Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -16 February
ബൈക്കിലെത്തിയ സംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി
തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടംഗസംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി. കാല്‍നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിളപ്പിൽശാല ദേവി നഗർ സ്വദേശിനി…
Read More » - 16 February
ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങും! അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കോ?
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്…
Read More » - 16 February
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
എല്ലാ മാസവും മൊബൈൽ റീചാർജ് ചെയ്യുന്നതിനായി നിശ്ചിത തുക മാറ്റിവെക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, മൊബൈൽ റീചാർജ് പലപ്പോഴും കീശ കാലിയാക്കാറുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന…
Read More » - 16 February
നൻബൻ ഗ്രൂപ്പിന് ഇനി പുതിയ ബ്രാൻഡ് അംബാസഡർ, ആരി അരുജുനൻ ചുമതലയേറ്റു
തമിഴ് ചലച്ചിത്ര താരം ആരി അരുജുനനെ നൻബൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. നൻബൻ വെഞ്ചേഴ്സ്, നൻബൻ റിയാലിറ്റി, നൻബൻ ചോല ലാൻഡ്…
Read More » - 16 February
പാലക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍
പാലക്കാട്: പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. ബിഗ് ബസാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അനസ് (17)…
Read More » - 16 February
ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതൻ മരിച്ച നിലയിൽ
പെരുമ്പാവൂർ: നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സോഫിയ കോളജ് റോഡിലുള്ള പാർസൽ സർവീസ് കമ്പനിക്ക് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 40…
Read More » - 16 February
ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണു : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടാല വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ (83) ആണ്…
Read More » - 16 February
ലോണുകൾ ഇനി ചെലവേറിയതാകും, നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ
വിവിധ വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ…
Read More » - 16 February
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : രണ്ടു പേർ കൂടി പിടിയിൽ
ആലുവ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മുഖ്യപ്രതി ഉൾപ്പടെ രണ്ടു പേർ കൂടി അറസ്റ്റിൽ. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചു പാലത്തിങ്കൽച്ചിറയിൽ…
Read More » - 16 February
സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്സ്മെന്റ്
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ തെളിവായെടുത്ത് ഇ ഡി. സ്വപ്നയ്ക്ക് ജോലി…
Read More » - 16 February
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു
മൂന്നാര്‍: ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയായ…
Read More » - 16 February
രാജ്യത്ത് ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം കുതിച്ചുയരുന്നു
രാജ്യത്ത് ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം തുടരുന്നു. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ സ്റ്റാർട്ടപ്പുകളുടെ എണ്ണം…
Read More » - 16 February
മൊബൈല്‍ ഫോണ്‍ മോഷണം : അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ റാഹിക് (24), അലി മുഹമ്മദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍…
Read More » - 16 February
ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ എസ്എഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി
