വിനോദ് (26) ആണ് മരിച്ചത്. പോത്തൻകോട് ചുറ്റിക്കര പാറക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 20 November
സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ?: എസ്. ശാരദക്കുട്ടി
ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ഇന്നലെ റദ്ദാക്കിയിരുന്നു. ട്രെയ്ലർ ലോഞ്ച് ചെയ്യാൻ മുഖ്യാതിഥി ആയി എത്തിയത് നടി ഷക്കീലയായിരുന്നു.…
Read More » - 20 November
മെസ്സിയും ടീമും ലോകകപ്പിനെത്തിയത് 900 കിലോ ബീഫുമായി? പ്രചരിക്കുന്ന വാർത്തകളിലെ സത്യം ഇതാണ്
ഖത്തർ: മെസ്സിയും കൂട്ടരും 900 കിലോ ബീഫുമായിട്ടാണ് ലോകകപ്പിനെത്തിയതെന്ന പ്രചരണം സോവിയൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർജന്റീനയെ കൂടാതെ ഉറുഗ്വേയും ബീഫ് കയ്യിൽ കരുതിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…
Read More » - 20 November
ഇലന്തൂര്‍ നരബലി: പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി
കോട്ടയം: ഇലന്തൂരില്‍ നരബലിക്കിരയായ രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളിൽ പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട്…
Read More » - 20 November
ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്: ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇക്വഡോറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരെന്ന നിലയില്‍ ലോകകപ്പിന്…
Read More » - 20 November
അതെടുക്കുമ്പോൾ ലാലേട്ടന്റെ കൈയിലായിരുന്നു എന്റെ തല വെച്ചിരുന്നത്: സിദ്ധാർത്ഥ്
മലയാളികളുടെ പ്രിയപ്പെട്ട നടിയായ കെപിഎസി ലളിത. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു വിടപറഞ്ഞത്. അമ്മയുടെ മരണത്തിന് ശേഷം സിനിമ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ചതുരം എന്ന…
Read More » - 20 November
രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, തിരൂരിൽ തോണി അപകടത്തിൽ മരണം നാലായി
മലപ്പുറം: തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുൾ സലാം, അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.…
Read More » - 20 November
ഖത്തര്‍ ലോകകപ്പ്: ഫ്രാൻസിന് കനത്ത തിരിച്ചടി, ബെന്‍സേമ പുറത്ത്
ദോഹ: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ചാമ്പ്യന്മാർക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരം കരിം ബെന്‍സേമയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് റിപ്പോർട്ട്. പരിശീലനത്തിനിടെയേറ്റ…
Read More » - 20 November
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 20 November
ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ
കോഴിക്കോട്: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ. തിരുവമ്പാടി സ്വദേശി ഹഫ്സത്തിന്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ…
Read More » - 20 November
വിളക്കിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
പഴയങ്ങാടി: വിളക്കിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കല്യാശേരി അഞ്ചാംപീടിക എസ്ഐ മുക്കിന് സമീപത്തെ ജനാർദനൻ നായരുടെ ഭാര്യ പത്മാക്ഷിയമ്മ (84) യാണു മരിച്ചത്.…
Read More » - 20 November
എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ ഇനി ‘അവൾ’ മാത്രം, ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിലെ പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്തെ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. സ്ത്രീ ശാക്തീകരണ ദൗത്യത്തിന്റെ ഭാഗമായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിൽ എല്ലാ ലിംഗഭേദങ്ങളെയും…
Read More » - 20 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 13 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 20 November
മസ്കിന്റെ തീരുമാനം, ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു: അമേരിക്കയിലും മാറ്റങ്ങളുടെ തുടക്കം?
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ അടിമുടി മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത് നിമിഷം എന്താണ് സംഭവിക്കുക എന്നത് പറയാൻ പറ്റില്ല, ട്വിറ്റർ ഏറ്റെടുത്തപാടെ ജീവനക്കാരെ പറഞ്ഞുവിടുന്നു., സമയം നോക്കാതെ…
Read More » - 20 November
ഫിഫ ഖത്തര്‍ ലോകകപ്പിന് ഇന്ന് തുടക്കം
ദോഹ: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ ഖത്തര്‍ ലോകകപ്പിന് ഇന്ന് തുടക്കം. ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 20 November
പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
കൊച്ചി: ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കവരത്തി…
Read More » - 20 November
പൊലീസ് ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യാശ്രമം : യുവാവ് ആശുപത്രിയിൽ
ചേര്‍ത്തല: പൊലീസ് ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ വിമല്‍ (40) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ ഇപ്പോൾ ആലപ്പുഴ മെഡിക്കല്‍…
Read More » - 20 November
എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു
കോഴിക്കോട്: മുസ്ലീം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു.75 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി…
Read More » - 20 November
കോസിഡിസി: രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കോസിഡിസി രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്ക് പുരസ്കാരങ്ങൾ…
Read More »