ഹൈദരാബാദ്: ഹൈദരാബാദിലെ കേന്ദ്രസർവകലാശാലയിൽ (HCU) വൻ വിദ്യാർത്ഥി സംഘർഷം.എസ്എഫ്ഐ യൂണിയൻ ഭാരവാഹികളും എബിവിപി പ്രവർത്തകരും തമ്മിൽ ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്. ഇന്നലെ വൈകിട്ട് സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച…
Read More » - 16 February
സ്കൂട്ടറിൽ സഞ്ചരിക്കവേ ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു
കട്ടപ്പന: സ്കൂട്ടറിൽ സഞ്ചരിക്കവേ ബൈക്കുമായി കൂട്ടിയിടിച്ച് എഴുകുംവയൽ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. എഴുകുംവയൽ പുറയാറ്റ് ആന്റണിയുടെ മകൾ സയന(19) ആണ് മരിച്ചത്. Read Also : നിയന്ത്രണം…
Read More » - 16 February
മുത്തൂറ്റ് ഫിൻകോർപ്: വ്യാപാർ മിത്ര ബിസിനസ് ലോൺസ് അവതരിപ്പിച്ചു
സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട ബിസിനസുകളുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിൻകോർപ്. ഇത്തവണ ‘വ്യാപാർ മിത്ര ബിസിനസ് ലോൺസാണ്’ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും വ്യാപാരികൾ, ബിസിനസ്…
Read More » - 16 February
പ്രക്ഷോഭങ്ങൾക്ക് സാധ്യത; രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു
ന്യൂഡല്‍ഹി: ബി.ബി.സിയ്ക്ക് എതിരായി കൂടുതൽ പ്രക്ഷോഭങ്ങൾക്ക് സാധ്യത ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിലെ കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിൽ കൂടുതൽ…
Read More » - 16 February
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്കു മറിഞ്ഞു:മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ ഒഴിവായത് വൻ അപകടം
നെടുങ്കണ്ടം: കൂട്ടാര്‍ പാലത്തില്‍ നിന്നു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്കു മറിഞ്ഞ് അപകടം. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. Read Also : മുഖത്തെ കറുത്ത…
Read More » - 16 February
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികന് ദാരുണാന്ത്യം
അഞ്ചൽ: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികൻ മരിച്ചു. ഇന്നലെ രാവിലെ പത്തോടെ അഞ്ചൽ – തടിക്കാട് പാതയില്‍ വായനശാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.…
Read More » - 16 February
പുതിയ ബ്രാൻഡ് ക്യാമ്പയിനിന് തുടക്കമിട്ട് ഫെഡറൽ ബാങ്ക്
രാജ്യത്ത് വ്യത്യസ്ഥമായൊരു ബ്രാൻഡ് ക്യാമ്പയിനിന് തുടക്കമിട്ട് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന പ്രമേയവുമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പുതിയകാല…
Read More » - 16 February
മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം..
മുഖത്തെ കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും …
Read More » - 16 February
കറികളില്‍ മുളകുപൊടി ഇട്ടത് കുറച്ച് കൂടിപ്പോയോ? പെട്ടെന്ന് എരിവ് പാകത്തിനാക്കാന്‍ ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ
കറിപ്പൊടികള്‍ പാകത്തിനിട്ടാല് തന്നെ ഓരോ കറിയുടേയും രുചിയുടെ ലെവല്‍ മാറും. കണക്കുകള്‍ പിഴച്ചാല്‍ കറികള്‍ വല്ലാതെ കുളമായിപ്പോയെന്ന് വരാം. അറിയാതെ കറിയില്‍ മുളകുപൊടി കൂടുതല്‍ ഇട്ടെന്ന് കരുതി…
Read More » - 16 February
ബോട്ടിൽ നിന്ന് കാൽ വഴുതി കടലിൽ വീണു : മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്ക് അടുപ്പിച്ച ബോട്ടിൽ നിന്ന് കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള സ്വദേശി…
Read More » - 16 February
പുരസ്കാര നിറവിൽ പോപ്പുലർ ഹ്യുണ്ടായ്, സ്വന്തമാക്കിയത് 5 അവാർഡുകൾ
ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഹ്യുണ്ടായ് നാഷണൽ ഡീലർ കോൺഫറൻസ് 2023- ൽ അവാർഡുകൾ സ്വന്തമാക്കി പോപ്പുലർ ഹ്യുണ്ടായ്. 5 അവാർഡുകളാണ് പോപ്പുലർ ഹ്യൂണ്ടായിയെ തേടിയെത്തിയത്. ബെസ്റ്റ് റൂറൽ…
Read More » - 16 February
വസ്തു സംബന്ധിച്ചു തർക്കം, പിന്നാലെ മധ്യവയസ്കയുടെ മരണം: ഒരാൾ അറസ്റ്റിൽ
മെഡിക്കൽ കോളജ്: മധ്യവയസ്ക വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മെഡിക്കൽ കോളേജ് കുന്നം സ്വദേശി അശോകൻ (56) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് പൊലീസ്…
Read More »